മറഞ്ഞിരിക്കുന്ന ആ നിധി നിങ്ങളെ തേടി വരും; 11 ദിവസത്തിനുള്ളിൽ ഈ 3 രാശിക്കാർക്ക് ഭാഗ്യോദയം
പണം സമ്പാദിക്കാനുള്ള അവസരം ഉണ്ടാവും. സാമ്പത്തികമായ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും.

ജ്യോതിഷ പ്രകാരം ഓരോ ഗ്രഹവും അതിന്റെ രാശി മാറും. ഒരു നിശ്ചിത ഇടവേളയിൽ ആയിരിക്കും രാശിമാറുന്നത്. ബുധൻ സൂര്യനോട് ഏറ്റവും അടുത്താണ് ഉള്ളത്, അതുപോലെ പെട്ടെന്ന് രാശി മാറുകയും ചെയ്യും.
ഫെബ്രുവരി 27-ന് ബുധൻ കുംഭ രാശിയിൽ പ്രവേശിക്കും. കുംഭം ശനിയുടെ യഥാർത്ഥ ത്രികോണ രാശി ആണ്.. ഈ സമയത്ത് ശനി കുംഭ രാശിയിൽ അസ്തമിച്ചിരിക്കുകയാണ്. മാർച്ച് ആറിന് ശനി ഉദിക്കും അതിനുമുമ്പ് ബുധൻ കുംഭ രാശിയിൽ പ്രവേശിക്കും.

ബുധ സംക്രമണത്തിൽ തെളിയാൻ പോകുന്ന രാശിക്കാർ...
ശനിയുടെ രാശിയിൽ ബുധൻ പ്രവേശിക്കുന്നത് എല്ലാ രാശിയിൽപ്പെട്ടവbരുടെ ജീവിതത്തിലും വലിയ സ്വാധീനം ചെലുത്തും. ബുധന്റെ രാശിമാറ്റം ഇവരുടെ തൊഴിൽ, ബിസിനസ്, സാമ്പത്തിക സ്ഥിതി എന്നിവയെ ബാധിക്കും. ഏതൊക്കെ രാശികളിൽ ബുധ സംക്രമണം നേട്ടങ്ങൾ കൊണ്ടുവരുമെന്ന് നോക്കാം..

വരുമാനത്തിൽ വലിയ വർധനവുണ്ടാകും.
വരുമാനത്തിൽ വലിയ വർധനവുണ്ടാകും.ഇടവം: ബുധന്റെ സംക്രമത്തിലൂടെ ഇടവം രാശിക്കാർക്ക് ജോലിയിൽ പുരോഗതി ലഭിക്കും.
ഈ രാശിക്കാർക്ക് ജോലിയിൽ നല്ല അവസരം ലഭിക്കും. പുതിയ ജോലിയിൽ ചേരാനും യോഗമുണ്ട്. ഉയർന്ന ശമ്പളവും സ്ഥാനവും ലഭിക്കാനുള്ള സാധ്യതകളുണ്ട്. ഏത് കാര്യവും ചെയ്തുതീർക്കാമെന്ന ഉറപ്പ് ഉണ്ടാവും. വരുമാനത്തിൽ വലിയ വർധനവുണ്ടാകും. വ്യവസായികൾക്ക് ഇത് നല്ല സമയമാണ്. വലിയ നേട്ടങ്ങൾ ഉണ്ടാകും. ബിസിനസ്സ് അതിവേഗം വളരും.

വിവാഹം..പ്രണയം
ചിങ്ങം: ബുധന്റെ രാശിമാറ്റം ചിങ്ങം രാശിക്കാർക്ക് നല്ല ഫലങ്ങളാണ് കൊണ്ടുവരുന്നത്. ഈ രാശിയിൽപ്പെട്ടവരുടെ വിവാഹ ജീവിതവും പ്രണയ ജീവിതവും വളരെ മികച്ചതായിരിക്കും. സ്നേഹവും വിശ്വാസവും വർദ്ധിക്കും. പങ്കാളിത്തത്തിൽ ബിസിനസ് ചെയ്യുന്നവർക്ക് വലിയ നേട്ടങ്ങൾ ലഭിക്കും. തൊഴൽ അന്വേഷിക്കുന്നർക്ക് ഈ സമയത്ത് തൊഴിൽ ലഭിക്കും. ജോലി ചെയ്യുന്നവർക്ക് പ്രമോഷൻ ഇൻക്രിമെന്റ് എന്നിവ ലഭിക്കും. കൂട്ടുബിസിനസിന് നല്ല സമയം ആണ് അതുകൊണ്ട് തന്നെ അങ്ങനെ ബിസിനസ് ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ഈ സമയം മികച്ചതാണ്...

പണം ഇനി തേടി വരും...
മകരം : ശനി മകരരാശിയുടെ അധിപൻ കൂടിയാണ്. ശനിയുടെ രാശിയിലേക്ക് ബുധൻ പ്രവേശിക്കുന്ന സമയത്ത് അതിന്റെ ഗുണങ്ങൾ ഉണ്ടാവും. മകരം രാശിക്കാർക്ക് നല്ലസമയമാണ്. ഈ രാശിയിൽപ്പെട്ടവർക്ക് പണം സമ്പാദിക്കാനുള്ള അവസരം ഉണ്ടാവും. സാമ്പത്തികമായ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. ബിസിനസ്സിൽ ഉയർച്ച ഉണ്ടാകും. പഴയ നിക്ഷേപങ്ങൾ ഗുണം ചെയ്യും. ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കണം. ആരോഗ്യപരമായ പ്രശ്നങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്..ശ്രദ്ധിക്കുക












Click it and Unblock the Notifications