തൊടുന്നതെല്ലാം പൊന്നാക്കാം; ലക്ഷങ്ങളുടെ കാറും കോടികളുടെ വീടും, ബാങ്ക് ഡെപ്പോസിറ്റും! ഈ രാശിക്കാരാണോ?
ഗ്രഹങ്ങൾ രാശി മാറാറുണ്ട്. ഗ്രഹങ്ങളുടെ രാശി മാറ്റം ഓരോ രാശിക്കാരെയും ബാധിക്കാറുമുണ്ട്. ചിലരുടെ ജീവിതത്തിൽ നല്ല മാറ്റങ്ങൾ ആവാം സംഭവിക്കുന്നത് എന്നാൽ ചിലർക്ക് മോശം കാര്യങ്ങൾ ആവും. ഗ്രഹങ്ങൾ സൂര്യനോട് അടുക്കുമ്പോൾ അസ്തമന അവസ്ഥയിലേക്ക് മാറും. ഏതൊരു ഗ്രഹത്തിന്റെയും അസ്തമയം ശുഭകരമായി കണക്കാക്കാറില്ല. കാരണം ഇത് ആ ഗ്രഹത്തിന്റെ ശക്തി ദുർബലമാക്കുകയും അത് അശുഭകരമായ കാര്യങ്ങൾ നൽകാൻ തുടങ്ങുകയും ചെയ്യും.
എന്നാൽ ഗ്രഹങ്ങളുടെ അസ്തമയം എല്ലാ രാശിക്കാർക്കും മോശം ഫലങ്ങൾ നൽകില്ല, ചില രാശിക്കാർക്ക് അവരുടെ ജീവിതത്തിൽ വൻ നേട്ടങ്ങൾ ഉണ്ടാവും. ഫെബ്രുവരി എട്ടിന് വ്യാഴം അസ്തമിച്ചിരിക്കുകയാണ്. മകരം രാശിയിൽ ബുധൻ നിൽക്കുന്നത് എല്ലാ രാശിക്കാരുടെയും സമ്പത്ത്, താെഴിൽ, സംസാരം, ബുദ്ധി തുടങ്ങിയവയെ ബാധിക്കും. അതേ സമയം ബുധന്റെ അസ്തമയം 3 രാശിക്കാർക്ക് ശുഭ ഫലങ്ങൾ നൽകുന്നു. ഏതൊക്കെ രാശിക്കാരുടെ ജീവിതമാണ് ബുധൻ മകരത്തിൽ അസ്തമിക്കുന്ന നേരം മാറിമറിയാൻ പോകുന്നതെന്ന് നോക്കാം.

ഇടവം: ഇടവം രാശിക്കാർക്ക് ബുധന്റെ അസ്തമയം വളരെ ശുഭകരമായിരിക്കും. വളരെ ഗുണകരമായ കാര്യങ്ങളാണ് ജീവിതത്തിൽ നടക്കുക. ഇവർക്ക് ഏത് മേഖലയിലും ശോഭിക്കാൻ സാധിക്കും. കരിയറിൽ സ്ഥാനക്കയറ്റത്തിന് സാധ്യത. പുചിയ ജോലി അന്വേഷിക്കുന്ന ആളാണെങ്കിൽ വൈകാതെ ലഭിക്കും. നിങ്ങൾക്ക് ജോലിയിൽ സ്ഥാനക്കയറ്റം മാത്രമല്ല പുരോഗതിയും ഉണ്ടാവും. ബിസിനസ്സ രംഗത്താണ് ന പ്രവർത്തിക്കുന്നതെങ്കിൽ വൻ ലാഭം ലഭിക്കും. ഈ സമയത്ത് വലവിയ നേട്ടം ഉണ്ടാവും.
കർക്കടകം: കർക്കടക രാശിക്കാർക്ക് ബുധന്റെ അസ്തമനം ധാരാളം നേട്ടങ്ങൾ നൽകും. മുന്നിലെ പ്രശ്നങ്ങൾ ഈ സമയത്ത് ഇല്ലാതാകും. കരിയറിൽ അനുകൂലമായ സമയം. ജോലിയിലും ബിസിനസ്സിലും പുരോഗതി ഉണ്ടാകും. സാമ്പത്തിക നേട്ടം ഉണ്ടാകും. നിങ്ങളുടെ കഠിനാദ്ധ്വാനത്തിന് അംഗീകാരം കിട്ടും. സാമ്പത്തികമായി പുരോഗതി ഉണ്ടാവും. ജോലിയിലും ബിസിനസ്സിലും നിങ്ങൾക്ക് നേട്ടമുണ്ടാക്കാൻ കഴിയും.
ധനു: ബുധൻ അസ്തമിക്കുന്നതിലൂടെ ഝനു രാശിക്കാർക്ക് ശുഭകരമായ ഫലങ്ങളാണ് ഉണ്ടാവുക. ഈ രാശിക്കാരുടെ കരിയറിലെ എല്ലാ ബുദ്ധിമുട്ടും ഈ സമയത്ത് ഇല്ലാതാവുകയും പുരോഗതി ഉണ്ടാവുകയും ചെയ്യും. നിങ്ങൾക്ക് പ്രൊമോഷന് സാധ്യതയുണ്ട്. ജോലി ചെയ്യുന്നവർക്ക് സാമ്പത്തികമായി നേട്ടം ഉണ്ടാവും. നിങ്ങളുടെ അധ്വാനം അംഗീകരിക്കപ്പെടും. സമ്പത്ത് കയ്യിൽ വരും. എടുത്തുചാട്ടം വേണ്ട.












Click it and Unblock the Notifications