Get Updates
Get notified of breaking news, exclusive insights, and must-see stories!

നിങ്ങള്‍ ഈ 3 രാശിക്കാരാണോ? എന്നാല്‍ കളിമാറും; കഷ്ടപ്പാടും ദുരിതവും മറന്നേക്കു; ഇനി ഭാഗ്യം

​ഗ്രഹ​ങ്ങളുടെ രാശി മാറ്റം ആളുകളുടെ ജീവിതത്തിൽ വളരെ വലിയ രീതിയിൽ തന്നെ ബാധിക്കും. നല്ലതാവാം ഒരു പക്ഷേ ദോഷമാകാം. ഇപ്പോൾ ബുധൻ സ്വന്തം രാശിയായ കന്നിയിൽ പ്രവേശിച്ചിരിക്കുകയാണ്. ഒക്ടോബർ 26 വരെ ആണ് ബുധൻ കന്നിയിൽ തുടരുക.

ഇതിന് നാല് ദിവസം മുൻപ് ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ രാശി മാറി സ്വന്തം രാശിയായ ചിങ്ങത്തിൽ പ്രവേശിച്ചിരിക്കുകയാണ്. കൂടാതെ ഈ സമയത്ത് നീതിയുടെ ദേവനായ ശനിയും മകരം രാശിയിൽ പ്രവേശിച്ചിട്ടുണ്ട്.

1

ഇങ്ങനെ സ്വന്തം രാശികളിൽ പ്രധാനപ്പെട്ട 3 ഗ്രഹങ്ങളുടെ സാന്നിധ്യം അപൂർവമായ യോഗം സൃഷ്ടിക്കും. ജ്യോതിഷ പ്രകാരം സൂര്യൻ, ബുധൻ, ശനി എന്നിവർ അവരുടെ സ്വന്തം രാശികളിൽ ഒരുമിച്ചു നിൽക്കുന്നത് വിശേഷമാണ്. ഇത് ചില രാശികൾക്ക് വളരെ അനുകൂലമായ സ്വാധീനമുണ്ടാക്കും. അത് ഏതൊക്കെ രാശിക്കാരാണെന്ന് നമുക്ക് നോക്കാം.

2

മിഥുനം (Gemini): മിഥുനരാശിക്കാർക്ക് ഗ്രഹങ്ങളുടെ ഈ രാശിമാറ്റം വളരെ അനുകൂലം ആവും. ചിങ്ങം രാശിയിൽ സൂര്യൻ നിൽക്കുന്ന സമയത്ത്
ഈ രാശിക്കാർക്ക് തൊഴിൽ രംഗത്തും ബിസിനസ്സിലും നല്ല വിജയം ലഭിക്കും.
അവർക്ക് തങ്ങളുടെ ദൈര്യവും ആത്മവിശ്വാസവും കൂടും. രാഷ്ട്രീയത്തിൽ സജീവമായ ആളുകൾക്ക് മികച്ച വിജയം ലഭിക്കും. നിങ്ങൾക്ക് പ്രത്യേക സ്ഥാനമാനങ്ങൾ ലഭിക്കും. ധന ഗുണമുണ്ടകും. എന്നാൽ ആരോഗ്യം മോശമായേക്കാം.

നിങ്ങളുടെ ഫോണില്‍ 5ജി ലഭിക്കുമോ എന്ന് എങ്ങനെ പരിശോധിക്കാം

3

കർക്കടകം (Cancer): സൂര്യൻ, ശനി, ബുധൻ എന്നീ ഗ്രഹങ്ങളുടെ സ്ഥാനമാറ്റം കർക്കടക രാശിക്കാർക്ക് ഗുണം ചെയ്യും. ജോലിയുള്ളവർക്ക് അവരുടെ ശമ്പളം വർധിച്ചേക്കാം. വ്യവസായികൾക്ക് നേട്ടമുണ്ടാകും. സ്ഥാനക്കയറ്റം ലഭിക്കും. കോടതി കേസുകളിൽ തീർപ്പാകും. നിക്ഷേപിക്കാനും ലാഭിക്കാനും നല്ല സമയമാണ്.

4

തുലാം (Libra): സൂര്യൻ, ബുധൻ, ശനി എന്നിവരുടെ ഇപ്പോഴത്തെ സ്ഥാനം തുലാം രാശിക്കാർക്ക് ശുഭകരമാണ്. എല്ലാ ജോലികളിലും ഭാഗ്യത്തിന്റെ പിന്തുണ ഇവർക്ക് ലഭിക്കും. വിദേശയാത്രകൾ ആസൂത്രണം ചെയ്യും. വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവർക്ക് നേട്ടമുണ്ടാകും. തൊഴിലന്വേഷകർക്ക് പുതിയ തൊഴിൽ ഓഫർ ലഭിച്ചേക്കാം. വ്യാപാരികളുടെ വലിയ ഇടപാടുകൾക്ക് അന്തിമരൂപം ലഭിക്കും.

Recommended Video

cmsvideo
    മങ്കിപോക്‌സിന് വാക്‌സിനുണ്ടാകുമോ? പ്രതികരണവുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് |*India

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+