കഷ്ടകാലം നീങ്ങി... ഇവര്‍ക്കിനി വെച്ചടി വെച്ചടി കയറ്റം, വരുമാനം ഇരട്ടിയാകും; ഈ രാശിക്കാരാണോ?
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചിലര്‍ക്ക് ഗ്രഹ സംക്രമണം അനുകൂല ഫലം സമ്മാനിക്കും. മറ്റ് ചിലര്‍ക്ക് ഗ്രഹ സംക്രമണം മോശം ഫലമായിരിക്കും ഉണ്ടാക്കുക.
ജ്യോതിഷപ്രകാരം ഗ്രഹങ്ങളുടെ രാജാവ് എന്നാണ് സൂര്യന്‍ അറിയപ്പെടുന്നത്. അതിനാല്‍ തന്നെ സൂര്യന്റെ സഞ്ചാരത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ഫെബ്രുവരി 13 ന് സൂര്യന്‍ കുംഭം രാശിയില്‍ പ്രവേശിച്ചിരുന്നു. ബുധനും ഇനി കുംഭം രാശിയിലേക്ക് പ്രവേശിക്കും. ഇത് കുംഭം രാശിയില്‍ ബുധാദിത്യ രാജയോഗം രൂപപ്പെടുന്നതിന് കാരണമാകുകയും ചെയ്യും.

ഒരു വ്യക്തിയുടെ ജാതകത്തില്‍ സൂര്യനും ബുധനും ശുഭ സ്ഥാനത്താണെങ്കില്‍ ജീവിതത്തില്‍ അവര്‍ക്ക് ഒരു സാമ്പത്തിക പ്രതിസന്ധിയും നേരിടേണ്ടി വരില്ല എന്നാണ് ജ്യോതിഷികള്‍ പറയുന്നത്. ഏതൊക്കെ രാശിക്കാര്‍ക്കാണ് ബുധാദിത്യ രാജയോഗം ഗുണപരമാകാന്‍ പോകുന്നത് എന്ന് നമുക്ക് നോക്കാം.
മേടം
കുംഭം രാശിയിലെ സൂര്യന്റെയും ബുധന്റെയും കൂടിച്ചേരല്‍ വഴി രൂപപ്പെടുന്ന ബുധാദിത്യ രാജയോഗം മേടം രാശിക്കാര്‍ക്ക് വളരെയധികം ഗുണം നല്‍കും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്ലൊരു കരിയര്‍ കെട്ടിപ്പടുക്കാന്‍ സാധിക്കും. വിദേശത്ത് ജോലി ചെയ്യാനുള്ള ആഗ്രഹം പൂര്‍ത്തീകരിക്കപ്പെടും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. യോജിച്ച ജീവിത പങ്കാളിയെ തന്നെ കണ്ടെത്താനാകും.
മിഥുനം
കുംഭം രാശിയിലെ സൂര്യന്റെയും ബുധന്റെയും കൂടിച്ചേരല്‍ വഴി രൂപപ്പെടുന്ന ബുധാദിത്യ രാജയോഗം മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. സാമ്പത്തിക സ്ഥിതി മുമ്പത്തേക്കാള്‍ മെച്ചപ്പെടും. ഏതൊരു കാര്യം ചെയ്യുമ്പോഴും ഭാഗ്യം നിങ്ങളോടൊപ്പമുണ്ടാകും.
കന്നി
കുംഭം രാശിയിലെ സൂര്യന്റെയും ബുധന്റെയും കൂടിച്ചേരല്‍ വഴി രൂപപ്പെടുന്ന ബുധാദിത്യ രാജയോഗം കന്നി രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ നാളുകള്‍ക്ക് മുന്‍പ് നിങ്ങളുടെ കൈയില്‍ നിന്ന് കടം വാങ്ങിയ പണം പലിശയടക്കം തിരികെ ലഭിക്കും. സാമ്പത്തിക പ്രതിസന്ധി നേരിടുന്നവര്‍ക്ക് ആശ്വാസം ലഭിക്കും. കുടുംബത്തില്‍ സമാധാനവും ഐക്യവും നിലനില്‍ക്കും. മാനസിക ആരോഗ്യം വീണ്ടെടുക്കും.
മകരം
കുംഭം രാശിയിലെ സൂര്യന്റെയും ബുധന്റെയും കൂടിച്ചേരല്‍ വഴി രൂപപ്പെടുന്ന ബുധാദിത്യ രാജയോഗം മകരം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ ഉയരങ്ങള്‍ കീഴടക്കാനാകും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് അപ്രതീക്ഷിത വരുമാനം ലഭിക്കും. സാമ്പത്തിക നേട്ടത്തിനും സാധ്യത കാണുന്നു.












Click it and Unblock the Notifications