ഇനിയല്ലേ രാജകീയ ജീവിതം; 2 ദിവസത്തിനുള്ളില്‍ ഈ രാശിക്കാരുടെ കയ്യിലെത്തും പണം
ജ്യോതിഷത്തിൽ ഏറെ പ്രാധാന്യമുള്ള ഗ്രഹമാണ് ബുധൻ. സമ്പത്തിന്റെയും ബുദ്ധിയുടേയും ബിസിനസ്സിന്റെയും ആശയവിനിമയത്തിന്റേയുമൊക്കെ ഘടകമാണ് ബുധൻ. 2022 ഡിസംബർ 3 ന് ബുധൻ രാശിമാറും. ദേവഗുരു എന്നറിയപ്പെടുന്ന വ്യാഴത്തിന്റെ അധിപനായ ധനു രാശിയിലേക്കാണ് ബുധൻ പ്രവേശിക്കുന്നത്.
ബുധന്റെ രാശിമാറ്റം എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ വളരെ മാറ്റങ്ങൾ ഉണ്ടാക്കും. സാമ്പത്തിക സ്ഥിതി, വരുമാനം, ബുദ്ധി, ആശയവിനിമയം എന്നിവയെ ഈ രാശി മാറ്റം ബാധിക്കും. ഡിസംബർ മാസത്തിന്റെ തുടക്കത്തിലാണ് ബുധൻ രാശി മാറുക. ഇത് ഡിസംബർ 29 വരെ ഇവിടെ തുടരും. ബുദ്ധന്റെ രാശിമാറ്റത്തിലൂടെ ചില രാശിക്കാർക്ക് ഗുണങ്ങൾ ലഭിക്കും. ആ രാശികൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം..

ഇടവം : ബുധന്റെ സംക്രമം ഇടവ രാശിക്കാർക്ക് ഭാഗ്യം കൊണ്ടുവരും. പ്രധാനപ്പെട്ട നേട്ടങ്ങൾ വന്നുചേരുന്നതാണ്.. ഈ സമയത്ത് ഈ രാശിക്കാരുടെ ദാമ്പത്യ ജീവിതത്തിൽ സന്തോഷമുണ്ടാകുന്നതാണ്. ബന്ധങ്ങൾ ദൃഢമാകും. കുടുംബത്തിൽ സന്തോഷം ഉണ്ടാകും. സർക്കാർ മേഖലയിൽ നിന്ന് ആനുകൂല്യങ്ങൾ ലഭിക്കാൻ സാധ്യത. ഈ സമയത്ത് വിവാഹം ഉറപ്പിക്കാനുള്ള സാധ്യതയുണ്ട്. സാമ്പത്തികപരമായി നേട്ടങ്ങൾ മാത്രമേ ഉണ്ടാവുകയുള്ളൂ.

കർക്കടകം : കർക്കടക രാശിക്കാർക്ക് ബുധന്റെ സംക്രമം വളരെ ഗുണപരമാണ്. വിദ്യാർത്ഥികൾക്ക് വളരെയധികം ഗുണം ചെയ്യും. പ്രണയ ജീവിതം നല്ലതായിരിക്കും. പ്രണയിക്കുന്നവർക്ക് അവരുടെ പ്രണയ വിവാഹം നടക്കാനുള്ള അവസരം ഉണ്ടാവുന്നതാണ്. ചെയ്യുന്ന കാര്യങ്ങൾ എല്ലാവരോടും പറഞ്ഞുനടക്കരുത്, രഹസ്യമായി വെക്കു. ധനം വന്നു ചേരും.

ചിങ്ങം : ചിങ്ങം രാശിക്കാർക്ക് ഡിസംബർ മാസം വളരെ സന്തോഷം നിറഞ്ഞ മാസമായിരിക്കും. ധനലാഭം ഉണ്ടാകും. സാമ്പത്തികമായി വലിയ നേട്ടമുണ്ടാകും. അപ്രതീക്ഷിതമായി ധനം വന്നുചേരും. സ്വത്തുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിങ്ങൾക്ക് അനുകൂലമായ വാർത്ത കേൾക്കാം. വാഹനം വാങ്ങാൻ സാധ്യതയുണ്ട്. നഷ്ടം ഉണ്ടാവില്ല..

തുലാം: തുലാം രാശിക്കാർക്ക് ബുധന്റെ രാശിമാറ്റം വലിയ നേട്ടങ്ങൾ കൊണ്ടുവരും. ഇവർക്ക് ഈ സമയം വലിയ ധനലാഭം ഉണ്ടാകും. സാമ്പത്തിക സ്ഥിതിയിൽ ഉയർച്ചയുണ്ടാകും. ഈ സമയത്ത് നഷ്ടങ്ങൾ ഉണ്ടാവില്ല. വളരെ ശ്രദ്ധയോടെ വേണം കാര്യങ്ങൾ നടത്താൻ...

മകരം: ബുധന്റെ രാശിമാറ്റം മകരം രാശിക്കാർക്ക് പല നേട്ടങ്ങളും വന്നുചേരും. വരുമാനം വർദ്ധിക്കും, പുതിയ വരുമാന മാർഗങ്ങൾ കണ്ടെത്തും. കാര്യങ്ങൾ നിങ്ങൾക്ക് അനുകൂലമായിരിക്കും. ധനം പല വഴികകളിൽ നിന്നായി നിങ്ങൾക്ക് വന്നുചേരും. ഏറ്റനും ഗുണപരമായ മാസമാണ്. പ്രണയബന്ധങ്ങൾ ശക്തമാകും. ഏതു മേഖലയിലും നിങ്ങൾക്ക് വിജയം ഉണ്ടാകും...
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications