കുളിക്കുമ്പോള്‍ ആദ്യം മുഖം കഴുകുന്നവരാണോ... കുളിയുടെ രഹസ്യങ്ങള്‍ പുറത്ത്
ദിവസവും കുളിക്കാത്തവരായി നമ്മുടെ ഇടയില്‍ ആരും കാണില്ല. വ്യക്തി ശുചിത്വത്തിന്റെ അടിസ്ഥാന പാഠങ്ങളിലൊന്നാണല്ലോ കുളി. എന്നാല്‍ അതുമാത്രമല്ല ഇനി കുളി. വിവിധ ശാസ്ത്രങ്ങളും പഠനങ്ങളും അനുസരിച്ച് കുളിയില്‍ നിന്നു വരെ നമ്മുടെ സ്വഭാവത്തിന്റെ സവിശേഷതകള്‍ അറിയാന്‍ സാധിക്കും. കുളിക്കുമ്പോള്‍ ശരീരത്തിന്റെ ഏത് ഭാഗമാണ് കഴുകുന്നത് എന്നറിഞ്ഞാല്‍ ആ വ്യക്തിയുടെ സ്വഭാവത്തിന്റെ സവിശേഷതകള്‍ മനസ്സിലാക്കാന്‍ സാധിക്കുമത്രെ. ഇതാ കുളിയും സ്വഭാവവും തമ്മിലുള്ള ബന്ധം മനസ്സിലാക്കാം.

പണത്തിനു പ്രാധാന്യം നല്കുന്നവര് മുഖം കഴുകും
കുളിക്കുമ്പോള്‍ ചിലര്‍ ആദ്യം മുഖം കഴുകുന്നത് ശ്രദ്ധിച്ചിട്ടില്ലേ...ഇവര്‍ ജീവിതത്തില്‍ ഏറ്റവും അധികം വില നല്‍കുന്നത് പണത്തിനായിരിക്കും. മാത്രമല്ല, സ്വത്തുമായി ബന്ധപ്പെട്ട് ധാരാളം പ്രശ്നങ്ങള്‍ ള്നിരന്തരം അനുഭവിച്ചുകണ്ടിരിക്കുന്നവരുമായിരിക്കും ഇക്കൂട്ടര്‍.

മുടി കഴുകുന്നവര്‍
ചില ആളുകള്‍ കുളിക്കുമ്പോള്‍ ആദ്യം മുടിയാണ് കഴുകുക. കലാപരമായ കഴിവുകള്‍ ഉള്ള ആളുകളാണത്രെ കുളിക്കുമ്പോള്‍ ആദ്യം മുടി കഴുകാന്‍ ശ്രദ്ധിക്കുക. എന്നാല്‍ എത്ര കഴിവുണ്ടെങ്കിലും അധ്വാനിക്കാന്‍ മടി കാണിക്കുന്ന ഇവര്‍ക്ക് ജീവിതത്തില്‍ നേട്ടങ്ങളും വിജയങ്ങളും കഴിവിനൊത്ത് ഉണ്ടായിരിക്കില്ല. കഠിനാധ്വാനമുണ്ടെങ്കില്‍ ജീവിതത്തില്‍ വിജയം ഇവര്‍ക്കൊപ്പമായിരിക്കും.

കക്ഷം കഴുകുന്നവര്‍ നഷ്ടപ്പെട്ടവര്‍
ജീവിതത്തില്‍ ദു:ഖങ്ങളും നഷ്ടപ്പെടലുകളും മാത്രം ബാക്കിയാകുന്നവര്‍ കുളിക്കുമ്പോള്‍ ആദ്യം കക്ഷം ആണത്രെ കഴുകുക. മാത്രമല്ല മദ്യപാനവും ചൂതുകളിയും ഉള്‍പ്പെടെയുള്ള ദുശ്ശീലങ്ങള്‍ക്കും ഇവര്‍ അടിമകളായിരിക്കും

സ്വകാര്യഭാഗങ്ങള്‍
ചിലര്‍ കുളിക്കുമ്പോള്‍ ആദ്യം സ്വകാര്യ ഭാഗങ്ങളായിരിക്കും കഴുകുക. ഇത്തരക്കാര്‍ ജീവിതത്തില്‍ എന്തിനെയും കടുത്ത ആത്മവിശ്വാസത്തോടെയും ധൈര്യത്തോടെയും നേരിടുന്നവരായിരിക്കും. എന്തു പ്രതിസന്ധികളെയും തരണം ചെയ്യാന്‍ കഴിവുള്ള ഇവരെ തോല്‍പ്പിക്കാനും പ്രയാസമായിരിക്കും.

നെഞ്ച് കഴുകുന്ന ക്ഷമാശീലര്‍
കുളിക്കുന്ന സമയത്ത് ചിലര്‍ ആദ്യം തന്നെ നെഞ്ചിന്റെ ബാഗമാണ് വൃത്തിയാക്കുക. ജീവിതത്തെ വളരെ പ്രായോഗികമായി കാണുന്ന ഈ ആളുകള്‍ ശരിയും തെറ്റും ചിന്തിച്ചു മാത്രമേ ജിവിതത്തില്‍ തീരുമാനങ്ങള്‍ എടുക്കാറുള്ളൂ. ക്ഷമാശീലമുള്ളവരായിരിക്കും ഇവര്‍.

മറ്റ് ഭാഗങ്ങള്‍
എന്നാല്‍ ഇതൊന്നുമല്ലാതെ കാലും പാദങ്ങളും വിരലുകളും ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ കുളിക്കുമ്പോള്‍ ആദ്യം കഴുകുന്നവരുമുണ്ട്. സാഹസികരായാണ് ഇവരെ കണക്കാക്കുന്നത്. കാര്യങ്ങളെ വളരെ ധൈര്യപൂര്‍വ്വം സമീപിക്കുന്ന ഇവര്‍ വരുംവരായ്കകളെക്കുറിച്ച് ചിന്തിച്ച് തീരുമാനം എടുക്കുന്നവരായിരിക്കും.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications