Get Updates
Get notified of breaking news, exclusive insights, and must-see stories!

പാതിവഴിയിൽ നിന്ന വീട് പണി മാസങ്ങൾക്കുള്ളിൽ പൂർത്തിയാവും; കയ്യിൽ പണം വന്നുചേരും; ഈ 3 രാശിക്കാരാണോ?

ജ്യോതിഷത്തിലും ഓരോ രാശിയിലുള്ള വ്യക്തികളുടെ ജീവിതത്തിലും ​ഗ്രഹങ്ങളുടെ രാശി മാറ്റം ഉണ്ടാക്കുന്ന മാറ്റം ചെറുതല്ല. ജീവിതത്തിൽ പല മാറ്റങ്ങൾ ഉണ്ടാവാനും ഇത് കാരണമാകും. ചില ​ഗ്രഹങ്ങൾ അവയുടെ രാശി മാറുമ്പോൾ അത് ചില രാശിക്കാരുടെ ജീവിതത്തിൽ മോശം കാര്യങ്ങൾ‌ സംഭവിക്കാൻ കാരണമാകും, എന്നാൽ ചില രാശിക്കാർ‌ക്കാണെങ്കിൽ പിന്നീടങ്ങോട്ട് ഭാ​ഗ്യവും സന്തോഷവും ആയിരിക്കു.

​ഗ്രഹങ്ങളുടെ രാജകുമാരൻ ആയിട്ടാണ് ബുധനെ കണക്കാക്കുന്നത്. ബുധൻ മേട രാശിയിൽ ആണ് അസ്തമിച്ചിരിക്കുന്നത്. ബുധൻ ഉടൻ തന്നെ ഉദിക്കും. ജ്ഞാനം, സമ്പത്ത്, ബിസിനസ്, ആശയവിനിമയം എന്നിവയുടെ ദാതാവാണ് ബുധൻ അതുകൊണ്ട് തന്നെ മറ്റ് ഗ്രഹങ്ങളെ പോലെയല്ല ബുധൻ. ബുധൻ വളരെ വേ​ഗത്തിലാണ് രാശി മാറുന്നത്. ഇപ്പോൾ മേട രാശിയിൽ അസ്തമിച്ച ബുധൻ മേയ് 14 ന് ഉദിക്കും.

Lakshmi Devi1331

ജ്യോതിഷത്തിൽ ഒരു ​ഗ്രഹത്തിന്റെയും അസ്തമയവും അത്ര നല്ല കാര്യമല്ല. അത് ​ഗ്രഹത്തിന്റെ പ്രഭാവം കുറയാൻ മാത്രമേ കാരണമാകൂ. എന്നാൽ ചില സമയത്ത് അസ്തമന സമയത്തും ചില രാശിക്കാർക്ക് ചില ​ഗ്രഹങ്ങൾ‌ നല്ല ദിവസങ്ങൾ കൊണ്ടുവരും . മേയ് 14 ന് ബുധൻ ഉദിക്കുമ്പോൾ‌ 3 രാശിക്കാരുൂടെ ജീവിതമാണ് മാറുന്നത്. ബുധന്റെ ഉദയം മൂന്ന് രാശിക്കാരുടെ ജീവിതത്തിൽ അവർ പോലും വിചാരിക്കാത്ത സൗഭാ​ഗ്യമാണ് കൊണ്ടുവരാൻപോകുന്നത്. ഇവരുടെ ഭാ​ഗ്യ ദിവസങ്ങൾ ആരംഭിക്കാൻ പോവുകയാണ്. സാമ്പത്തികമായി ഇവർക്ക് ​ഗുണകാരമായ നാളുകളാണ് വരുന്നത്.

മേടം : ഈ രാശിക്കാർക്ക് വരാൻ പോകുന്നത് വലിയ നേട്ടങ്ങളുടെ ദിവസമാണ്. ബുധൻ മേട രാശിയിൽ‌ ഉദിക്കുമ്പോൾ ഈ രാശിക്കാരുടെ ജീവിതത്തിൽ അപ്രതീക്ഷത സൗഭാ​ഗ്യം കടന്നുവരും. ആക്മവിശ്വാസം വർധിക്കും. ചെയ്യുന്ന പ്രവൃത്തികൾ വിജയത്തിലെത്തിക്കാനും അഭിനന്ദനങ്ങൾ‌ നേടിയെടുക്കാനും കഴിയും. ദാമ്പത്യ ജീവിതത്തിൽ സമാധാനം ഉണ്ടാകും. തൊഴിൽ മേഖലയിലും കാര്യങ്ങൾ എല്ലാം നന്നായി വന്നുചേരും. ബിസിനസിൽ ലാഭം വന്നുചേരും. പുതിയ ആളുകളെ നിങ്ങൾ പരിചയപ്പെട്ടും അത് നിങ്ങൾക്ക് പ്രയോജനപ്പെടും.

കർക്കടകം: നിങ്ങൾ ചെയ്യാൻ ആ​ഗ്രഹിച്ചിട്ടും ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ ഈ സമയത്ത് ചെയ്യാൻ കഴിയും. ആത്മവിശ്വാസത്തോടെ എല്ലാ കാര്യങ്ങളും ചെയ്യാൻ സാധിക്കും. കരിയറിൽ വലിയ മുന്നേറ്റം ഉണ്ടാവും. പ്രൊമോഷൻ ലഭിക്കാൻ സാധ്യതയുണ്ട്. ബിസിവസ് മേഖലയിൽ വലിയ നേട്ടം വരും. ധനലാഭ ഉണ്ടാകും, സാമ്പത്തിക സ്ഥിതിയിൽ നേട്ടം വന്നുചേരും. ബിസിനസിസ്‍ പുതിയ ആശയം നടപ്പാക്കാം. ലഭിക്കില്ലെന്ന് വിചാരിച്ച് ഉപേക്ഷിച്ച ധനം ലഭിക്കും വളരെ നല്ല സമയമാണ്.

ചിങ്ങം: ബുധന്റെ ഉദയം ചിങ്ങം രാശിക്കാർക്ക് ഭാഗ്യത്തിന്റെ പൂർണ പിന്തുണ നൽകും. ഇതുവരെ നടക്കാതിരുന്ന ജോലികൾ പെട്ടെന്ന് ചെയ്തു തുടങ്ങും. എവിടെ നിന്നെങ്കിലും പെട്ടെന്ന് പണവും ലഭിക്കും. പഴയ നിക്ഷേപം ഗുണം ചെയ്യും. വീട്ടിൽ മംഗളകരമായ ചില പരിപാടികൾ ഉണ്ടാകും. നിങ്ങളുടെ സ്ഥാനവും ബഹുമാനവും വർദ്ധിക്കും. ഒരു യാത്രയ്ക്ക് സാധ്യത.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+