Get Updates
Get notified of breaking news, exclusive insights, and must-see stories!

കാത്തിരിക്കുന്നത് മഹാധനയോ​ഗം; ഈ മൂന്ന് രാശിക്കാരാണോ? എങ്കിൽ കൈനിറയെ പണം ലഭിക്കും

ജ്യോതിഷത്തിൽ ​ഗ്രഹങ്ങൾക്കുള്ള പ്രാധാനത്തെക്കുറിച്ച് എല്ലാവർക്കും അറിയാവുന്നതാണ്. ഓരോ ​ഗ്രഹവും ഒരു നിശ്ചിത സമയത്ത് രാശി മാറും ഇങ്ങനെ ​ഗ്രഹങ്ങൾ രാശി മാറുമ്പോൾ അത് എല്ലാ രാശിക്കാരേയും ബാധിക്കുകയും ചെയ്യും. ഇപ്പോൾ ​ഗ്രഹങ്ങളുടെ രാജകുമാരനായ ബുധന്റെ സംക്രമണമാണ് നടക്കുന്നത്. പണം, സംസാരം, ബിസിനസ്സ് മുതലായവയിൽ ഇത് വലിയതരത്തിലുള്ള പുരോ​ഗതി കൊണ്ടുവരും.

നവംബർ 27 നാണ് ബുധൻ സംക്രമിക്കുന്നത്, ധനു രാശിയിൽ ബുധൻ പ്രവേശിക്കുമ്പോൾ മഹാധനയോ​ഗം ആണ് ഉണ്ടാവുക. ബുധൻ രാശി മാറി ധനു രാശിയിൽ പ്രവേശിക്കുമ്പോൾ 12 രാശിക്കാരുടയും ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കും എങ്കിലും മൂന്ന് രാശിക്കാരുടെ ജീവിതത്തിലാണ് വൻ മാറ്റങ്ങൾ ഉണ്ടാവാൻ പോകുന്നത്.

astro

ഇവരുടെ ജീവിതം തന്നെ മാറിമറിയും. ഡിസംബർ 28 വരെ ബുധൻ ഈ രാശിയിൽ ഉണ്ടാവും, ഇത് ഈ മൂന്ന് രാശിക്കാർക്ക് സാമ്പത്തികമായ പുരോ​ഗതി കൊണ്ടുവരും. ഈ രാശിക്കാരെ സംബന്ധിച്ച് ഇത് അവരുടെ മികച്ച സമയമാണ്. ഏതൊക്കെ രാശിക്കാരുടെ ജീവിതത്തിലാണ് മാറ്റങ്ങൾ ഉണ്ടാവുന്നത് എന്ന് നോക്കാം...

മേടം: മേടം രാശിക്കാർ ഇനി വരാൻ പോകുന്ന ഭാ​​ഗ്യം നിറഞ്ഞ ദിവസങ്ങളാണ്. ഈ മഹാധന യോ​ഗത്തിലൂടെ ഈ രാശിക്കാർക്ക് വളരെ അധികം നേട്ടം ഉണ്ടാവും. തൊഴിൽ രം​ഗത്തും ബിസിനസ്സിലും പുരോ​ഗതി വന്നുചേരുന്നതാണ്. സാമ്പത്തികമായുള്ള എല്ലാ പ്രശ്നങ്ങളും ഈ സമയത്ത് ഇല്ലാതാവും, ഈ രാശിയിൽ പെട്ടവർക്ക് ഡിസംബർ മാസം വിദേശത്തേക്ക് പോകാൻ അവസരം വന്നുചേരും. നിങ്ങളുടെ കഠിനാദ്ധ്വാനത്തിന് ഫലം ലഭിക്കും. ജോലിയിൽ പുരോ​ഗതി ഉണ്ടാവും.

മിഥുനം: മിഥുനം രാശിയിൽപ്പെട്ടവർക്ക് ഇതിനെക്കാൾ മികച്ച സമയം വേറെയില്ല, നിങ്ങളുടെ ആ​ഗ്രങ്ങൾ ഈ സമയത്ത് സഫലമാകും. ബുധന്റെ മാറ്റത്താൽ രൂപപ്പെടുന്ന മഹാധന യോ​ഗം ഈ രാശിക്കാരുടെ ജീവിതത്തിൽ ഭാ​ഗ്യമാണ് കൊണ്ടുവരിക. ലാഭം ഉണ്ടാവുന്നതാണ്.ബസിനസ്സ് മേഖലയിൽ ആണെങ്കിൽ ലാഭം ഉണ്ടാവും. സാമ്പത്തികമായി സ്ഥിതി മെച്ചപ്പെടും. കുറെ നാളായി തിരിച്ച് ലഭിക്കാതെ കിടക്കുന്ന പണം ലഭിക്കും.

മകരം: മഹാധനയോ​ഗം മകരം രാശിക്കാരുടെ ജീവിതത്തിൽ ഭാ​ഗ്യവും നന്മയും കൊണ്ടുവരും. വിവാഹം ആലോചിക്കുന്നവർക്ക് നല്ല സമയമാണ്. അം​ഗീകാരം ലഭിക്കും. താെഴിൽ മേഖലയിലും ബിസിനസ്സ് മേഖലയിൽ പ്രവർത്തിക്കുന്നവർക്കും ലാഭം ഉണ്ടാവും,

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+