Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ രാശിക്കാർക്ക് പണത്തിനൊപ്പം പദവിയും ലഭിക്കും; 10 രൂപ പോലും കടം കൊടുക്കരുത്, ചതിയൊളിഞ്ഞിരിപ്പുണ്ട്

ഈ രാശിക്കാരുടെ ജീവിത്തത്തിൽ വളരെ ശുഭകരമായ കാര്യങ്ങളായിരിക്കും ഈ സമയത്ത് നടക്കുക

313113

ബുധാദിത്യ യോഗം ചില രാശിക്കാർക്ക് വളരെ ​ഗുണകരമാണ്. ചിലർക്ക് ദോഷവും ​ഗുണവും ഉണ്ടാവും. ബുധന്റെ സംക്രമണം 8 രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും.

ഇത്തവണത്തെ ഹോളി 8 രാശിക്കാർക്ക് സന്തോഷവും നൽകും. ഈ രാശിക്കാരുടെ ജീവിത്തത്തിൽ വളരെ ശുഭകരമായ കാര്യങ്ങളായിരിക്കും ഈ സമയത്ത് നടക്കുക. ആ രാശിക്കാർ ഏതാണെന്ന് പരിശോധിക്കാം.

പണം വരും...

പണം വരും...

മേടം രാശി: മേടം രാശിയിൽ ബുധൻ സംക്രമിക്കുന്ന കാലഘട്ടത്തിൽ മേടം രാശി രാശിയിലുള്ള ആളുകൾക്ക് പണം ലഭിക്കും. തൊഴിൽ മേഖലയിൽ നല്ല മാറ്റം ഉണ്ടാകും, സ്ഥാനക്കയറ്റത്തിനുള്ള സാധ്യതകൾ ഉണ്ട്. കുട്ടികളാൽ അഭിമാനിക്കാൻ സാധിക്കുന്ന നല്ല വാർത്തകൾ ലഭിക്കും. കുടുംബ ബന്ധങ്ങൾ ഈ ദിവസങ്ങളിൽ മികച്ചതായിരിക്കും.

സാമ്പത്തിക നേട്ടം...

സാമ്പത്തിക നേട്ടം...

ഇടവം രാശി: ഇടവം രാശിക്കാർക്ക് സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. ജോലിസ്ഥലത്ത് അഭിനന്ദനങ്ങൾ ലഭിക്കും. സ്ഥാനക്കയറ്റത്തിനുള്ള അവസരവും ഉണ്ടാവും. കച്ചവടം ചെയ്യുന്നവർക്ക് ഈ സമയത്ത് നല്ല ലാഭം ലഭിക്കും.

മിഥുനം രാശി: ഈ രാശിക്കാർക്ക് മതപരമായ പ്രവർത്തനങ്ങളിൽ താൽപ്പര്യം ഈ സമയത്ത് കൂടുന്നതാണ്. ജോലിയുള്ള ആളുകൾക്ക് എന്തെങ്കിലും അവാർഡ് ലഭിക്കാൻ സാധ്യത. മുടങ്ങിക്കിടക്കുന്ന പഴയ ജോലികൾ പൂർത്തിയാക്കും. മിഥുനം രാശി: ഈ രാശിക്കാർക്ക് മതപരമായ പ്രവർത്തനങ്ങളിൽ താൽപ്പര്യം ഈ സമയത്ത് കൂടുന്നതാണ്. ജോലിയുള്ള ആളുകൾക്ക് എന്തെങ്കിലും അവാർഡ് ലഭിക്കാൻ സാധ്യത. മുടങ്ങിക്കിടക്കുന്ന പഴയ ജോലികൾ പൂർത്തിയാക്കും.

നല്ല കാലമാണ് ..പക്ഷേ സൂക്ഷിക്കണം..

നല്ല കാലമാണ് ..പക്ഷേ സൂക്ഷിക്കണം..

