Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജയോഗം വന്നെത്തി, ഈ രാശിക്കാര്‍ക്ക് സമ്പത്ത് വര്‍ധിക്കും; ഭാഗ്യവും ഐശ്വര്യവും വിട്ടുപോകില്ല

ജ്യോതിഷത്തില്‍ നിശ്ചിത കാലയളവില്‍ ഗ്രഹങ്ങളുടെ രാശിമാറ്റം സംഭവിക്കാറുണ്ട്. ഇത് പല രാശിക്കാരുടെയും ഭാഗ്യ നിര്‍ഭാഗ്യങ്ങളെ സ്വാധീനിക്കുന്ന കാര്യമാണ്. ജ്യോതിഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യവും രാശിമാറ്റം തന്നെയാണ്. അത്തരത്തില്‍ വലിയ ഐശ്വര്യങ്ങള്‍ സമ്മാനിക്കുന്ന രാജയോഗം നവംബര്‍ മാസത്തില്‍ നടക്കാനിരിക്കുകയാണ്.

ബുധന്‍ രാഹുവില്‍ പ്രവേശിക്കാന്‍ പോവുകയാണ്. ബുധ സംക്രമണം എല്ലാ രാശിക്കാരുടെയും ജീവിതത്തില്‍ സ്വാധീനം ചെലുത്തും. ഇതിലൂടെ ജീവിതത്തിലേക്ക് സുവര്‍ണകാലം തന്നെ വന്നെത്തും. ജീവിതത്തില്‍ വിചാരിച്ചതിലും വലിയ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കും. ആ രാശിക്കാര്‍ ആരൊക്കെയാണെന്ന് നോക്കാം.

astrology-today

കന്നി: ഈ രാശിക്കാര്‍ക്ക് ബുധന്റെ രാശിമാറ്റം കൈനിറയെ നേട്ടങ്ങള്‍ സമ്മാനിക്കും. ധനനേട്ടങ്ങള്‍ ഒരുപാട് ജീവിതത്തിലേക്ക് കടന്നുവരും. കരിയറില്‍ വലിയ ഉയര്‍ച്ചയുണ്ടാവും. ജോലിയില്‍ സ്ഥാനക്കയറ്റവും അതുപോലെ തന്നെ ശമ്പള വര്‍ധനവും ഒരുമിച്ച് ലഭിക്കും. സുവര്‍ണകാലത്തിനൊപ്പം ഭാഗ്യവും കന്നി രാശിക്കാരെ അനുഗ്രഹിക്കും. എന്തുകാര്യം ചെയ്താലും അത് അനുകൂലമായി മാറും.

വ്യക്തിജീവിതത്തിലും ദാമ്പത്യ ജീവിതത്തിലും സന്തോഷവും സമാധാനവും ഉണ്ടാകും. ആരോഗ്യവും ഏറ്റവും നല്ലതായിരിക്കും. ബിസിനസ് നടത്തുന്നവരാണെങ്കില്‍ ഇവരെ കാത്തിരിക്കുന്നത് വന്‍ ലാഭമാണ്. നിക്ഷേപങ്ങളും ഇക്കാലയളവില്‍ വലിയ ലാഭം സമ്മാനിക്കും. അനാവശ്യ ചെലവുകള്‍ നിയന്ത്രിച്ച് ഒരുപാട് ധനം സമ്പാദിക്കാനാവും.

മിഥുനം: ബുധന്‍ അധിപനായിട്ടുള്ള മിഥുനം രാശിക്കാര്‍ക്കും രാജകീയമായ ജീവിതം സ്വന്തമാവും. ഇവര്‍ക്ക് എന്തുകാര്യത്തിലും ഉയര്‍ച്ചയുടെ കാലമായിരിക്കും. സാമ്പത്തികമായ എല്ലാ പ്രതിസന്ധികളും ഇക്കാലയളവില്‍ അവസാനിക്കും. ധനം സമ്പാദിക്കാന്‍ പുതിയ മാര്‍ഗങ്ങള്‍ മുന്നില്‍ തെളിയും. ജോലിയുള്ളവരാണെങ്കിലും നേട്ടങ്ങളുണ്ടാവും.

ഇവര്‍ക്ക് വലിയ വളര്‍ച്ച കൈവരിക്കാനാവും. സാമ്പത്തിക നേട്ടങ്ങളും ഒരുപാട് ലഭിക്കും. ദാമ്പത്യ ബന്ധം കൂടുതല്‍ ഊഷ്മളമാവും. ഏറ്റവും സന്തോഷം നിറഞ്ഞ കുടുംബ ബന്ധം ലഭിക്കും. നിക്ഷേപങ്ങളില്‍ നിന്നെല്ലാം ഇരട്ടി ലാഭം സ്വന്തമാക്കാനാവും. ജോലിയില്‍ ആഗ്രഹിച്ചത് പോലെ സ്ഥാനക്കയറ്റം ലഭിക്കും. ശമ്പള വര്‍ധനവും ലഭിക്കും. ഭാഗ്യത്തിന്റെ അനുഗ്രഹം ഇവരെ വിട്ടുപോകില്ല.

തുലാം: ബുധന്റെ രാശി മാറ്റം തുലാം രാശിക്കാര്‍ക്ക് സമൂഹത്തില്‍ പ്രശസ്തിയും ബഹുമാനവും നല്‍കും. ബിസിനസുകാരാണെങ്കില്‍ ഇവരെ കാത്തിരിക്കുന്നത് വലിയ നേട്ടങ്ങളാണ്. പ്രതീക്ഷിച്ചതിലും അധികം ലാഭം സ്വന്തമാക്കാനാവും. സമ്പത്തില്‍ വലിയ വര്‍ധനവുണ്ടാകും. കുബേരനെ പോലെ ആഡംബര ജീവിതം സ്വന്തമാകും. ഓഹരി വിപണിയില്‍ നിക്ഷേപിച്ചവരാണെങ്കില്‍ അതില്‍ നിന്നും വലിയ ലാഭം സ്വന്തമാക്കാനാവും.

പുതിയ ബിസിനസുകള്‍ ആരംഭിക്കാനാവും. അതില്‍ നിന്നും ധനനേട്ടങ്ങള്‍ ധാരാളം ലഭിക്കും. ഭാഗ്യത്തിന്റെ അനുഗ്രഹം കൂടെയുണ്ടാവും. കിട്ടില്ലെന്ന് കരുതിയ പണം തിരികെ ലഭിക്കും. എല്ലാ സാമ്പത്തിക പ്രശ്‌നങ്ങളും അവസാനിച്ച് സന്തോഷകരമായ ജീവിതം നയിക്കാനാവും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+