Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാഗ്യം എപ്പോഴും ഒപ്പമുണ്ടാവും. ധനയോഗം പുരോഗതിയിലേക്ക് നയിക്കും, ഇവര്‍ക്ക് രാജാവിനെ പോലെ വാഴാം

ജ്യോതിഷ പ്രകാരം നല്ല സമയം എപ്പോള്‍ തുടങ്ങും. ചില രാശികള്‍ നമുക്ക് അനുകൂലമായി മാറുമ്പോഴാണ് ശുഭകാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുക. ബുധന് ജ്യോതിഷത്തില്‍ അതുപോലെ ഏറെ പ്രാധാന്യമുണ്ട്. ബിസിനസ്, സംസാരം, വൈദഗ്ധ്യം , എന്നിവയുടെ എല്ലാം മൂര്‍ത്തിയായിട്ടാണ് ബുധനെ കാണുന്നത്. ഗ്രഹങ്ങളുടെ രാജകുമാരന്‍ എന്നും ജ്യോതിഷത്തില്‍ ബുധനെ വിശേഷിപ്പിക്കുന്നുണ്ട്.

എല്ലാ രാശികളെയും ബുധന്റെ സ്ഥാന മാറ്റം ബാധിക്കാറുണ്ട്. ഡിസംബര്‍ പതിമൂന്ന് മുതല്‍ വക്രഗതിയിലാണ് ബുധന്റെ സഞ്ചാരം. അതുകൊണ്ട് 12 രാശികളിലും പലതരത്തിലുള്ള കാര്യങ്ങള്‍ സംഭവിക്കാം. എന്നാല്‍ നാല് രാശിക്കാരെ ഇത് ഏറ്റവും നല്ല രീതിയില്‍ ബാധിക്കാം. അത് ആരൊക്കെയാണെന്ന് നോക്കാം.

astrology-today

മേടം: ഈ രാശിക്കാര്‍ ബുധന്റെ വക്രഗതി ശുഭകരകമായ നാളുകള്‍ സമ്മാനിക്കും. ഇവര്‍ക്ക് ഭാഗ്യം നിറഞ്ഞതായിരിക്കും ഡിസംബര്‍ പതിമൂന്നിന് ശേഷമുള്ള ജീവിതം. ഇവരുടെ ഭാഗ്യം ബുധന്‍ നേര്‍ രേഖയില്‍ ചലിക്കാന്‍ തുടങ്ങുമ്പോള്‍ തന്നെ ശക്തിപ്പെടും. ഈ രാശിക്കാരുടെ വിവാഹ ജീവിതവും, പ്രണയ ജീവിതവും അത്ഭുതകരമായ രീതിയില്‍ ശക്തമാകും.

കുടുംബത്തിനൊപ്പം സന്തോഷകരമായ വേളകള്‍ ചെലവഴിക്കാനാവൂ. ധനയോഗം ജീവിതത്തില്‍ നിറഞ്ഞ് നില്‍ക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടപം. തൊഴില്‍ മേഖലയിലും, ബിസിനസ് സംബന്ധമായ കാര്യങ്ങള്‍ക്കും ഏറ്റവും അനുയോജ്യമായ കാലയളവാണിത്. അതില്‍ ശുഭകരവും, ഫലപ്രദവുമായ കാര്യങ്ങള്‍ സംഭവിക്കും.

മിഥുനം: ഈ രാശിക്കാര്‍ക്ക് ഇനി ഭാഗ്യത്തിന്റെ നാളുകളാണ്. ബുധന്റെ അനുഗ്രഹം ഇവരുടെ ജീവിതം മാറ്റി മറിക്കും. ബിസിനസില്‍ നേട്ടങ്ങള്‍ സ്വപ്‌നം കാണുന്നവര്‍ക്ക് വലിയ നേട്ടം തന്നെ ലഭിക്കും. ബിസിനസില്‍ പുരോഗതിയുടെ നാളുകള്‍ ഇവര്‍ക്ക് കാണാനാവും. ജോലിയുള്ളവരാണെങ്കില്‍ അതിലും പുരോഗതിയുണ്ടാവും.

തൊഴിലിടങ്ങളില്‍ നിങ്ങള്‍ ചെയ്യുന്ന ജോലിക്ക് വിലമതിക്കാനാവാത്ത പിന്തുണ ലഭിക്കും. സൗഹാദര്‍പദമായ ബന്ധം പങ്കാളിയുമായി ഉണ്ടാവും. പ്രണയമുണ്ടെങ്കില്‍ അതില്‍ സന്തോഷം കണ്ടെത്താന്‍ സാധിക്കും. ബിസിനസ് ആവശ്യങ്ങള്‍ക്കായി യാത്രകള്‍ നടത്തുകയും, അതെല്ലാം ഗുരണകരമായി മാറുകയും ചെയ്യും. ഭാഗ്യം നിങ്ങള്‍ക്കൊപ്പം ഈ കാളയളില്‍ എപ്പോഴുമുണ്ടാവും.

കര്‍ക്കടകം: ബുധന്റെ പ്രതിലോമ ചലനം ഈ രാശിക്കാരില്‍ ഒരുപാട് നേട്ടങ്ങള്‍ സമ്മാനിക്കും. ബിസിനസില്‍ അപ്രതീക്ഷിത ലാഭം ഇവരെ തേടിയെത്തും. ഇതുകൂടാതെ ബുധന്റെ സംക്രമണം ജോലിയിലുള്ളവര്‍ ഗുണം ചെയ്യും. ജോലിയിലെ പുരോഗതി സമ്പത്തിലും പ്രതിഫലിക്കും.

കുടുംബജീവിതത്തിലും ശുഭരമായ കാര്യങ്ങള്‍ സംഭവിക്കും. ദൂരയാത്രകള്‍ കുടുംബത്തിനൊപ്പം പോകാന്‍ സാധിക്കും. ജോലി സ്ഥലത്ത് അഭിനന്ദനങ്ങള്‍ തേടിയെത്തും. ഉദ്യോഗസ്ഥ പിന്തുണയും ലഭിക്കും. നിക്ഷേപങ്ങളുള്ളവരാണെങ്കില്‍ സാമ്പത്തിക നേട്ടവും ഈ രാശിക്കാരെ തേടിയെത്തും.

വൃശ്ചികം: ബുധന്റെ പിന്‍മാറ്റം ഈ രാശിക്കാരെ നല്ല രീതിയില്‍ ബാധിക്കും. ജോലിയില്‍ മികച്ച വിജയം ഇവരെ തേടിയെത്തും. ബിസിനസുകളില്‍ വലിയ ലാഭങ്ങള്‍ ലഭിക്കുകയും, സാമ്പത്തിക അടിത്തറ ശക്തിപ്പെടുകയും ചെയ്യും.

ജോലിയും വിജയം കൈവരിക്കാനാവും. കടബാധ്യതകളും ഇല്ലാതാവും. നിക്ഷേപത്തില്‍ നിന്ന് വലിയ സാമ്പത്തിക നേട്ടങ്ങള്‍ ലഭ ിക്കും. പ്രണയ ജീവിതത്തിന് അനുകൂലമായ സമയമായിരിക്കും ഇത്. ദാമ്പത്യ ജീവിതത്തിലും മാധുര്യമുണ്ടാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+