Get Updates
Get notified of breaking news, exclusive insights, and must-see stories!

നടക്കില്ലെന്ന് കരുതിയ ആഗ്രഹം സഫലമാകും: ഉയര്‍ച്ചയുടെ നാളുകള്‍ മാത്രം, ഈ രാശിക്കാരാണോ

ജ്യോതിഷ ശാസ്ത്രത്തില്‍ ബുധന്റെ പ്രധാന്യം വളരെ വലുതാണ്. ജ്യോതിഷത്തില്‍ വിശ്വസിക്കുന്നവര്‍ ബുധന്റെ സഞ്ചാരത്തെ വളരെ ആകാക്ഷയോടെയാണ് നോക്കിക്കാണുന്നത്. സമ്പത്തിന്റെയും ബുദ്ധിയുടെയും ബിസ്‌നസിന്റെയും കാരകനായിട്ടാണ് ബുധനെ കണക്കാക്കുന്നത്. ബുധന്റെ രാശിമാറ്റം ചിലര്‍ക്ക് നല്ല സമയം സൃഷ്ടിക്കുമ്പോള്‍ മറ്റ് ചിലര്‍ക്ക് മോശം സമയം സൃഷ്ടിക്കുന്നു.

1

ജ്യോതിഷത്തില്‍ ഓരോ ഗ്രഹത്തിന്റെയും ചലനം 12 രാശിക്കാരെയും ബാധിക്കും. ജ്യോതിഷ ശാസ്ത്രം പറയുന്നത് അനുസരിച്ച് ജനുവരി രണ്ടിന് ബുധന്‍ അസ്തമിച്ചെന്നാണ് പറയപ്പെടുന്നത്. ജ്യോതിഷം അനുസരിച്ച് ഒരു ഗ്രഹത്തിന്റെയും അസ്തമയത്തെ ശുഭകരമായി കാണുന്നില്ല. കാരണം, ഗ്രഹത്തിന്റെ അസ്തമനം അതില്‍ നിന്ന് ലഭിക്കുന്ന ഫലത്തെ ദുര്‍ബലമാക്കുന്നു എന്നാണ് പറയപ്പെടുന്നത്.

2

ഇനി ജനുവരി 14ന് ആണ് ബുധന്‍ ഉദിക്കുന്നത്. ഇതോടെ നാല് രാശിക്കാരെ സംബന്ധിച്ച് അടിപൊളി സമയമാണ്. ഈ സമയത്ത് ബുധന്‍ സൂര്യനോട് അടുക്കും. ഈ നാല് രാശിക്കാരുടെ ഭാഗ്യം തെളിയും. അത് ഏതൊക്കെ രാശിക്കാരാണെന്ന് നോക്കാം.

തുലാം

തുലാം

തുലാം രാശിക്കാരെ സംബന്ധിച്ച് ഏറ്റവും അടിപൊളി സമയമാണ്. ഈ സമയത്ത് തുലാം രാശിക്കാര്‍ക്ക് ആത്മവിശ്വാസം വര്‍ദ്ധിക്കും. തൊഴില്‍ മേഖലയില്‍ പുരോഗതിയുണ്ടാകും. പുതിയ തൊഴില്‍ അവസരങ്ങള്‍ തേടിയെത്തും. മുടങ്ങിക്കിടക്കുന്ന പണം നിങ്ങളെ തേടിയെത്തും. സാമ്പത്തികമായി പുരോഗതി കൈവരിക്കാന്‍ ഈ സമയത്ത് സാധിക്കും.

ധനു

ധനു

ഈ സമയത്ത് ധനു രാശിക്കാരെ സംബന്ധിച്ച് ഏറ്റവും നല്ല സമയമാണ്. ബിസ്‌നസില്‍ വലിയ പുരോഗതി ഇവരെ തേടിയെത്തും. പുത്തന്‍ ഉണര്‍വ് ഇവരെ തേടിയെത്തും. പുതിയ അവസരങ്ങള്‍ ഇവരെ തേടിയെത്തും. അവിവാഹിതര്‍ക്ക് ആലോചനകള്‍ വരും. ഇവരുടെ ആരോഗ്യം തൃപ്തികരമായിരിക്കും ഈ രാശിക്കാരെ സംബന്ധിച്ച് വളരെ നല്ല സമയമാണ്.

മകരം

മകരം

മകരം രാശിക്കാര്‍ക്ക് അടിപൊളി സമയമാണ്. സാമ്പത്തികകമായി വലിയ ലാഭം പ്രതീക്ഷിക്കാം. സമൂഹത്തില്‍ നിങ്ങള്‍ക്ക് ലഭിച്ചിരുന്ന ആദരവ് വര്‍ദ്ധിക്കും. മുടങ്ങിക്കിടന്ന പണം നിങ്ങള്‍ക്ക് ലഭിക്കും. ബിസ്‌നസ് സംബന്ധിച്ചും അടിപൊളി സമയമാണ്.

ചിങ്ങം

ചിങ്ങം

ചിങ്ങം രാശിക്കാരെ സംബന്ധിച്ച് ആഗ്രഹിച്ച കാര്യങ്ങള്‍ നടക്കും. പുതിയ ബന്ധങ്ങളും തേടിയെത്തും. ആഗ്രഹിച്ച യാത്രകള്‍ നടക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. വ്യക്തിപരമായും തൊഴിപരമായും അടിപൊളി സമയമാണ്. നിങ്ങളുടെ ജവിതത്തിലെ ഏറ്റവും നല്ല സമയമാണിതെന്ന് പറയാം. വ്യക്തി ബന്ധങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+