Get Updates
Get notified of breaking news, exclusive insights, and must-see stories!

മനസിനുള്ളിലെ ആ ആഗ്രഹം സഫലമാകും; ശത്രുക്കള്‍ നിങ്ങളുടെ മുന്നില്‍ മുട്ടുകുത്തും; ഈ രാശിക്കാരാണോ

മുടങ്ങിക്കിടക്കുന്ന എല്ലാ ജോലികളും പൂര്‍ത്തിയാക്കാന്‍ സാധിക്കും. കുടുംബത്തോടൊപ്പം ഒരു യാത്ര പോകാനുള്ള അവസരങ്ങള്‍ നിങ്ങള്‍ക്ക് വന്നുചേരും,.

astro

2023 ആരംഭിച്ചതോടെ ജ്യോതിഷ ശാസ്ത്രത്തില്‍ വിശ്വസിക്കുന്നവരെ സംബന്ധിച്ച് ഏറ്റവും നല്ല കാലമാണ്. ജ്യോതിഷ പ്രകാരം ഒരുപാട് രാശിമാറ്റങ്ങള്‍ക്കാണ് 2023 ന്റെ തുടക്കത്തിലെ മാസങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്നത്. ഫെബ്രുവരി മാസം ആരംഭിച്ചതോടെ ശുക്രന്‍, ബധുന്‍, സൂര്യന്‍ എന്നീ ഗ്രഹങ്ങള്‍ സംക്രമിക്കും.

വലിയ മാറ്റങ്ങള്‍

വലിയ മാറ്റങ്ങള്‍

ഇത് ഓരോ രാശിക്കാരുടെ ജീവിതത്തിലും വലിയ മാറ്റങ്ങളാണ് സൃഷ്ടിക്കുന്നത്. ചിലര്‍ക്ക് നല്ല കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ മറ്റ് ചിലര്‍ക്ക് മോശം കാര്യങ്ങള്‍ സംഭവിക്കും. ഫെബ്രുവരി ഏഴിന് ആണ് ബുധന്‍ മകരം രാശിയില്‍ പ്രവേശിക്കുന്നത്. സൂര്യന്‍ ഇവിടെ നേരത്തെ തന്നെ പ്രവേശിച്ചിട്ടുണ്ട്.

 ബുദ്ധാദിത്യ യോഗം

ബുദ്ധാദിത്യ യോഗം

അതുകൊണ്ട് തന്നെ ഇവ കൂടിച്ചേര്‍ന്ന് ബുദ്ധാദിത്യ യോഗം രൂപപ്പെടും. ഈ ഗ്രഹങ്ങളുടെ സംക്രമണം ചില രാശിക്കാരെ സംബന്ധിച്ച് ശുഭകരമായ ഫലങ്ങള്‍ നല്‍കും. എന്നാല്‍ ചില രാശിക്കാരെ സംബന്ധിച്ച് പ്രതിസന്ധിയുടെ കാലമാണ്. ബുധന്റെ ഈ സംക്രമണം ഏതൊക്കെ രാശിക്കാര്‍ക്കാണ് അടിപൊളി സമയം സൃഷ്ടിക്കുന്നതെന്ന് നോക്കാം.

മേടം

മേടം

മേടം രാശിക്കാരെ സംബന്ധിച്ച് ഏറ്റവും നല്ല സമയമാണ്. ഈ സമയത്ത് അത്ഭുതകരമായ ഒരുപാട് കാര്യങ്ങള്‍ സംഭവിക്കും. ജോലി അന്വേഷിച്ച് നടക്കുന്നവര്‍ക്ക് ഏറ്റവും നല്ല സമയമാണ്. അവരുടെ എല്ലാ ആഗ്രഹങ്ങളും സഫലമാകാനുള്ള സാധ്യതകളുണ്ട്. നിങ്ങള്‍ ഏറെ നാളായി സ്വപ്‌നം കണ്ട ഭവനം ഉടന്‍ സ്വന്തമാക്കാന്‍ സാധിക്കും. ബിസിനസ് ചെയ്യുന്നവര്‍ക്ക് ഏറ്റവും നല്ല സമയമാണ്. വലിയ പുരോഗതിയും നേട്ടവും ഇവര്‍ക്ക് ലഭിക്കും.

കര്‍ക്കിടകം

കര്‍ക്കിടകം

കര്‍ക്കിടകം രാശിക്കാര്‍ക്ക് ഏറ്റവും നല്ല സമയമാണ്. സന്തോഷത്തിന്റെ നാളുകള്‍ നിങ്ങളെ തേടിയെത്തും. കഠിനാധ്വാനം ചെയ്താല്‍ ഈ രാശിക്കാര്‍ക്ക് വലിയ വിജയങ്ങള്‍ തേടിയെത്തും. ശത്രുങ്ങള്‍ ഈ സമയത്ത് നിങ്ങളുടെ മുന്നില്‍ മുട്ടുകുത്തും. തൊഴിലാളികള്‍ക്ക് ഏറ്റവും നല്ല സമയമാണ്. പഴയ ലോണുകള്‍ പെട്ടെന്ന് തിരിച്ചടക്കാന്‍ സാധിക്കും. പുതിയ ജോലി ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാണ് ഏറ്റവും മികച്ച സമയം.

ചിങ്ങം

ചിങ്ങം

ചിങ്ങം രാശിക്കാര്‍ക്ക് അവരുടെ ബന്ധുക്കള്‍ വഴി കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന വാര്‍ത്തകള്‍ വന്നുചേരും. വലിയ നേട്ടങ്ങല്‍ ഈ സമയത്ത് സ്വന്തമാക്കാന്‍ സാധിക്കും. സമൂഹത്തില്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന ബഹുമാനം വര്‍ദ്ധിക്കും. മുടങ്ങിക്കിടക്കുന്ന എല്ലാ ജോലികളും പൂര്‍ത്തിയാക്കാന്‍ സാധിക്കും. കുടുംബത്തോടൊപ്പം ഒരു യാത്ര പോകാനുള്ള അവസരങ്ങള്‍ നിങ്ങള്‍ക്ക് വന്നുചേരും,.

 തുലാം

തുലാം

തുലാം രാശിക്കാരെ സംബന്ധിച്ച് അത്ഭുതകരമായ കാര്യങ്ങള്‍ ഈ സമയത്ത് നടക്കും. നിങ്ങള്‍ക്ക് താമസിയാതെ എന്തെങ്കിലും വസ്തു വാങ്ങാനുള്ള യോഗം വന്നുചേരും. നിങ്ങളെ സംബന്ധിച്ച് വലിയ ഭാഗ്യങ്ങള്‍ ഈ സമയത്ത് ഉണ്ടാകും. ആരോഗ്യത്തിന്റെ കാര്യത്തിലും നിങ്ങള്‍ക്ക് സമയം നല്ലതാണ്. മാതാപിതാക്കളുടെ ആരോഗ്യവും മെച്ചപ്പെടും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+