അഞ്ച് ദിവസത്തിനുള്ളിൽ ജീവിതം പച്ചപിടിക്കും; ഈ 3 രാശിക്കാർക്ക് ഭദ്രയോഗം; കുബേരനെ പോലെ ജീവിക്കാം
ജ്യോതിഷത്തിൽ ഓരോ ഗ്രഹത്തിനും അതിന്റേതായ പ്രാധാന്യം ഉണ്ട്,. ഗ്രഹങ്ങൾ രാശി മാറുമ്പോൾ അത് എല്ലാ രാശിയിൽപ്പെട്ട വ്യക്തികളിലും മാറ്റം ഉണ്ടാക്കും. ചിലർക്ക് മോശം മാറ്റമാണെങ്കിൽ ചിലർക്ക് വളരെ നല്ല കാര്യങ്ങളായിരിക്കും സംഭവിക്കാൻ പോകുന്നത്. ഒക്ടോബർ മാസം ആരംഭിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ഉള്ളത്
ഒക്ടോബർ ഒന്നിന് ബുധൻ സ്വന്തം രാശിയായ കന്നിയിൽ പ്രവേശിക്കും, സ്വന്തം രാശിയിൽ ബുധൻ പ്രവേശിക്കുമ്പോൾ ചില രാശിക്കാർ അതിന്റെ ഗുണം ലഭിക്കും. ന്യായവാദം, ബിസിനസ്സ്, ബുദ്ധി, സമ്പദ്‌വ്യവസ്ഥ, ഗണിതം, ബാങ്കിംഗ്, സംസാരം എന്നിവയുടെ കാരകനാണ് ബുധൻ. അത് കൊണ്ട് തന്നെ ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് വളരെ നല്ല സമയം ആയിരിക്കും.

കന്നി രാശിയിൽ ബുധന്റെ സംക്രമണം മൂലം ഭദ്ര രാജ യോഗം ആണ് രൂപ്പെടുന്നത്. ഈ രാജയോഗം രൂപം കൊള്ളുമ്പോൾ എല്ലാ രാശിക്കാർക്കും ഗുണം ലഭിക്കുമെങ്കിലും 3 രാശിക്കാരുടെ ജീവിതമാണ് മാറിമറിയാൻ പോകുന്നത്. ആ മൂന്ന് രാശി ഏതാണെന്ന് നോക്കാം.
മകരം: ഭദ്ര രാജയോഗം ആണ് രൂപം കൊള്ളുന്നത്. ബുധൻ മകരം രാശിയിലെ ഒൻപതാം ഭാവത്തിൽ സന്ദർശിക്കാനാണ് പോകുന്നത്. ഈ രാശിയുടെ അധിപനായ ശനവിയും ബുധനും മിത്രങ്ങളാണ്. അത് കൊണ്ട് മകരം രാശിക്കാർ ഇത് വളരെ നല്ല സമയം ആയിരിക്കും. ബിസിനസ്സ് മേഖലയിൽ പ്രവൃത്തിക്കുന്നവർക്ക് ഉയർച്ച ഉണ്ടാവും. താെഴിൽ ചെയ്യുന്നവർക്കും നല്ല സമയമാണ്. നിങ്ങൾ കടം കൊടുത്ത് തിരിച്ച് ലഭിക്കില്ലെന്ന് കരുതിയ പണം ലഭിക്കും
ചിങ്ങം: ചിങ്ങം രാശിക്കാരുടെ ജീവിതത്തിലെ നല്ല സമയമാണ് ഭദ്ര രാജയോഗം കാരണം വലിയ നേട്ടങ്ങൾ ഉണ്ടാവും. നിങ്ങളുടെ ആത്മവിശ്വാസം കൂടും. വരുമാനത്തിലും വർദ്ധനവ് ഉണ്ടാവും. അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടം ഉണ്ടാവും. ആത്മവിശ്വാസം വർദ്ധിക്കും. പല വഴി പണമെത്തും. സമാധാനവും ആനന്ദവും വന്നുചേരും.
മിഥുനം: മിഥുനം രാശിക്കാർ വിവിധ നേട്ടങ്ങൾ ഉണ്ടാവും. ഈ രാശിക്കാരുടെ നാലാം ഭാവത്തിൽ ബുധൻ സഞ്ചരിക്കും. ഉയർച്ചയുടെ അധിപൻ ആണ് ബുധൻ. നിങ്ങൾ അധ്വാനത്തിന് ഉള്ള അംഗീകാരം ലഭിക്കും. വാഹനവും വസ്തുവും വാങ്ങാൻ സാധിക്കും,. നിങ്ങൾ വളരെ കാലമായി ആഗ്രഹിക്കുന്ന ഈ സമയത്ത് നടക്കും. ജോലി ചെയ്യുന്നവർക്കും ബിസിനസ്സ് മേഖലയിൽ പ്രവർത്തിക്കുന്നവർക്കും നല്ല സമയം.












Click it and Unblock the Notifications