കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനിയല്ലേ രാജകീയ ജീവിതം; 2 ദിവസത്തിനുള്ളില്‍ ഈ രാശിക്കാരുടെ കയ്യിലെത്തും പണം

  • By Desk
Google Oneindia Malayalam News

ജ്യോതിഷത്തിൽ ഏറെ പ്രാധാന്യമുള്ള ​ഗ്രഹമാണ് ബുധൻ. സമ്പത്തിന്റെയും ബുദ്ധിയുടേയും ബിസിനസ്സിന്റെയും ആശയവിനിമയത്തിന്റേയുമൊക്കെ ഘടകമാണ് ബുധൻ. 2022 ഡിസംബർ 3 ന് ബുധൻ രാശിമാറും. ദേവഗുരു എന്നറിയപ്പെടുന്ന വ്യാഴത്തിന്റെ അധിപനായ ധനു രാശിയിലേക്കാണ് ബുധൻ പ്രവേശിക്കുന്നത്.

ബുധന്റെ രാശിമാറ്റം എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ വളരെ മാറ്റങ്ങൾ ഉണ്ടാക്കും. സാമ്പത്തിക സ്ഥിതി, വരുമാനം, ബുദ്ധി, ആശയവിനിമയം എന്നിവയെ ഈ രാശി മാറ്റം ബാധിക്കും. ഡിസംബർ മാസത്തിന്റെ തുടക്കത്തിലാണ് ബുധൻ രാശി മാറുക. ഇത് ഡിസംബർ 29 വരെ ഇവിടെ തുടരും. ബുദ്ധന്റെ രാശിമാറ്റത്തിലൂടെ ചില രാശിക്കാർക്ക് ഗുണങ്ങൾ ലഭിക്കും. ആ രാശികൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം..

1

ഇടവം : ബുധന്റെ സംക്രമം ഇടവ രാശിക്കാർക്ക് ഭാ​ഗ്യം കൊണ്ടുവരും. പ്രധാനപ്പെട്ട നേട്ടങ്ങൾ വന്നുചേരുന്നതാണ്.. ഈ സമയത്ത് ഈ രാശിക്കാരുടെ ദാമ്പത്യ ജീവിതത്തിൽ സന്തോഷമുണ്ടാകുന്നതാണ്. ബന്ധങ്ങൾ ദൃഢമാകും. കുടുംബത്തിൽ സന്തോഷം ഉണ്ടാകും. സർക്കാർ മേഖലയിൽ നിന്ന് ആനുകൂല്യങ്ങൾ ലഭിക്കാൻ സാധ്യത. ഈ സമയത്ത് വിവാഹം ഉറപ്പിക്കാനുള്ള സാധ്യതയുണ്ട്. സാമ്പത്തികപരമായി നേട്ടങ്ങൾ മാത്രമേ ഉണ്ടാവുകയുള്ളൂ.

2

കർക്കടകം : കർക്കടക രാശിക്കാർക്ക് ബുധന്റെ സംക്രമം വളരെ ​ഗുണപരമാണ്. വിദ്യാർത്ഥികൾക്ക് വളരെയധികം ഗുണം ചെയ്യും. പ്രണയ ജീവിതം നല്ലതായിരിക്കും. പ്രണയിക്കുന്നവർക്ക് അവരുടെ പ്രണയ വിവാഹം നടക്കാനുള്ള അവസരം ഉണ്ടാവുന്നതാണ്. ചെയ്യുന്ന കാര്യങ്ങൾ എല്ലാവരോടും പറഞ്ഞുനടക്കരുത്, രഹസ്യമായി വെക്കു. ധനം വന്നു ചേരും.

Viral Video: ട്രെയിന്‍ വരുന്നത് കണ്ടയുടന്‍ യാത്രക്കാര്‍ ഒരേ കയ്യടി, നൃത്തം; അന്തംവിട്ട് ലോക്കോപൈലറ്റ്Viral Video: ട്രെയിന്‍ വരുന്നത് കണ്ടയുടന്‍ യാത്രക്കാര്‍ ഒരേ കയ്യടി, നൃത്തം; അന്തംവിട്ട് ലോക്കോപൈലറ്റ്

3

ചിങ്ങം : ചിങ്ങം രാശിക്കാർക്ക് ഡിസംബർ മാസം വളരെ സന്തോഷം നിറഞ്ഞ മാസമായിരിക്കും. ധനലാഭം ഉണ്ടാകും. സാമ്പത്തികമായി വലിയ നേട്ടമുണ്ടാകും. അപ്രതീക്ഷിതമായി ധനം വന്നുചേരും. സ്വത്തുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിങ്ങൾക്ക് അനുകൂലമായ വാർത്ത കേൾക്കാം. വാഹനം വാങ്ങാൻ സാധ്യതയുണ്ട്. നഷ്ടം ഉണ്ടാവില്ല..

4

തുലാം: തുലാം രാശിക്കാർക്ക് ബുധന്റെ രാശിമാറ്റം വലിയ നേട്ടങ്ങൾ കൊണ്ടുവരും. ഇവർക്ക് ഈ സമയം വലിയ ധനലാഭം ഉണ്ടാകും. സാമ്പത്തിക സ്ഥിതിയിൽ ഉയർച്ചയുണ്ടാകും. ഈ സമയത്ത് നഷ്ടങ്ങൾ ഉണ്ടാവില്ല. വളരെ ശ്രദ്ധയോടെ വേണം കാര്യങ്ങൾ നടത്താൻ...

5

മകരം: ബുധന്റെ രാശിമാറ്റം മകരം രാശിക്കാർക്ക് പല നേട്ടങ്ങളും വന്നുചേരും. വരുമാനം വർദ്ധിക്കും, പുതിയ വരുമാന മാർഗങ്ങൾ കണ്ടെത്തും. കാര്യങ്ങൾ നിങ്ങൾക്ക് അനുകൂലമായിരിക്കും. ധനം പല വഴികകളിൽ നിന്നായി നിങ്ങൾക്ക് വന്നുചേരും. ഏറ്റനും ​ഗുണപരമായ മാസമാണ്. പ്രണയബന്ധങ്ങൾ ശക്തമാകും. ഏതു മേഖലയിലും നിങ്ങൾക്ക് വിജയം ഉണ്ടാകും...

English summary
Budh Gochar 2022: these 5 zodiac people will have a luxurious life and get money from various sources
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X