ഖജനാവ് നിറയ്ക്കും രാജയോഗം, ഇട്ടുമൂടാനുള്ള സമ്പത്ത് ലഭിക്കും; ഈ രാശിക്കാര്‍ക്ക് ബമ്പര്‍ നേട്ടങ്ങള്‍
ജ്യോതിഷത്തില്‍ ഏറെ പ്രധാനപ്പെട്ട കാര്യമാണ് രാശിമാറ്റം. ഒരു ഗ്രഹത്തിന്റെ രാശിമാറ്റം പല രാശിക്കാരിലും വലിയ മാറ്റങ്ങളുണ്ടാക്കും. അത് നല്ലതോ മോശപ്പെട്ടതോ ആകാം. ഇത്തരത്തില്‍ വലിയ രാശിമാറ്റങ്ങള്‍ ജൂണ്‍ മാസത്തില്‍ നടക്കാനുണ്ട്. ഗ്രഹങ്ങളുടെ രാജാവായ സൂര്യനും ഗ്രഹങ്ങളുടെ അധിപനായ ബുധനും അതുപോലെ ജ്യോതിഷത്തില്‍ വളരെ പ്രധാനപ്പെട്ടതാണ്.
ഈ രണ്ട് ഗ്രഹങ്ങളും ഒരേ രാശിയില്‍ വരുമ്പോഴെല്ലാം ശുഭകരമായ രാജയോഗം സൃഷ്ടിക്കപ്പെടാറുണ്ട്. ഇപ്പോള്‍ മിഥുന രാശിയില്‍ സൂര്യനും ബുധനും നില്‍ക്കുന്നതിനാല്‍ ഒരു വര്‍ഷത്തിന് ശേഷം മിഥുന രാശിയില്‍ ബുധന്റെയും സൂര്യന്റെയും സംയോഗം ഉണ്ടാവും. ജൂണ്‍ 29 വരെ അതിന്റെ പ്രഭാവം നിലനില്‍ക്കും. അതിന്റെ നേട്ടങ്ങള്‍ ആര്‍ക്കെല്ലാം ലഭിക്കുമെന്ന് നോക്കാം.

മിഥുനം ആഗ്രഹിച്ചതുപോലെയുള്ള രാജകീയ ജീവിതം മിഥുനം രാശിക്കാര്‍ക്ക് വന്നുചേരും. ആഡംബരത്തോടെ ഇവര്‍ക്ക് ജീവിക്കാനാവും. തൊട്ടതെല്ലാം പൊന്നായി മാറും. ഈ കാലയളവില്‍ ഇവര്‍ മനസ്സില്‍ വിചാരിക്കുന്നതെല്ലാം സാധിച്ചെടുക്കാന്‍ സാധിക്കും. ബുധാദിത്യ രാജയോഗം ഈ രാശിക്കാര്‍ക്ക് ഭാഗ്യം നല്‍കും. സമൂഹത്തിലെ ആദരവും വര്‍ധിക്കും.
പൂര്‍വികമായി സ്വത്തുക്കളുണ്ടെങ്കില്‍ അതില്‍ നിന്ന് നേട്ടങ്ങളുണ്ടാവും. ഏറെ നാളായി മുടങ്ങി കിടക്കുകയും, കിട്ടില്ലെന്ന് കരുതുകയും ചെയ്തിരുന്ന പണം തിരികെ ലഭിക്കു. ഭാഗ്യത്തിന്റെ അകമ്പടിയാല്‍ വന്‍ നേട്ടങ്ങളുണ്ടാവും. പുതിയ വാഹനങ്ങളും വസതുവകകളും വാങ്ങാന്‍ സാധിക്കും. ബിസിനസിലും വലിയ പുരോഗതിയുണ്ടാവും. അപാരമായ സമ്പത്തും അതിലൂടെ ലഭിക്കും.
ചിങ്ങം: ഈ രാശിക്കാര്‍ക്ക് സുവര്‍ണകാലമാണ് വന്നുചേര്‍ന്നിരിക്കുന്നത്. ബുധാദിത്യ രാജയോഗം അനുഗ്രഹീത ജീവിതം ചിങ്ങം രാശിക്കാര്‍ക്ക് സമ്മാനിക്കും. വരുമാനത്തില്‍ അത്ഭുതകരമായ വളര്‍ച്ച കൈവരിക്കാനാവും. നിക്ഷേപങ്ങളില്‍ നിന്ന് പല മടങ്ങായി ലാഭം സ്വന്തമാക്കാന്‍ സാധിക്കും. ഓഹരി വിപണിയില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവരാണെങ്കില്‍ തീര്‍ച്ചയായും വലിയ നേട്ടങ്ങള്‍ ലഭിക്കും.
ഭാഗ്യത്തിന്റെ അനുഗ്രഹവും ഇവര്‍ക്കൊപ്പം തന്നെയുണ്ടാവും. ജോലിയില്‍ സ്ഥാനക്കയറ്റവും അതുപോലെ ശമ്പളവര്‍ധനവുമുണ്ടാവും. ചിങ്ങം രാശിക്കാരുടെ സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടും. സമ്പാദ്യത്തില്‍ വലിയ വളര്‍ച്ചുയുണ്ടാവും. പുതിയ ജോലി ആഗ്രഹിക്കുന്നവരാണെങ്കില്‍ അത് നേടിയെടുക്കാനാവും. മുടങ്ങി കിടക്കുന്ന എല്ലാ ജോലിയും പൂര്‍ത്തിയാക്കാന്‍ സാധിക്കും.
ഇടവം: ഈ രാശിക്കാര്‍ക്ക് ബുധാദിത്യ രാജയോഗം വലിയ നേട്ടങ്ങള്‍ സമ്മാനിക്കും. ദീര്‍ഘകാലമായി മുടങ്ങി കിടന്ന ജോലികളെല്ലാം പൂര്‍ത്തീകരിക്കാനുള്ള അവസരം ലഭിക്കും. ചില ശുഭ വാര്‍ത്തകളും തേടിയെത്തും. വലിയ രീതിയില്‍ സമ്പത്ത് ഇവരെ തേടിയെത്തും. ജോലിയില്‍ അതുപോലെ സ്ഥാനക്കയറ്റവും ശമ്പള വര്‍ധനവും സ്വന്തമാക്കാനാവും.
ബിസിനസിലും വലിയ ലാഭം ഇവര്‍ക്ക് ലഭിക്കും. സാമ്പത്തിക സ്ഥിതി തന്നെ ശക്തമാകും. അപ്രതീക്ഷിതമായി ധനനേട്ടങ്ങള്‍ ജീവിതത്തിലേക്ക് കടന്നുവരും. ഭാഗ്യത്താല്‍ ജീവിതത്തില്‍ വലിയ നേട്ടങ്ങളുണ്ടാവും. സാമ്പത്തിക നേട്ടങ്ങള്‍ പല മേഖലകളില്‍ നിന്നായി ലഭിക്കും. സമ്പത്തില്‍ കാര്യമായ വര്‍ധനവുണ്ടാവും. എല്ലാ മേഖലയിലും വിജയം കൈവരിക്കാന്‍ ഇടവം രാശിക്കാര്‍ക്ക് സാധിക്കും.












Click it and Unblock the Notifications