സുവര്‍ണദിനങ്ങളും ബംപര്‍ നേട്ടങ്ങളും ഉറപ്പ്; രാജയോഗത്താല്‍ ഈ രാശിക്കാര്‍ സമ്പന്നരാകും
ജ്യോതിഷപ്രകാരം ഏതെങ്കിലും രാശിക്കാര്‍ക്ക് നേട്ടങ്ങളുണ്ടാവുക ഗ്രഹങ്ങളുടെ രാശിമാറ്റങ്ങളുടെ സമയത്താണ്. ജ്യോതിഷപ്രാകരം സൂര്യനും ബുധനും ജാതകത്തില്‍ ഒരുമിച്ചിരിക്കുമ്പോള്‍ ബുധാദിത്യ രാജയോഗം രൂപപ്പെടുന്നു. ബുധാദിത്യ രാജയോഗം ഏത് ഭാവത്തിലാണോ സ്ഥിതി ചെയ്യുന്നത് ആ ഭവനത്തെ ശക്തിപ്പെടുത്തും. ഇതിലൂടെ വലിയ നേട്ടങ്ങള്‍ പല രാശിക്കാരെയും തേടിയെത്തിയേക്കാം.
ഇത്തവണ ചൊവ്വയുടെ രാശിയായ മേടത്തിലാണ് ബുധ-സൂര്യ സംഗമം നടക്കുന്നത്. ഈ സമയം പന്ത്രണ്ട് രാശിക്കാരിലും അതിന്റെ സ്വാധീനം ഉണ്ടാവും. എന്നാല്‍ രാജയോഗം ചില രാശിക്കാര്‍ക്ക് മാത്രമാണ് ലഭിക്കും. അവരുടെ ജീവിതം സ്വര്‍ഗതുല്യമായിരിക്കും. അവര്‍ ആരൊക്കൊണെന്ന് നോക്കാം.

ധനു: ബുധ-സൂര്യ സംക്രമത്തിലൂടെ ബുധാദിത്യ രാജയോഗം രൂപം കൊള്ളും. അതിലൂടെ ധനു രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ മാത്രമാണ് ലഭിക്കുക. രാജയോഗം ഇവരുടെ ജീവിതത്തിലുണ്ടാവും. ജോലിയില്‍ വലിയ നേട്ടങ്ങള്‍ പലതും ഇവര്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കും.
സാമ്പത്തിക സ്ഥിതിയില്‍ വലിയ നേട്ടങ്ങളുണ്ടാവും. വലിയ രീതിയില്‍ സമ്പത്തുണ്ടാക്കാന്‍ സാധിക്കും. പ്രണബന്ധങ്ങളിലും വിജയമുണ്ടാവും.
മേടം: ഈ രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ കൊണ്ട് ജീവിതത്തില്‍ ഉയര്‍ച്ചയുണ്ടാവും. ബുധാദിത്യ രാജയോഗത്തിലൂടെ സമ്പത്തില്‍ വലിയ വളര്‍ച്ച തന്നെ ഇവര്‍ കൈവരിക്കും. ബിസിനസില്‍ ഏറ്റവും നല്ല സമയമായിരിക്കും. വലിയ ലാഭം ഇവര്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കും.
ചിങ്ങം: ബുധാദിത്യ രാജയോഗം ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. നിങ്ങളുടെ ഭാഗ്യം ഈ സമയത്ത് തെളിയും. തൊട്ടതെല്ലാം പൊന്നായി മാറാന്‍ അത് സഹായിക്കും. പലവിധത്തില്‍ സമ്പത്ത് നിങ്ങളെ തേടിയെത്തും. ആഘോഷപരിപാടികളിലും മംഗള കര്‍മങ്ങളിലുമെല്ലാം നിങ്ങള്‍ക്ക് പങ്കെടുക്കാനുള്ള അവസരമുണ്ടാകും. നേട്ടങ്ങള്‍ മാത്രം ഈ കാലയളവിലുണ്ടാവും.
മീനം: രാജയോഗത്താല്‍ മീനം രാശിക്കാര്‍ക്ക് സൗഭാഗ്യങ്ങള്‍ പലതും സ്വന്തമാക്കാന്‍ സാധിക്കും. സമ്പത്തിന്റെ വരവായിരിക്കും ഇവരുടെ ജീവിതത്തിലുണ്ടായിരിക്കുക. ജോലിയില്‍ വലിയ വിജയങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കും. അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങള്‍ ജീവിതത്തിലേക്ക് കടന്നുവരും. ഏറെ നാളായി തിരിച്ച് കിട്ടില്ലെന്ന് കരുതിയ പണം തിരികെ ലഭിക്കും. തടസ്സങ്ങളുണ്ടായിരുന്ന പണവും തിരികെ ലഭിക്കും. ബിസിനസിലും വലിയ വിജയമുണ്ടാവും.
മിഥുനം: ഈ രാശിക്കാര്‍ക്ക് ബുധാദിത്യ രാജയോഗത്താല്‍ സമ്പത്ത് ഒരുപാട് നേടാനാവും. പ്രത്യേക നേട്ടങ്ങള്‍ പലതും ഇവരുടെ ജീവിതത്തിലേക്ക് കടന്നുവരും. ഭാഗ്യം ഇവരുടെ ജീവിതത്തില്‍ ഉടനീളം നിറഞ്ഞുനില്‍ക്കും.
രാജയോഗത്താല്‍ വരുമാനം വന്‍ തോതില്‍ വര്‍ധിക്കും. പുതിയ വരുമാന സ്രോതസ്സുകളും ഇവരുടെ ജീവിതത്തിലേക്ക് കടന്നുവരും. ഉദ്യോഗാര്‍ത്ഥികളാണെങ്കില്‍ പ്രമോഷനും ഇന്‍ക്രിമെന്റിന്റെ ആനുകൂല്യവും ലഭിക്കും.
കര്‍ക്കടകം: ബുധാദിത്യ രാജയോഗം കടന്നുവരുന്നതോടെ കര്‍ക്കടകം രാശിക്കാര്‍ക്ക് കരിയറില്‍ വലിയ പുരോഗതിയുണ്ടാവും. വരുമാനത്തിലും വന്‍ തോതില്‍ വര്‍ധനവുണ്ടാവും. വിദ്യാഭ്യാസ രംഗത്ത് വലിയ വിജയങ്ങള്‍ നേടാനാവും. പുതിയ വരുമാനം മാര്‍ഗങ്ങള്‍ സൃഷ്ടിക്കപ്പെടും. സമ്പത്തില്‍ ആറാടാനുള്ള സമയമാണ് ഇവര്‍ക്ക് ലഭിക്കുക.












Click it and Unblock the Notifications