ഭാഗ്യത്തിന്റെയും സമ്പത്തിന്റെയും ഘോഷയാത്ര; കുബേര യോഗമാണ് നിങ്ങള്‍ക്ക്; ഈ രാശിക്കാരാണോ
ജ്യോതിഷ ശാസ്ത്രത്തില്‍ ഓരോ ഗ്രഹങ്ങളുടെയും രാശിമാറ്റത്തിന് അതിന്റേതായ പ്രധാന്യമുണ്ട്. ഇവരുന്ന സെപ്റ്റംബര്‍ 24ന് ഏറ്റവും പ്രധാനപ്പെട്ട ഒരു രാശിമാറ്റം നടക്കുകയാണ്. ശുക്രന്‍ നാളെ കന്നിരാശിയിലേക്ക് പ്രവേശിക്കുകയാണ്. ജ്യോതിഷ ശാസ്ത്രം ഈ രാശിമാറ്റത്തെ വളരെ ആകാംക്ഷയോടെയാണ് നോക്കിക്കാണുന്നത്. കാരണം, ഐശ്വര്യത്തിന്റെയും സമ്പത്തിന്റെയും പ്രണയത്തിന്റെയും ഗ്രഹമായാണ് ശുക്രനെ കണക്കാക്കുന്നത്.

ശുക്രന്റെ ഈ രാശിമാറ്റം എല്ലാ ഗ്രഹങ്ങളെയും കാര്യമായി ബാധിക്കും. ചില ഗ്രഹങ്ങള്‍ക്ക് നല്ല ഫലങ്ങല്‍ നല്‍കുമ്പോള്‍ മറ്റ് ചിലര്‍ക്ക് മോശം ഫലങ്ങള്‍ നല്‍കും. ഇപ്പോഴത്തെ ശുക്രന്റെ ഈ സംക്രമം മൂന്ന് രാശിക്കാര്‍ക്ക് മിന്നുന്ന നേട്ടങ്ങള്‍ കൊണ്ടുനല്‍കും. ഈ രാശിക്കാര്‍ക്ക് വളരെ ശുഭകരമായ നേട്ടങ്ങളുടെ സമയമാണ്.

ഇടവം
ശുക്രന്റെ സംക്രമണം ഇടവം രാശിക്കാരില്‍ ഏറ്റവും അനുകൂലമായ സമയമാണ് സൃഷ്ടിക്കുന്നത്. നേട്ടങ്ങളുടെ ഒരു ഘോഷയാത്ര തന്നെ ഇവരിലേക്ക് വന്നുചേരും. വരുമാനം വര്‍ദ്ധിക്കാനുള്ള എല്ലാ അവസരവും വന്നുചേരും. ഇത് നിങ്ങളില്‍ വലിയ സന്തോഷത്തിന് കാരണമാക്കും.

ജീവിതത്തില്‍ സന്തോഷവും സൗന്ദര്യവും വര്‍ദ്ധിക്കും. ജീവിതത്തില്‍ നേരിട്ട പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം ഉണ്ടാകും. എല്ലാ പ്രശ്‌നങ്ങളില്‍ നിന്നും ആശ്വാസം ഉണ്ടാകും. നിങ്ങള്‍ക്ക് ലഭിച്ചിരുന്ന ബഹുമാനവും സ്വാധീനവും വര്‍ദ്ധിക്കും.

മിഥുനം
മിഥുനം രാശിക്കാര്‍ക്ക് മികച്ച ഫലങ്ങള്‍ കൊണ്ടുവരുന്ന സമയമാണ്. നേട്ടങ്ങള്‍ മാത്രം പ്രതീക്ഷിച്ചാല്‍ മതി ഈ സമയത്ത്. ബിസ്‌നസ് ചെയ്യുന്നവര്‍ക്ക് നേട്ടങ്ങള്‍ വരും. മികച്ച ലാഭം കൊയ്യാന്‍ സാധിക്കും. ധനലാഭമുണ്ടാക്കുന്നത് നിങ്ങളില്‍ സന്തോഷം എത്തിച്ചേരും. സ്വത്ത് വര്‍ദ്ധിക്കും. പണം എത്തുന്നതോടെ നിങ്ങളുടെ കുടുംബത്തില്‍ സന്തോഷവും വര്‍ദ്ധിക്കും.

ജീവിതത്തില്‍ ആഡംബര സൗകര്യങ്ങള്‍ വര്‍ദ്ധിക്കാന്‍ തുടങ്ങും. ഇത് നിങ്ങളിലേക്ക് സ്വാഭാവികമായിട്ട് സന്തോഷം വര്‍ദ്ധിപ്പിക്കും. ജീവിതത്തില്‍ പ്രതീക്ഷിക്കാത്ത പല കാര്യങ്ങളും സംഭവിക്കും.

കന്നി
ശുക്രന്‍ കന്നി രാശിയിലേക്ക് പ്രവേശിക്കുന്നതോടെ കന്നി കാശിക്കാര്‍ക്ക് ഏറ്റവും മികച്ച സമയമാണ്. ശുഭകരമായ ഫലങ്ങള്‍ മാത്രമാണ് ഇവരെ തേടിയെത്തുക. ധനലാഭം പ്രതീക്ഷിക്കാം. സമ്പത്തില്‍ കാര്യമായ നേട്ടങ്ങളുണ്ടാകും.












Click it and Unblock the Notifications