Get Updates
Get notified of breaking news, exclusive insights, and must-see stories!

ആസ്തി നാലിരട്ടി വരെ വര്‍ധിക്കും, പലവഴിക്ക് പണം കൈയിലെത്തും; ഈ രാശിക്കാരാണോ?

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ സ്ഥാനത്തിനും രാശി മാറ്റത്തിനും എല്ലാം സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഗ്രഹങ്ങളുടെ ഈ രാശി മാറ്റം എല്ലാ രാശിക്കാരിലും സ്വാധീനം ചെലുത്തും. ചില രാശിക്കാര്‍ക്ക് ഇത് പ്രതികൂലമായ ഫലമാണ് സമ്മാനിക്കുക.

എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വലിയ ഭാഗ്യനേട്ടങ്ങള്‍ ആണ് സമ്മാനിക്കുക. ഇത്തരത്തില്‍ പ്രധാനപ്പെട്ട ഒരു രാശി മാറ്റം ഈ മാസത്തില്‍ സംഭവിക്കാനിരിക്കുകയാണ്. ബുധന്‍ ഗ്രഹം ഇടവം രാശിയിലേക്ക് നീങ്ങാന്‍ ഒരുങ്ങുകയാണ്. ജൂണ്‍ 7 ന് വൈകീട്ട് 7:45 ന് ആണ് ഇടവം രാശിയില്‍ ബുധന്റെ സംക്രമണം നടക്കുക. ഇത് ഏതൊക്കെ രാശിക്കാര്‍ക്കാണ് ഭാഗ്യം സമ്മാനിക്കാന്‍ പോകുന്നത് എന്ന് നോക്കാം.

astro

ഇടവം

ഇടവം രാശിയിലെ ബുധന്റെ സംക്രമണം ഇടവം രാശിക്കാര്‍ക്ക് അനുകൂലമാണ്. ഇക്കാലയളവില്‍ വലിയ ഭാഗ്യമാണ് ഇടവം രാശിക്കാരെ കാത്തിരിക്കുന്നത്. ആസ്തിയില്‍ വലിയ വര്‍ധനവ് പ്രകടമാകും. പുതിയ വരുമാന സ്രോതസുകള്‍ തുറക്കപ്പെടും. ഇത് നിങ്ങളെ സാമ്പത്തികമായി ഏറെ ഉന്നതിയില്‍ എത്തിക്കും. ബിസിനസ് രംഗത്തുള്ളവര്‍ക്ക് വളരെ അനുകൂലമായ സമയമാണ് വരാന്‍ പോകുന്നത്.

ചിങ്ങം

ഇടവം രാശിയിലെ ബുധന്റെ സംക്രമണം ചിങ്ങം രാശിക്കാര്‍ക്ക് ഏറെ ഗുണകരമാണ്. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. ആഗ്രഹിച്ചതെന്തും നടക്കും. ഏറെ നാളായി മനസില്‍ കൊണ്ടുനടക്കുന്ന സ്വപ്‌നം സഫലമാകും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. വിദേശയാത്രക്ക് സാധ്യത ഏറെയാണ്. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് അനുകൂല സമയം.

കന്നി

ഇടവം രാശിയിലെ ബുധന്റെ സംക്രമണം കന്നി രാശിക്കാര്‍ക്ക് അനുകൂലമാണ്. ബിസിനസ് രംഗത്ത് വലിയ നേട്ടങ്ങള്‍ കൊയ്യാന്‍ സാധിക്കും. ജോലിയില്‍ സ്ഥിരത പുലര്‍ത്താന്‍ സാധിക്കും. കുടുംബാംഗങ്ങള്‍ക്കൊപ്പം ഏറെ സമയം ചെലവഴിക്കും. ഏറെ നാളായി കാത്തിരിക്കുന്ന സന്താനഭാഗ്യം കൈവരും. തീര്‍ത്ഥയാത്രക്ക് പോകാന്‍ സാധ്യത കാണുന്നു. വ്യാപാര രംഗത്തുള്ളവര്‍ക്ക് നേട്ടം.

ധനു

ഇടവം രാശിയിലെ ബുധന്റെ സംക്രമണം ധനു രാശിക്കാര്‍ക്കും ഭാഗ്യം കൊണ്ടുവരും. ഏറെ നാളായി മുടങ്ങി കിടക്കുന്ന ഗൃഹനിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കി താമസം മാറും. പുതിയ വീട്ടില്‍ ഐശ്വര്യ ദേവത കുടിയിരിക്കും. ഇത് നിങ്ങളുടെ ജീവിതത്തില്‍ വലിയ വിജയം സമ്മാനിക്കും. തൊഴിലിടത്തിലെ അന്തരീക്ഷം മാറും. പിതൃസ്വത്ത് കൈയിലെത്തും. കാര്‍ഷിക രംഗത്തുള്ളവര്‍ക്ക് അനുകൂലം.

മകരം

ഇടവം രാശിയിലെ ബുധന്റെ സംക്രമണം മകരം രാശിക്കാര്‍ക്കും അനുകൂലഫലം സമ്മാനിക്കും. മകരം രാശിക്കാരുടെ അഞ്ചാം ഭാവത്തില്‍ ആണ് ബുധന്റെ സംക്രമണം നടക്കാന്‍ പോകുന്നത്. അതിനാല്‍ ചെയ്യുന്ന ഏത് കാര്യത്തിലും വിജയം കൈവരിക്കും. മാത്രമല്ല, ബിസിനസില്‍നല്ല ലാഭം നേടും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം ലഭിക്കും. വിലപിടിപ്പുള്ള വസ്തുക്കള്‍ സമ്മാനമായി ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+