കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ 5 രാശിയില്‍പ്പെട്ട ആളാണോ നിങ്ങള്‍! പണം മാത്രമല്ല, നിങ്ങളെ കാത്തിരിക്കുന്നത് ഒരു മഹാഭാഗ്യം

  • By Desk
Google Oneindia Malayalam News

ഒക്ടോബറിലെ ബുധന്റെ രാശി മാറുകയാണ്. നിലവിൽ കന്നി രാശിയിൽ വക്ര​ഗതിൽ ആണ് ബുധന്റെ സഞ്ചാരം പോകുന്നത്. ഒക്ടോബർ രണ്ടിന് കന്നി രാശിയിൽ നേർരേഖയിലൂടെ ബുധൻ സഞ്ചരിക്കും. ബുധന്റെ ഈ രാശിമാറ്റം അഞ്ച് രാശിക്കാർക്ക് സ്വപ്നത്തിൽ പോലും വിചാരിക്കാത്തത്രയും ഭാ​ഗ്യങ്ങളായിരിക്കും ജീവിതത്തിൽ കൊണ്ടുവരുന്നത്. ബുധന്റെ രാശി മാറ്റത്തോടെ വൻ നേട്ടങ്ങളായിരിക്കും ഈ രാശിക്കാർക്ക് ഉണ്ടാവുന്നത്. ഇവർക്ക് പുതിയ തൊഴിലവസരങ്ങൾ ലഭിക്കുകയും വരുമാനം വർധിക്കുകയും ചെയ്യും. ഏതൊക്കെ രാശിക്കാർക്കാണ് ബുധന്റെ രാശിമാറ്റം മൂലം ​ഗുണം ചെയ്യുക എന്ന് പരിശോധിക്കാം.

മേടം: ബുധന്റെ രാശിമാറ്റം നല്ല കാലം കൊണ്ടുവരുന്ന ഒരു രാശിയാണ് മേടം. മേടം രാശിക്കാർക്ക് പല നേട്ടങ്ങളും വന്നുചേരും. ബിസിനസിൽ പുരോഗതി ഉണ്ടാകും. ജോലിയിൽ സ്ഥാനക്കയറ്റത്തിനും ശമ്പള വർധനവിനും സാധ്യതയുണ്ട്. പുതിയ തൊഴിൽ അവസരം ലഭിക്കും. വ്യവസായ-വ്യാപാര മേഖലകളിലെ നിലവിൽ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ അവസാനിക്കും. അപ്രതീക്ഷിതമായ സ്ഥലങ്ങളിൽ നിന്ന് നല്ല വാർത്തകൾ ഈ രാശിക്കാരെ തേടി വരും.

1

ഇടവം: കന്നിരാശിയിൽ ബുധന്റെ നേർരേഖയിലൂടെയുള്ള സഞ്ചാരം ഇടവം രാശിക്കാർക്ക് വളരെ അനുകൂലമാണ്. കൂടുതൽ ക്ഷടപ്പെടാതെ പെട്ടെന്ന് ധനലാഭം ഉണ്ടാകും. വരുമാനം വർധിക്കും. പുതിയ തൊഴിലവസരങ്ങൾ ഈ രാശിക്കാരെ തേടി എത്തും. പ്രമോഷൻ ലഭിക്കും. എല്ലാ ജോലികളിലും വിജയം കൈവരിക്കും.

നിങ്ങളെക്കാള്‍ ഭാഗ്യവാന്മാരില്ല..തീര്‍ച്ച! വരാന്‍ പോകുന്നത് സുവര്‍ണകാലംനിങ്ങളെക്കാള്‍ ഭാഗ്യവാന്മാരില്ല..തീര്‍ച്ച! വരാന്‍ പോകുന്നത് സുവര്‍ണകാലം

2

കന്നി: കന്നി രാശിക്കാർക്കും ബുധന്റെ രാശി മാറ്റം ​ വറരെയേറെ ​ഗുണം ചെയ്യും. ഈ രാശിക്കാർ ചെയ്യുന്ന എല്ലാ ജോലികളിലും വിജയിക്കും. ജോലിയിൽ പല പുതിയ നേട്ടങ്ങളും ഉണ്ടാവാൻ സാധ്യത ഉണ്ട്. ബഹുമാനം വർധിക്കും. രോഗങ്ങളിൽ നിന്ന് മുക്തി നേടും. കന്നി രാശിക്കാർ നല്ല സമയമായിരിക്കും. മാതാപിതാക്കളുടെ ആരോഗ്യവും മെച്ചപ്പെടും.

3

വൃശ്ചികം: വൃശ്ചികം രാശിക്കാർക്കും ബുധന്റെ രാശിയിൽ വരുന്ന മാറ്റം ജീവിതത്തിൽ വളരെ നല്ലകാലം കൊണ്ടുവരും. വൃശ്ചികം രാശിക്കാർക്ക് ഈ കാലയളവിൽ പണം വന്ന് ചേരാൻ സാധ്യതയുണ്ട്. ബിസിനസിൽ പുരോഗതിയുണ്ടാകും. വൃശ്ചിക രാശിക്കാർക്ക് നേരിടുന്ന പല പ്രശ്നങ്ങളിൽ നിന്നും ഈ സമയത്ത് വലിയ ആശ്വാസം ലഭിക്കും.

4

മകരം: മകരം രാശിക്കാർക്ക് നേർരേഖയിലൂടെയുള്ള ബുധന്റെ സഞ്ചാരം വലിയ നേട്ടങ്ങൾ കൊണ്ടുവരും. ബിസിനസ് ചെയ്യുന്ന മകരം രാശിക്കാർക്ക് വിൽപ്പനയും ലാഭവും വർധിക്കും. ഉദ്യോഗാർത്ഥികൾക്കും ഈ സമയം വളരെ നല്ലകാലമാണ്. സ്ഥാനക്കയറ്റത്തിനും ശമ്പള വർധനവിനും സാധ്യത ഉണ്ടാവും

English summary
Budh margi : these 5 zodiac people may enjoy wealth and progress in their business in October
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X