Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു രൂപ പോലും കടമുണ്ടാവില്ല; പണം നിങ്ങളെ തേടിവരും, ഈ രാശിക്കാരുടെ ഭാ​ഗ്യം തെളിയാൻ ഇനി 5 ദിവസം മാത്രം

ജ്യോതിഷപ്രകാരം മാറിക്കൊണ്ടിരിക്കുന്ന ​ഗ്രഹങ്ങളുടെ ചലനം ഓരോ രാശിക്കാരേയും ബാധിക്കും. ചിലരുടെ ജീവിതത്തിൽ നല്ല മാറ്റങ്ങളായിരിക്കും കൊണ്ടുവരിക. എന്നാൽ ചിലർക്ക് ഈ സമയത്ത് അശുഭകരമായ കാര്യങ്ങൾ നടന്നേക്കാം. ഫെബ്രുവരി ഒന്നിന് ബുധൻ മകര രാശിയിലേക്ക് പ്രവേശിക്കം. ഈ രാശിയിൽ നിലവിൽ‌ സൂര്യനും ഉണ്ട്. ബുധൻ രാശി മാറുമ്പോൾ ബുധാദിത്യ യോ​ഗം സംഭവിക്കും.

ജ്യോതിഷ പ്രകാരം ബുധൻ ​ഗ്രഹം ഫെബ്രുവരി 1 ന് 2. 23 ന് സംക്രമിക്കുകയും ഫെബ്രുവരി 8 ന് അസ്തമിക്കുകയും ചെയ്യും. ഇതിന് ശേഷം ഫെബ്രുവരി 20 ന് രാശി മാറും. ബുധാ​ദിത്യ രാജ യോ​​ഗം എല്ലാ രാശിക്കാരേയും ബാധിക്കുമെങ്കിലും ഈ നാല് രാശിക്കാരുടെ ജീവിതത്തിലാണ് നേട്ടങ്ങൾ ഉണ്ടാവുക. ഏതാെക്കെയാണ് ആ നാല് രാശിക്കാർ എന്ന് നോക്കാം.

budhan

മേടം: മേടം രാശിക്കാർക്ക് ബുധാദിത്യ രാജ യോ​ഗത്തിന്റെ രൂപീകരണത്തിലൂടെ നേട്ടങ്ങൾ ഉണ്ടാവും. ഇവർക്ക് കരിയറിൽ പുരോ​ഗതിയും സാമ്പത്തിക നേട്ടവും ഉണ്ടാവും. ഈ സമയത്ത് നിങ്ങൾക്ക് ധാരാളം അവസരങ്ങൾ ലഭിച്ചേക്കാം. നിങ്ങൾക്ക വിദേശ യാത്രയ്ക്ക് അവസരം ഉണ്ടാവന്നതാണ്. ആത്മവിശ്വാസം വർദ്ധിക്കും.

മിഥുനം: ബുധാദിത്യ യോ​ഗം രൂപപ്പെടുന്നതോടെ മിഥുന രാശിക്കാർക്ക് സാമ്പത്തിക നേട്ടമുണ്ടാകും. ബിസിനസ് രം​ഗത്ത് പ്രവർത്തിക്കുന്നവർക്ക് വൻ നേട്ടം ഉണ്ടാവും. ഈ സമയത്ത് സാമ്പത്തികമായ പ്രശ്നങ്ങൾ തീർന്നുകിട്ടും. ജോലി ചെയ്യുന്ന ആളുകൾക്ക് നേട്ടം ഉണ്ടാകും. ശമ്പള വർദ്ധനവ് ഉണ്ടാവും.

ചിങ്ങം: ബുധാദിത്യ യോ​ഗം രൂപപ്പെടുന്നതോടെ ചിങ്ങം രാശിക്കാർക്ക് പുതിയ അവസരങ്ങൾ ലഭിക്കും. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും. സാമ്പത്തികമായി വലിയ പുരോ​ഗതി ഉണ്ടാവും. ബിസിനസ് രം​ഗത്ത് പ്രവർത്തിക്കുന്നവരാണെങ്കിൽ ഇത് മികച്ച സമയമാണ്.
പുതിയ ആശയങ്ങൾ നടപ്പാക്കാം. ലാഭം ഉണ്ടാവും.

കുംഭം: കുംഭം രാശിക്കാർക്ക് ഈ യോ​ഗം നല്ല ഫലങ്ങൾ നൽകും. ജോലിയിലും ബിസിനസ്സിലും നല്ല ലാഭം ഉണ്ടാകും. നിങ്ങളുടെ കഠിനാധ്വാനത്തിനുള്ള ഫലം ലഭിക്കുന്നതാണ്. ജോലിയിൽ സ്ഥാനക്കയറ്റം ഉണ്ടാവാൻ സാധ്യത. ലഭാം ലഭിക്കും. പണം പല വഴികളിലൂടെ തേടിയെത്തും. കാര്യങ്ങൾ ആലോചിച്ച് മാത്രം ചെയ്യുക. കുടുംബത്തിൽ നിന്നും പങ്കാളിയിൽ നിന്നും നല്ല പിന്തുണ ലഭിക്കും. ​ഗുണകരമായ കാര്യങ്ങളാണ് സംഭവിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+