Get Updates
Get notified of breaking news, exclusive insights, and must-see stories!

തൊട്ടതെല്ലാം പൊന്നാകും; ജീവിതം മാറിമറിയും; ഈ 3 രാശിക്കാർക്ക് ഇനി ദ​ദ്രരാജയോ​ഗത്തിന്റെ നാളുകൾ

ജ്യോതിഷത്തിൽ ​ഗ്രഹങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ട്. ഓരോ ​ഗ്രഹവും അതിന്റേതായ സമയത്ത് ഒരു രാശിയിൽ നിന്ന് മറ്റൊരു രാശിയിലേക്ക് സഞ്ചരിക്കുന്നു. ​ഗ്രഹങ്ങളുടെ രാശിമാറ്റം എല്ലാ ​ഗ്രഹങ്ങളേയും വലിയ രീതയിൽ ബാധിക്കും. ​ഗ്രഹങ്ങൾ രാശിമാറുമ്പോൾ ചില രാശിക്കാരുടെ തലവര തന്നെ മാറും.

ഈ മാസം ജൂൺ 24 ന് ബുധ സംക്രമണമാണ് നടക്കാൻ പോകുന്നത്. മിഥുന രാശിയിൽ ബുധന്റെ സംക്രമിക്കുമ്പോൾ വളരെ അപൂർവ്വമായ ഒരു യോ​ഗമാണ് ഉണ്ടാവാൻ പോകുന്നത്. ഭദ്ര രാജയോഗം ആണ് ബുധന്റെ സംക്രമണം സൃഷ്ടിക്കുന്നത്. ജ്യോതിഷത്തിൽ ഭ​ദ്രരാജയോ​ഗം വളരെ ശുഭകരമായ ഒരു യോഗമാണ്. ഈ യോ​ഗം ലഭിക്കുന്ന വ്യക്തികളുടെ ജീവിതം തന്നെ മാറിമാറിയും. ഈ സമയത്ത് ഏതൊക്കെ രാശിക്കാർക്കാണ് ജീവിതത്തിൽ നേട്ടങ്ങൾ ഉണ്ടാവുക എന്ന് നോക്കാം.

astrology

മീനം: ഭദ്രരാജയോഗം ഈ രാശിക്കാരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും. ശുഭഫലങ്ങളാണ് ലഭിക്കുക. ബുധൻ ഈ രാശിക്കാരുടെ നാലാം ഭാവത്തിലാണ് സ‍ഞ്ചരിക്കുക. അതുകൊണ്ട് തന്നെ ഈ സമയത്ത് നിങ്ങൾക്ക് വാഹനങ്ങളും വസ്തുവകകളും സ്വന്തമാക്കാനുള്ള അവസരം വന്നുചേരും. ഭൂമി സ്വത്ത്, ബാങ്കിംഗ്, റിയൽ എസ്റ്റേറ്റ് എന്നീ മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നവർക്ക് നല്ല ലാഭം ലഭിക്കാൻ സാധ്യത കാണുന്നു. ബിസിനസ്സ് മേഖലയിൽ പ്രവൃത്തിക്കുന്നവർക്കും ലാഭമുണ്ടാകും.

കുംഭം : കുംഭം രാശിക്കാരുടെ ജീവിതത്തിലെ മികച്ച സമയമാണിത്. ജാതകത്തിലെ അഞ്ചാം ഭാവത്തിലാണ് ബുധൻ സംക്രമിക്കുക. അതുകൊണ്ട് തന്നെ ഈ സമയത്ത് നിങ്ങൾക്ക് പ്രതീക്ഷിക്കാത്ത ഉയർച്ചയാണ് ഉണ്ടാവുക. തൊഴിൽ മേഖലയിലും നേട്ടമുണ്ടാകും. പ്രൊമോഷൻ ലഭിക്കാനുള്ള സാധ്യത കാണുന്നു. അതുപോലെ ബിസിനസ്സ്അ മേഖലയിൽ ആണ് നിങ്ങൾ പ്രവൃത്തിക്കുന്നതെങ്കിൽ ലാഭം ഉണ്ടാകും. ഈ സമയത്ത് നിങ്ങൾക്ക് പെട്ടെന്ന് ധന ആനുകൂല്യങ്ങൾ ലഭിക്കും.

തുലാം: ഈ രാശിക്കാർ‌ക്ക് ഭദ്ര രാജയോ​ഗ സമയത്ത് ജീവിതത്തിൽ പുരോ​ഗതി ഉണ്ടാവും തുലാം രാശിക്കാരുടെ ഭാ​ഗ്യസ്ഥാനത്ത് ബുധൻ സഞ്ചരിക്കും. അതിനാൽ ഭാ​ഗ്യം നിങ്ങൾക്കൊപ്പം ഉണ്ടാവും. ഈ രാശിക്കാരുടെ അധിപൻ ശുക്രനാണ്. ശുക്രനും ബുധനും തമ്മിൽ അടുത്ത ബന്ധമുണ്ട്. അതുകൊണ്ട് തന്നെ ജീവിതത്തിൽ വലിയ നേട്ടങ്ങളാണ് തുലാം രാശിക്കാർക്ക് വരാൻ പോകുന്നത്. ബിസിനസ് മേഖലയിലുള്ള വ്യക്തികൾക്ക് പ്രതീക്ഷച്ചതിനെക്കാൾ ലാഭം ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+