ബിസിനസ്സിൽ ഉയർച്ച മാത്രം; ലോട്ടറി എടുത്തുവെച്ചോളൂ ബംബർ ഉറപ്പാണ്; ഈ രാശിക്കാരാണോ? തലവര തെളിഞ്ഞു
ഗ്രഹങ്ങളുടെ രാശി മാറ്റം എല്ലാ രാശിക്കാരെയും ബാധിക്കും. ചിലർക്ക് വൻ ഉയർച്ചയായിരിക്കും. മീന രാശിയിൽ ശുക്രനും ബുധനും കൂടിച്ചേരുന്നതിലൂടെ ലക്ഷ്മി നാരായണ രാജയോഗവും, സൂര്യ- ബുധ സംയോഗത്താൽ ബുധാദിത്യ രാജയോഗവും സൃഷ്ടിക്കപ്പെടും. ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ രാജകുമാരനായ ബുധൻ ഏപ്രിൽ 2 മുതൽ മേട രാശിയിൽ വക്രഗതിയിൽ സഞ്ചരിക്കുകയാണ്. ശേഷം ഏപ്രിൽ 9 ന് ബുധൻ വക്ര ഗതിയിൽ മീനരാശിയിൽ പ്രവേശിക്കും.
ബുധൻ മീന രാശിയിൽ പ്രവേശിക്കുമ്പോൾ അവിടെ നിലവിൽ ഉള്ള ശുക്രൻ, സൂര്യൻ എന്നിവയുമായി കൂടിച്ചേരും. ഇതിലൂടെ ഈ രാശിക്കാരുടെ ഭാഗ്യം തെളിഞ്ഞുവരും. ഈ സമയത്ത് നിങ്ങളുടെ ജീവിതത്തിൽ വൻ മാറ്റങ്ങളും ഉയർച്ചയും സാമ്പത്തിക വളർച്ചയു വന്നുചേരും. ഏതൊക്കെ രാശിക്കാരുടെ ജീവിതത്തിലാണ് ഈ സമയത്ത് മഹാ ഭാഗ്യം വന്നുചേരാൻ പോകുന്നത് എന്ന് നോക്കാം.

ഇടവം: ലക്ഷ്മീ നാരായണ രാജയോഗവും ബുധാദിത്യ രാജയോഗവും ഇടവം രാശിക്കാർക്ക് വൻ നേട്ടങ്ങളാണ് കൊണ്ടുവരിക. ഈ രണ്ട് രാജയോഗങ്ങളും ഈ രാശിക്കാരുടെ സാമ്പത്തിക മേഖലയെ ഗുണകരമായി ബാധിക്കും. വരുമാനവും ലാഭവും കൂടും. ഈ സമയത്ത് നിങ്ങൾക്ക് പണൻം പല വഴി വന്നുചേരും. ഓഹരി, ലോട്ടറി എന്നിവയിൽ നല്ല ലാഭം ലഭിക്കാൻ സാധ്യത ഉണ്ട്.
ചിങ്ങം: ചിങ്ങം രാശിക്കാരുടെ ജീവിതത്തിലെ ഏറ്റവും മികച്ച സമയമാണ്. ഈ രണ്ട് രാജയോഗങ്ങളും ഈ രാശിക്കാരുടെ ജീവിതം തന്നെ മാറ്റിമറിക്കും. ബിസിനസ്സ് മേഖലയിൽ ആണ് നിങ്ങൾ പ്രവർത്തിക്കുന്നതെങ്കിൽ വൻ ലഭാം വന്നുചേരും. ബിസിനസ്സിൽ പുതിയ ആശയങ്ങൾ നടപ്പിലാക്കാൻ പറ്റിയ നേരമാണ്. നിങ്ങൾ എന്ത് ചെയ്താലും അത് നിങ്ങൾക്ക് അനുകൂലമായി വരും. ആരോഗ്യം മെച്ചപ്പെടും. ആഗ്രഹങ്ങൾ ഈ സമയത്ത് നടപ്പിലാകും.
മീനം: തൊഴിൽ രംഗത്ത് നേട്ടമുണ്ടാകും. വരുമാനം വർദ്ധിക്കും. നിങ്ങളുടെ അദ്ധ്വാനം അഗീകരിക്കപ്പെടുകയും അതിനുള്ള ഫലം ലഭിക്കുകയും ചെയ്യും. കരിയറിൽ മികച്ച ഉയർച്ച ഉണ്ടാകും. വരുമാനം കൂടും. ജോലിയിൽ വളരെ പ്രധാനപ്പെട്ട നിലയിൽ എത്താൻ സാധിക്കും. ബിസിനസ്സ് രംഗത്തും പുരോഗതി ഉണ്ടാവും. വലിയൊരു ലാഭം ഈ സമയത്ത് വന്നുചേരുന്നതായിരിക്കും. എടുത്തുചാട്ടം അരുതദ്. ക്ഷമയോടെ വേണം കാര്യങ്ങൾ ചെയ്യാൻ.












Click it and Unblock the Notifications