Get Updates
Get notified of breaking news, exclusive insights, and must-see stories!

സമ്പത്തില്‍ ആറാടും, കൈനിറയെ ധനവും ഐശ്വര്യവും വന്നെത്തും; ഈ രാശിക്കാര്‍ക്ക് ഇനി സുവര്‍ണകാലം

നമ്മുടെ ജീവിതം അപ്രതീക്ഷിതമായി മാറാന്‍ തുടങ്ങുന്നത് രാശിമാറ്റം സംഭവിക്കുമ്പോഴാണെന്ന് ജ്യോതിഷപ്രകാരം വിശ്വസിക്കുന്നു. ഒരു ഗ്രഹം മറ്റൊരു ഗ്രഹത്തിലേക്ക് സഞ്ചരിക്കുമ്പോള്‍ നല്ലതായും മോശമായും അത് നമ്മളെ സ്വാധീനിക്കാം. ഇത്തരം രാശിമാറ്റങ്ങള്‍ ഫെബ്രുവരി ധാരാളം സംഭവിക്കുന്നുണ്ട്. നാല് ഗ്രഹങ്ങളാണ് രാശി മാറുന്നത്. ഇതുവരെ എല്ലാ രാശിക്കാര്‍ക്കും പല തരത്തിലുള്ള ഫലങ്ങള്‍ ഉണ്ടാവാം.

ഫെബ്രുവരിന് ഒന്നിന് ബുധന്‍ ധനുരാശി വിട്ട് മകരം രാശിയിലേക്ക് പ്രവേശിക്കുകയാണ്. ഗ്രഹങ്ങളുടെ രാജാവായ ബുധന്റെ ഈ മാറ്റം നിരവധി ഗുണങ്ങള്‍ ചില രാശിക്കാര്‍ക്ക് ലഭഭിക്കും. ജാതകത്തില്‍ ബുധന്‍ ശക്തമാകുമ്പോള്‍ ഒരാളുടെ ബുദ്ധിശക്തിയും വിചേനാധികമാരവും വരെ വര്‍ധിക്കും. അത്തരത്തില്‍ നേട്ടമുണ്ടാക്കുന്ന രാശിക്കാര്‍ ആരൊക്കെയാണെന്ന് നോക്കാം.

astrology-today

കന്നി: ഈ രാശിക്കാരുടെ ജീവിതം മൊത്തത്തില്‍ മാറും. ഏറ്റവും അനുകൂലമായ കാര്യങ്ങള്‍ ഇവര്‍ക്കാണ് ലഭിക്കുക. കന്നി രാശിക്കാര്‍ക്ക് അവരുടെ മക്കളില്‍ നിന്നും ശുഭവാര്‍ത്തകള്‍ കേള്‍ക്കാനുള്ള അവസരങ്ങള്‍ ലഉണ്ടാവും. വീട്ടില്‍ സന്തോഷത്തിന്റെ അന്തരീക്ഷം നിറയും. ജോലിയിലും ബിസിസനിലും വെച്ചടി കയറ്റമായിരിക്കും പലതരത്തില്‍ വളര്‍ച്ചയ്ക്കുള്ള അവസരങ്ങള്‍ ഉണ്ടാവും.

പെട്ടെന്ന് പണം സമ്പാദിക്കാനുള്ള അവസരം വന്ന് ചേരും. നിങ്ങളുടെ ജീവിതതതില്‍ സമ്പത്ത് വന്ന് ചേരുന്നത് അവസാനിക്കാനില്ല. ഏറ്റവും വലിയ സാമ്പത്തിക നേട്ടങ്ങളായിരിക്കും നിങ്ങളെ തേടിയെത്തുക. വീട്ടില്‍ മംഗള കര്‍മങ്ങള്‍ ഉണ്ടാവും. അതിന് പിന്നാലെ തന്നെയായിരിക്കും സാമ്പത്തികമായ നേട്ടങ്ങള്‍ ലഭിക്കുക. വ്യക്തി ജീവിതത്തിലും ഇത് സന്തോഷത്തിന്റെ നാളുകളാണ് നിങ്ങള്‍ക്ക് സമ്മാനിക്കുക.

തുലാം: ഈ രാശിക്കാര്‍ക്ക് ബുധന്റെ രാശിമാറ്റം നേട്ടങ്ങള്‍ മാത്രം സമ്മാനിക്കും. ഇവര്‍ തൊടുന്നതെല്ലാം പൊന്നായി മാറും. അത്രയേറെ ഭാഗ്യം ഉണ്ടാവും. ഭൂമി, വാഹനം എന്നിവയില്‍ നിന്നും ഗുണം ലഭിക്കും. ഔദ്യോഗിക ജീവിതത്തില്‍ നിന്ന് പുതിയ നേട്ടങ്ങള്‍ ഇവര്‍ക്കുണ്ടാവും. പല തരത്തില്‍ പണം നിങ്ങളുടെ കൈകളിലേക്ക് എത്തും.

പൂര്‍വിക സ്വത്തില്‍ നിന്ന് പണം ലഭിക്കും. വിവാഹം ചെയ്തവരാണെങ്കില്‍ ദാമ്പത്യ ജീവിതത്തില്‍ ഏറ്റവും സുന്ദരമായ കാലയളവാണ് നിങ്ങള്‍ക്കുണ്ടാവുക. സാമ്പത്തിക തര്‍ക്കങ്ങള്‍ എല്ലാം വിജയിക്കുക. സഹോദരങ്ങളുമായുള്ള കേസുകളില്‍ വിജയിക്കും. വിദ്യാര്‍ത്ഥികളാണെങ്കില്‍ മത്സരപരീക്ഷകളില്‍ വിലയനേട്ടമുണ്ടാകും. മൊത്തത്തില്‍ ഇത് നേട്ടങ്ങളും കാലയളവായിരിക്കും തുലാം രാശിക്കാര്‍ക്ക്‌.

മകരം: ഈ രാശിക്കാരുടെ ജീവിതം സമ്പത്ത് വന്ന് നിറയും. ധാരാളം സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാക്കാനാവും. പുതിയ വരുമാനം സ്രോതസ്സുകള്‍ നിങ്ങള്‍ക്ക് കണ്ടെത്താനാവും. ഏറ്റവും അനുകൂലമായ അന്തരീക്ഷമാണ് നിങ്ങളുടെ ജീവിതത്തിലുണ്ടാവും. ജോലിയിലും ബിസിനസിലും പോസിറ്റീവായ കാര്യങ്ങള്‍ സംഭവിക്കും.

മേലുദ്യോഗസ്ഥരുടെ പിന്തുണ വരെ ലഭിക്കും. സമ്പത്ത് പല മടങ്ങായി വര്‍ധിക്കാനുള്ള അവസരമുണ്ടാവും. ആരോഗ്യ കാര്യങ്ങള്‍ വലിയ പുരോഗതിയുണ്ടാവും. രോഗമുക്തി നേടാനുമാവും. സന്തുഷ്ടമായിരിക്കും ജീവിതം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+