കർക്കിടകം: കർക്കിട രാശിക്കാർക്ക് നല്ല സമയമാണ്, പക്ഷേ ശ്രദ്ധിക്കണം. വീട്ടിലോ ജോലിസ്ഥലത്തോ നിങ്ങൾക്കെതിരെ ഗൂഢാലോചന നടത്താം. തൽക്കാലം എവിടെയും നിക്ഷേപിക്കുന്നത് ഒഴിവാക്കുക, ഈ സമയത്ത് ആർക്കും കടംകൊടുക്കരുത്. ഈ സമയത്ത്, നിങ്ങളുടെ ഒരു സുഹൃത്ത് നിങ്ങളെ വ‍ഞ്ചിക്കാൻ സാധ്യതയുണ്ട്.

ബിസിനസ്സിൽ മിന്നിത്തിളങ്ങാം...

ബിസിനസ്സിൽ മിന്നിത്തിളങ്ങാം...

ചിങ്ങം: ചിങ്ങം രാശിക്കാർക്ക് ബിസിനസ്സിൽ ലാഭ ഉണ്ടാവും . കുടുംബ ജീവിതം വളരെ സന്തോഷത്തോടെ മുന്നോട്ടുപോകും. പങ്കാളിത്ത ബിസിനസ്സിൽ വെച്ചടി കയറ്റമായിരിക്കും.

കന്നി രാശി: കന്നി രാശി രാശിക്കാർക്ക് ഇത് പുരോ​ഗതിയുടെ കാലമാണ്. ജോലിയുമായി ബന്ധപ്പെട്ട ഏത് നല്ല വാർത്തയും കണ്ടെത്താൻ കഴിയും. വിദേശയാത്രയ്ക്കുള്ള സാധ്യതയും സൃഷ്ടിക്കപ്പെടുന്നു, അതിൽ നിന്ന് ലാഭത്തിന് സാധ്യതയുണ്ട്.

ഇക്കാര്യം വേണ്ട....

ഇക്കാര്യം വേണ്ട....

തുലാം രാശി: തുലാം രാശിക്കാരുടെ വരുമാനം വർദ്ധിക്കും. നിങ്ങളുടെ സാമ്പത്തിക വശം ശക്തമായി നിലനിൽക്കും. ഓഹരി വിപണിയിൽ നിക്ഷേപം ഒഴിവാക്കുക. വിദ്യാഭ്യാസ മത്സരങ്ങളിൽ വിജയിക്കാൻ സാധ്യതയുണ്ട്.

ധനു രാശി: നല്ല സമയമാണ് ഈ രാശിക്ക്. ഈ രാശിക്കാർക്ക് പിതാവ്, സഹോദരങ്ങൾ, സഹോദരിമാർ എന്നിവരുമായി നല്ല ബന്ധമുണ്ടാകും. ഈ സമയത്ത് നിങ്ങളുടെ ജോലികളിൽ വിജയം കൈവരിക്കാനുള്ള സാധ്യതയുണ്ട്. ഈ സമയത്ത് പ്രതീക്ഷിക്കാത്ത ഒരു നേട്ടമുണ്ടാകും.

ഒരു വലിയ നിക്ഷേപം..

ഒരു വലിയ നിക്ഷേപം..

മകരം: ഈ രാശിക്കാർക്ക് നല്ല സമയമാണ്. ഈ സമയത്ത് നിങ്ങളുടെ വ്യക്തിത്വത്തിന്റെ സ്വാധീനം വർദ്ധിക്കും. പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കപ്പെടും. ദീർഘകാലം കഴിഞ്ഞാൽ നിക്ഷേപം ഗുണകരമാകും.കുംഭം: ബുധ സംക്രമത്തിൽ നിങ്ങൾക്ക് വിജയം ലഭിക്കും. പുതിയ തൊഴിലവസരങ്ങൾ വന്നുചേരും. ദാമ്പത്യ ജീവിതം സന്തോഷം ഉള്ളതാകും. ഒരു വലിയ നിക്ഷേപത്തിൽ നിന്ന് നിങ്ങൾക്ക് പ്രതീക്ഷിക്കുന്നതിലും അധികംനേട്ടം ഉണ്ടാകും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+