Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജാവിനെ പോലെ വാഴാം, സമ്പത്ത് നിറയും, രാജയോഗം ഈ രാശിക്കാര്‍ക്ക് സമ്മാനിക്കും സമൃദ്ധി

പുതുവത്സരം നേരത്തെ തന്നെ ഭാഗ്യം നിറഞ്ഞതാകുമെന്ന് ജ്യോതിഷ പ്രകാരം പ്രവചനങ്ങളുണ്ടായിരുന്നു. ജനുവരിയില്‍ നിരന്തരം ഗ്രഹങ്ങള്‍ തമ്മിലുള്ള സംയോജനവും നടന്നു. ജനുവരിയുടെ അവസാനത്തില്‍ നിന്ന് ഫെബ്രുവരിയിലേക്ക് പ്രവേശിക്കുന്ന കാലയളവ് പല രാശിക്കാര്‍ക്കും ഏറ്റവും മികച്ചതായിരിക്കും. ഈ സമയത്താണ് ബുധനും സൂര്യനും മകരത്തില്‍ നിന്നുകൊണ്ട് ബുധാദിത്യ രാജയോഗം സൃഷ്ടിക്കപ്പെടുക.

അതിന്റെ ശുഭ ഫലം ചില രാശിക്കാരില്‍ ഏറ്റവും നല്ല കാര്യങ്ങള്‍ സംഭവിക്കാന്‍ വഴിയൊരുക്കും. ഭാഗ്യം ഇവരുടെ ജീവിതത്തില്‍ ഉള്ളത് കൊണ്ട് എല്ലാ രാശിക്കാര്‍ക്കും നല്ല സമയം തന്നെയായിരിക്കും. എന്നാല്‍ തീര്‍ത്തും ചെറിയൊരു വിഭാഗത്തിന് വലിയ നേട്ടങ്ങളും സംഭവിക്കാം. അവര്‍ ആരൊക്കെയാണെന്ന് നോക്കാം.

astrology-today

ഇടവം; ഈ രാശിക്കാര്‍ ഏറ്റവും നേട്ടങ്ങള്‍ ഉണ്ടാക്കുന്ന കാലയളവാണിത്. ഇതിനോടകം രാജയോഗം ഇവരുടെ ജീവിതത്തില്‍ ആരംഭിച്ചിട്ടുണ്ടാവും. അതുകൊണ്ട് ഇവരുടെ ജീവിതത്തില്‍ ഇത് ഉയര്‍ച്ചയുടെ കാലയളവായിരിക്കും. അതുകൊണ്ട് ഇടവ രാശിക്കാര്‍ക്ക് അവരുടെ കരിയറില്‍ ഏറ്റവും മികച്ച വിജയം നേടാനാവും.

പുതിയ ജോലി, ശമ്പളം, ആഗ്രഹിച്ച സ്ഥാനങ്ങള്‍ എല്ലാം ലഭിക്കും. ബിസിനസില്‍ നിക്ഷേപിക്കാനും ഈ സമയം നല്ലതാണ്. അവിവാഹിതര്‍ക്ക് പങ്കാളിയെ കണ്ടെത്താനും സാധിക്കും.

ചിങ്ങം: ഈ രാശിക്കാര്‍ക്ക് ശുഭകരമായ കാര്യങ്ങള്‍ സംഭവിക്കുന്ന കാലയളവാണ് ആരംഭിച്ചിരിക്കുന്നത്. അതുകൊണ്ട് ഈ ആഴ്ച്ച അവര്‍ക്ക് വിജയകരമായിരിക്കും. തൊഴില്‍ ഇല്ലാത്തവരാണ് നിങ്ങള്‍ എങ്കില്‍ പുതിയ ജോലി ലഭിക്കാന്‍ സാധ്യതയുണ്ട്.

ബിസിസിനസ്സുകാരാണെങ്കില്‍ പുതിയ കരാറുകള്‍ നിങ്ങളെ തേടിയെത്തും. തൊഴിലാളികള്‍ക്ക് വലിയ പദ്ധതിയുടെ ഭാഗമാകാനുള്ള അവസരവുമുണ്ടാവും.

കന്നി: എന്ത് കാര്യത്തിലും ഭാഗ്യം കന്നി രാശിക്കാര്‍ക്ക് ഒപ്പമുണ്ടാവും. കരിയറില്‍ പുതിയ ഉത്തരവാദിത്തങ്ങളും ലഭിക്കും. വ്യക്തിത്വത്തിലും മെച്ചമുണ്ടാവും. പുതിയ വരുമാന സ്രോതസ്സുകള്‍ സൃഷ്ടിക്കപ്പെടുന്ന സമയം കൂടിയായിരിക്കും ഇത്.

കന്നി രാശിക്കാര്‍ക്ക് അതുകൊണ്ട് രാജകീയ ജീവിതം നയിക്കാന്‍ സാധിക്കും. എല്ലാം കൊണ്ടും കന്നി രാശിക്കാര്‍ക്ക് ഈ ആഴ്ച്ച വലിയ ആശ്വാസം ലഭിക്കും.

മകരം: രാശിമാറ്റം മകരം രാശിക്കാര്‍ക്ക് ജീവിതത്തില്‍ ഐശ്വര്യവും സമൃദ്ധിയുമെല്ലാം സമ്മാനിക്കും. എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരം ഇവര്‍ക്ക് ലഭിക്കും. എല്ലാ കാര്യങ്ങളിലും നേട്ടങ്ങളുടെ പെരുമഴ തന്നെ ഇവര്‍ക്ക് ലഭിക്കും.

മീനം: ഈ രാശിക്കാര്‍ക്ക് രാജയോഗം ജീവിതത്തില്‍ ആരംഭിച്ചിരിക്കുകയാണ്. അതുകൊണ്ട് ഈ ആഴ്ച്ച അവര്‍ക്ക് ഏറ്റവും നല്ല കാര്യങ്ങള്‍ സംഭവിക്കുന്ന കാലയളവായിരിക്കും. സമയവും പണവും നന്നായി കൈകാര്യം ചെയ്യുന്നതില്‍ ഇവര്‍ വിജയിച്ചാല്‍ നേട്ടങ്ങള്‍ വലിയ രീതിയില്‍ ഇവരെ തേടിയെത്തും.

എല്ലാ വെല്ലുവിളികളെയും മീനം രാശിക്കാര്‍ ധൈര്യത്തോടെ നേരിടും. പങ്കാളിയില്‍ നിന്നടക്കം പരിപൂര്‍ണ പിന്തുണ ലഭിക്കും. ഈ രാശിക്കാരുടെ ഏറ്റവും മികച്ച സമയം കൂടിയായിരിക്കും ഇത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+