ഇങ്ങനെയൊക്കയാണോ നിങ്ങളറിയുന്ന സ്ത്രീയുടെ ശരീരഭാഗങ്ങള്‍ ... മിണ്ടാതെ തന്നെ സ്വഭാവം മനസിലാക്കാം
മുഖമാണ് മനസിന്‍റെ കണ്ണാടി എന്ന് പറയാറുണ്ട്. കാരണം മുഖം നോക്കി തന്നെ നമുക്ക് ഒരാളുടെ സ്വഭാവം വായിച്ചെടുക്കാം എന്നത് കൊണ്ട് തന്നെ. മുഖം നോക്കി ലക്ഷണം പറയുന്നതും ഇതുകൊണ്ടൊക്കെ തന്നെയാണ്. നമ്മുടെ മുഖം പറയും നമ്മുടെ ഭാഗ്യവും നിര്‍ഭാഗ്യവും സ്വഭാവവുമൊക്കെ എന്നാണ് പൊതുവേ പറയപ്പെടുന്നത്. ഓരോ ശരീര ഭാഗങ്ങളും നമ്മുടെ ഓരോ സ്വഭാവത്തെ കുറിച്ച് സംവദിക്കുമത്രേ. നീളമുള്ള ചെവിയാണ് അവരെ വിശ്വസിക്കരുതെന്ന് പഴമക്കാര്‍ പറയലില്ലേ. അതുപോലൊക്കെ തന്നെ. നിങ്ങളുടെ അവയങ്ങളും അവ സംവദിക്കുന്ന സ്വഭാവവും എന്താണെന്ന് അറിയേണ്ടേ.നോക്കാം

ചെറിയ കണ്ണ്
ചെറിയ കണ്ണ് സൂചിപ്പിക്കുന്നത് പോലെ തന്നെ അവര്‍ ഉള്‍വലിഞ്ഞ സ്വഭാവമുള്ളവരായിരിക്കും. മറ്റുള്ളവരോട് ഇടപെടാനോ സൗഹൃദങ്ങള്‍ സൂക്ഷിക്കാനോ ഇവര്‍ക്ക് താത്പര്യം ഉണ്ടാകില്ല. പൊതുവേ എല്ലാ കാര്യത്തില്‍ നിന്നും അവര്‍ മാറി നില്‍ക്കാന്‍ ആഗ്രഹിക്കുമത്രേ. പക്ഷേ ഇവര്‍ ഭാഗ്യത്തിന്‍റെ കാര്യത്തില്‍ മുന്‍പന്തിയില്‍ ആയിരിക്കും.

തുടുത്ത കവിള്‍ ഭാഗ്യ ലക്ഷണം
തുടുത്ത കവിള്‍ ഉള്ളവര്‍ ഭാഗ്യശാലികളായിരിക്കപമത്രേ. എന്നാല്‍ ഒട്ടിയതും എല്ലിച്ചതുമായുള്ള കവിളുകള്‍ ഉള്ളവര്‍ ഭാഗ്യദോഷികളായിരിക്കുമത്രേ.. ഇവര്‍ക്ക് എപ്പോഴും സാമ്പത്തിക നഷ്ടം അനുഭവപ്പെടും.

ഇരട്ടി താടി തരുന്ന ധനം
ഇരട്ട താടിയുള്ളവര്‍ക്ക് ധാരാളം ധനം വന്നുചേരുമെന്നാണ് ശാസ്ത്രം. ഇത്തരം താടിയുള്ളവര്‍ സൗന്ദര്യവതികളായിരിക്കുമെന്നുമാണ് കണക്കാക്കുന്നത്.

ഇരട്ട ചുണ്ട്
താഴത്തെ ചുണ്ടിന് നടുവില്‍ ഒരു വെട്ടുണ്ടെങ്കില്‍ ഇവര്‍ ഒളിച്ചോടുമെന്നാണ് കണക്കാക്കുന്നത്.ചുണ്ടിന് സമീപത്ത് മറുകുണ്ടെങ്കില്‍ ഇവര്‍ക്ക് ഭക്ഷണ ഭാഗ്യം അധികമാണെന്നും പറയപ്പെടുന്നു. മേല്‍ചുണ്ടിന് മുകളില്‍ ഒരു ചെറിയ കടുകുമണി വലിപ്പത്തില്‍ പുറത്തേക്ക് തള്ളി നില്‍ക്കുകയാണെങ്കില്‍ ഇത്തരക്കാര്‍ വാക്ചാതുര്യമുള്ളവരായിരിക്കും.

തടിച്ച മൂക്ക്
പുരുഷന്‍മാര്‍ക്ക് തടിച്ച മൂക്കാണ് ഉള്ളതെങ്കില്‍ അത് ഭാഗ്യമായിരിക്കും. അതേസമയം സ്ത്രീകള്‍ക്കാണെങ്കില്‍ അത് നല്ല ലക്ഷണമായല്ല കണക്കാക്കുന്നത്. അവര്‍ക്ക് ഭാഗ്യവും തീരെ കുറവായിരിക്കും.

നെറ്റി
വിശാലമായ നെറ്റിത്തടവുള്ള വിശാലഹൃദയരായിരിക്കും. എന്നാല്‍ നെറ്റിയില്‍ കറുത്ത മറകുക് ഉള്ളവരാണെങ്കില്‍ അത്തരക്കാര്‍ക്ക് ഭാഗ്യമുണ്ടാകിലത്രേ.

നാക്ക് നീണ്ടാല്‍
നല്ല നീളമുള്ള നാക്കിനര്‍ത്തം അവര്‍ നമ്മളുടെ ചെവി കടിക്കുന്നവര്‍ ആയിരിക്കുമത്രേ. വല്ലാത്ത സംസാരപ്രിയരായിരിക്കും ഇത്തരക്കാര്‍.












Click it and Unblock the Notifications