പൊന്നില്‍ കുളിക്കും. പണപ്പെട്ടി സമ്പത്ത് വന്ന് നിറയും, ഈ രാശിക്കാര്‍ക്ക് കുബേരനെ പോലെ വാഴാനാവും
ജ്യോതിഷപ്രകാരം ഓരോ രാശിയുടെ നിശ്ചിത സമയം കഴിയുമ്പോള്‍ രാശിമാറ്റം നടത്താറുണ്ട്. പലരുടെയും ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ മാറി മറിയുന്നത് ഇത്തരം രാശിമാറ്റങ്ങളെ തുടര്‍ന്നാണ്. ഓഗസ്റ്റ് മാസത്തില്‍ നിര്‍ണായകമായ ചില ഗ്രഹങ്ങള്‍ രാശിമാറുന്നുണ്ട്. അതിലൂടെ ഭാസ്‌കര്‍ യോഗം രൂപപ്പെടുന്നുണ്ട്. ഇത് എല്ലാ രാശിക്കാരുടെ ജീവിതത്തില്‍ വലിയ നേട്ടങ്ങള്‍ സമ്മാനിക്കും.
ആത്മവിശ്വാസം ഉയര്‍ത്തുന്നതിനും ഇത് കാരണമാകും. സൂര്യന്റെ ബുധന്റെയും രാശിമാറ്റത്തിലൂടെ ഭാസ്‌കര്‍ രാജയോഗം രൂപപ്പെടും. ബുധന്‍ ചിങ്ങം രാശിയിലായതിനാലാണ് ഈ രാജയോഗം രൂപപ്പെടുന്നത്. അതിലൂടെ ചില രാശിക്കാര്‍ക്ക് കൂടുതല്‍ നേട്ടങ്ങള്‍ ലഭിക്കും. അവര്‍ ആരൊക്കെയാണെന്ന് നോക്കാം.

മേടം: ഈ രാശിക്കാരുടെ ജീവിതം സ്വര്‍ഗതുല്യമായി മാറും. സാമ്പത്തിക പ്രതിസന്ധികളെല്ലാം മാറും. ഇവരുടെ സമ്പത്തിലും കാര്യമായ വര്‍ധനവുണ്ടാകും. വരുമാന സ്രോതസ്സുകള്‍ വര്‍ധിക്കും. കാരണം മേടം രാശിയുടെ നാലാം ഭാവത്തില്‍ സൂര്യനും, അഞ്ചാം ഭാവത്തില്‍ ബുധനും നിലനില്‍ക്കുന്നു.
ഇതിലൂടെ ഭാസ്‌കരയോഗം മേടാം രാശിക്കാര്‍ക്ക് സുവര്‍ണകാലം തന്നെ നല്‍കും. ബിസിനസുകാരാണെങ്കില്‍ ലാഭം ഇരട്ടിയിലേറെ ലഭിക്കും. പ്രതീക്ഷിക്കാത്ത ഇടത്ത് നിന്ന് സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. ഭാഗ്യത്തിന്റെ പൂര്‍ണ പിന്തുണ ഈ രാശിക്കാര്‍ക്കുണ്ടാവും. എല്ലാ മേഖലയിലും വിജയം കൈവരിക്കാനാവും. കുടുംബത്തില്‍ സന്തോഷം നിറഞ്ഞുനില്‍ക്കും. എല്ലാം കൊണ്ടും നേട്ടങ്ങള്‍ ഇവര്‍ക്കൊപ്പമുണ്ടാവും.
ചിങ്ങം: അത്ഭുതകരമായ നേട്ടങ്ങളാണ് ചിങ്ങം രാശിക്കാര്‍ക്ക് ഭാസ്‌കര രാജയോഗത്താല്‍ ലഭിക്കുക. രാജകീയ ജീവിതം തന്നെ സ്വന്തമാക്കാന്‍ സാധിക്കും. ഭാഗ്യത്തിന്റെ സ്പര്‍ശം ഇവരുടെ ജീവിതത്തിലുണ്ടാവും. അതിലൂടെ എന്തുകാര്യം ചെയ്യുമ്പോഴും ശുഭകരമായ ഫലം ലഭിക്കും. ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കാന്‍ ഇതിലൂടെ സാധിക്കും.
സമ്പത്തില്‍ കാര്യമായ വര്‍ധനവുണ്ടാകും. വരുമാന സ്രോതസ്സുകള്‍ വന്‍ തോതില്‍ വിപുലീകരിക്കപ്പെടും. ദീര്‍ഘകാലമായി മുടങ്ങി കിടക്കുന്ന ജോലികളെല്ലാം പൂര്‍ത്തിയാക്കാന്‍ ചിങ്ങം രാശിക്കാര്‍ക്ക് സാധിക്കും. സുഹൃത്തുക്കളില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നുമെല്ലാം വലിയ പിന്തുണ ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച സമയമാണിത്. പരീക്ഷകളില്‍ വിജയം നേടാന്‍ സാധിക്കും.
വൃശ്ചികം: ഭാസ്‌കര രാജയോഗത്താല്‍ വൃശ്ചികം രാശിക്കാര്‍ക്ക് കുബേരനെ പോലെ വാഴാനാവും. തൊട്ടതെല്ലാം പൊന്നാവുന്ന സമയമായിരിക്കും. അതിലൂടെ സമ്പത്ത് കുതിച്ച് കയറും. ഖജനാവിലും പണപ്പെട്ടിയിലും സമ്പത്ത് വന്ന് നിരയും. വൃശ്ചികം രാശിക്കാരുടെ ജീവിതത്തില്‍ സുവര്‍ണ സമയത്തിന് ആരംഭമാകും. ദീര്‍ഘകാലമായി ജീവിതത്തിലുള്ള പ്രശ്‌നങ്ങളെല്ലാം അവസാനിക്കും.
അതിലൂടെ ശുഭകരമായ സമയമായിരിക്കും ഇനി ഈ രാശിക്കാര്‍ക്കുണ്ടാവും. ജോലിയുള്ളവരാണെങ്കില്‍ ഉറപ്പായും സ്ഥാനക്കയറ്റം ലഭിക്കും. ശമ്പള വര്‍ധനവും ലഭിക്കും. ജോലിയുമായി ബന്ധപ്പെട്ട് വിദേശയാത്രയ്ക്ക് അവസരമുണ്ടാവും. നിങ്ങളുടെ ജോലിക്ക് വലിയ രീതിയില്‍ അഭിനന്ദനവും ലഭിക്കും. നിങ്ങളുടെ ജോലിയില്‍ ഉന്നതോദ്യോഗസ്ഥരും സംതൃപ്തി അറിയിക്കും.












Click it and Unblock the Notifications