Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇനി പാളിച്ചകള്‍ ഉണ്ടാവില്ല..മഹാലക്ഷ്മി ഈ രാശിക്കാർക്കൊപ്പം; കടവും തീരും കയ്യില്‍ പണവും എത്തും

എല്ലാ പ്രശ്നങ്ങളും ഈ സമയത്ത് നിങ്ങൾക്ക് പറഞ്ഞുതീർത്ത്, സന്തോഷം കൊണ്ടുവരാൻ കഴിയും.

astrolohy

ഗ്രഹങ്ങളുടെ രാജകുമാരൻ എന്നാണ് ബുധൻ അറിയപ്പെടുന്നത്. ഫെബ്രുവരി 07 ന് ബുധൻ ധനു രാശി വിട്ട് മകരരാശിയിൽ പ്രവേശിച്ചു. 7ന്
രാവിലെ 07:11 നാണ് മകരം രാശിയിൽ പ്രവേശിക്കുന്നത്.

ഇതോടെ ഈ 5 രാശിക്കാരുടെ നല്ല നാളുകൾ ആരംഭിച്ചു. ബുധന്റെ സഞ്ചാരം ചില രാശിക്കാർക്ക് പ്രത്യേകിച്ച് വളരെ നല്ല ദിവസങ്ങൾ ആയിരിക്കും കൊണ്ടുവരുന്നത്. ഏതൊക്കെ രാശിക്കാരുടെ ജീവിതത്തിലാണ് നല്ല ദിവസങ്ങൾ വന്നുചേരുന്നതെന്ന് നോക്കാം..

തൊഴിൽ മേഖലയിൽ സൗഭാ​ഗ്യം..

തൊഴിൽ മേഖലയിൽ സൗഭാ​ഗ്യം..

മേടം: ബുധന്റെ സംക്രമണം മൂലം മഹാഭാ​ഗ്യം തേടിവരുന്ന രാശികളിൽ ഒന്നാണ് മേട രാശിക്കാർ. ഈ രാശിയുടെ പത്താം ഭാവത്തിലാണ് ഈ സംക്രമം. അതിനാൽ ഈ രാശിക്കാർക്ക് ഇവരുടെ തൊഴിൽ മേഖലയിൽ വളരെ ​ഗുണപരമായ നേട്ടങ്ങൾ വന്നുചേരും. ഇവരുടെ സംസാരം കൂടുതൽ മനോഹരകമാകും. ജോലിസ്ഥലത്ത് ഉദ്യോഗസ്ഥരുമായും സഹപ്രവർത്തകരുമായും മികച്ച ബന്ധം ഉണ്ടാക്കാൻ സാധിക്കും. തൊഴിൽ മേഖലയിൽ നിന്ന് അഭിനന്ദനം ലഭിക്കും. കുടുംബവുമായുള്ള ബന്ധം മെച്ചപ്പെടും. ജോലിയിൽ പ്രമോഷൻ ലഭിക്കാൻ സാധ്യത ഉണ്ട്.വ്യവസായികൾക്ക് ലാഭം ഉണ്ടാക്കാൻ സാധിക്കുന്ന സമയം ആണ്...

പുതിയ തുടക്കം...

പുതിയ തുടക്കം...

ഇടവം: ഈ രാശിയുടെ ഒമ്പതാം ഭാവത്തിൽ ആണ് ബുധന്റെ സംക്രമണം. വളരെ നല്ല സമയമാണ്. സാമ്പത്തിക ബാധ്യതകളെ കുറിച്ചുള്ള ആശങ്കകൾ ഈ സമയത്ത് ഇല്ലാതാവും. കിട്ടാതെ നിന്നിരുന്ന പണം തിരിച്ച് ലഭിക്കും. നിക്ഷേപിക്കാൻ ഏറ്റവും നല്ല സമയമാണ്. ലാഭമുണ്ടാകും. നിക്ഷേപം നടത്താൻ കതുതുന്നുണ്ടെങ്കിൽ ഇത് നല്ല സമയമാണ്...പുതിയ ബിസിനസ്സ് ആരംഭിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നുണ്ടെങ്കിൽ ഈ സമയത്ത് ആരംഭിക്കാം,. തുടർ പഠനത്തിനും അനുകൂല സമയം.

നേട്ടങ്ങളുടെ സമയം...

നേട്ടങ്ങളുടെ സമയം...

കർക്കടകം: കർക്കടക രാശിക്കാർക്ക് ഈ കാലയളവിൽ വലിയ നേട്ടങ്ങൾ ഉണ്ടാകും. ഈ രാശിയുടെ ഏഴാം ഭാവത്തിലാണ് ബുധൻറെ സംക്രമണം. ബിസിനസ്സിൽ നല്ല മാറ്റങ്ങൾ വരും. ബിസിനസ്സ് പങ്കാളിയുമായുള്ള ബന്ധം ഈ സമയത്ത് മെച്ചപ്പെടും. എല്ലാ പ്രശ്നങ്ങളും ഈ സമയത്ത് നിങ്ങൾക്ക് പറഞ്ഞുതീർത്ത്, സന്തോഷം കൊണ്ടുവരാൻ കഴിയും. എല്ലാ മേഖലയിലും വിജയം വന്നുചേരുന്നതാണ്. ജീവിത പങ്കാളിയുമായുള്ള ബന്ധത്തിൽ സന്തോഷം

നല്ല വാർത്ത ...

നല്ല വാർത്ത ...

കന്നി : കന്നി രാശിയുടെ അഞ്ചാം ഭാവത്തിലെ ഈ സംക്രമണം. അതിനാൽ ഈ രാശിക്കാർക്ക് ശുഭകരമായ സമയമാണ്. വിദ്യാഭ്യാസ മേഖലയിൽ പുരോഗതിയുണ്ടാകും. അതുപോലെ കുട്ടികളുമായുള്ള ബന്ധം മെച്ചപ്പെടും. ഈ സമയത്ത് ഈ രാശിക്കാരെ തേടി ഒരു നല്ല വാർത്ത വരാൻ സാധ്യത ഉണ്ട്. കുട്ടികൾക്ക് പഠനത്തിൽ താല്പര്യം തോന്നിത്തുടങ്ങും.

പുതിയ വാഹനം...

പുതിയ വാഹനം...

തുലാം: തുലാം രാശിക്കാരുടെ നാലാമത്തെ ഭാവത്തിൽ ലാണ് ബുധന്റെ സംക്രമണം. ജ്യോതിഷ പ്രകാരം ഈ രാശിയിപ്പെട്ട ആളുകൾക്ക് ഈ സമയം അനുകൂലമായിരിക്കും. ഈ രാശിക്കാക്ക് അവർ പ്രവ‍ൃത്തിക്കുന്ന മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ച വെയ്ക്കാൻ സാധിക്കും. കുടുംബം, ജോലി, ബിസിനസ്സ് എന്നിവ നല്ല രീതിയിൽ മുന്നോട്ടുപോകും. കുടുംബവുമായുള്ള ബന്ധം മെച്ചപ്പെടും. ഈ സമയത്ത് നിങ്ങൾക്ക് പുതിയ വാഹനം, വസ്തുവകകൾ തുടങ്ങിയവ വാങ്ങാൻ സാധിക്കും...

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+