ഈ രാശിക്കാരാണോ? സമ്പത്ത് ഖജനാവ് നിറയ്ക്കും, രാജകീയ ജീവിതം ആരംഭിക്കും; ഭാഗ്യത്തിന്റെ കടാക്ഷമുണ്ടാവും
ജ്യോതിഷത്തില്‍ ഓരോ ഗ്രഹവും നിശ്ചിത കാലയളവ് കഴിയുമ്പോള്‍ രാശിമാറാറുണ്ട്. ഇത്തരം രാശിമാറ്റങ്ങള്‍ എല്ലാ രാശിക്കാരെയും സ്വാധീനിക്കാറുണ്ട്. ശുഭകരമായതും അശുഭകരമായതുമാണ് കാര്യങ്ങള്‍ ഒരേസമയം ജീവിതത്തിലേക്ക് കടന്നുവരാം. ചില സമയം ഗ്രഹങ്ങളുടെ രാശിമാറ്റത്തിലൂടെ ഒന്നില്‍ കൂടുതല്‍ രാജയോഗങ്ങളും സൃഷ്ടിക്കാറുണ്ട്. അത് ചിലര്‍ക്ക് ബംപര്‍ നേട്ടങ്ങള്‍ വരെ സമ്മാനിക്കും. ജൂലായ് 16ന് ബുധനും ശുക്രനും കൂടിച്ചേര്‍ന്ന് ലക്ഷ്മി നാരായണ യോഗം ഉണ്ടായി കഴിഞ്ഞു.
നിലവില്‍ രണ്ട് ഗ്രഹങ്ങളും കര്‍ക്കടകത്തിലാണ്. ഈ യോഗം വളരെ ശുഭകരമായിട്ടുള്ള ഒന്നാണ്. ബുധാദിത്യ യോഗവും ശുക്രാദിത്യ യോഗവും രൂപപ്പെടുന്നുണ്ട്. ബുധ സൂര്യ സംയോഗത്താല്‍ ബുധാദിത്യ യോഗവും ശുക്ര സൂര്യ സംയോഗത്താല്‍ ശുക്രാദിത്യ യോഗവും രൂപപ്പെടുന്നു. ഇതിലൂടെ വന്‍ നേട്ടങ്ങള്‍ തന്നെ ചിലരുടെ ജീവിതത്തിലുണ്ടാവും. അവര്‍ ആരൊക്കെയാണെന്ന് നോക്കാം.

കന്നി: ട്രിപ്പിള്‍ രാജയോഗത്തിലൂടെ കന്നി രാശിക്കാര്‍ സമ്പത്തില്‍ ആറാടും. തൊട്ടതെല്ലാം പൊന്നായി മാറും. ജീവിതത്തിലെ സുവര്‍ണകാലം ഇവര്‍ക്ക് അനുഭവിക്കാനാവും. ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കാനുള്ള അവസരവും ലഭിക്കും. പുതിയ ജോലിയും അതില്‍ നിന്ന് വലിയ വരുമാനവും ലഭിക്കും. സ്ഥാനക്കയറ്റവും ശമ്പള വര്‍ധനവും ലഭിക്കും.
ബിസിനസുകാരാണെങ്കില്‍ വലിയ ലാഭം സ്വന്തമാക്കാന്‍ സാധിക്കും. പുതിയ വരുമാന സ്രോതസ്സുകള്‍ കന്നി രാശിക്കാര്‍ക്ക് മുന്നില്‍ ഈ രാജയോഗത്തിലൂടെ തുറക്കും. ഈ രാശിക്കാരുടെ സാമ്പത്തികമായ അടിത്തറയും ശക്തമാകും. നിക്ഷേപങ്ങളില്‍ നിന്ന വലിയ സാമ്പത്തിക നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കും. ഭാഗ്യം ഇവര്‍ക്കൊപ്പം എന്തുകാര്യത്തിലും ഒപ്പമുണ്ടാവും.
ചിങ്ങം: പ്രതീക്ഷിക്കാത്ത അത്ര നേട്ടങ്ങള്‍ ചിങ്ങം രാശിക്കാര്‍ക്ക് ട്രിപ്പിള്‍ രാജയോഗത്തെ തുടര്‍ന്ന് ലഭിക്കും. സാമ്പത്തികമായ നേട്ടങ്ങള്‍ തുടരെ ലഭിക്കും. രാജകീയമായ ജീവിതം ചിങ്ങം രാശിക്കാര്‍ക്ക് സ്വന്തമാക്കാനാവും. ഭാഗ്യത്തിന്റെ കടാക്ഷം ഈ രാശിക്കാര്‍ക്കൊപ്പം എപ്പോഴുമുണ്ടാവും. ഇത് അടിപൊളി നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ചിങ്ങം രാശിക്കാരെ സഹായിക്കും.
എന്തുകാര്യവും ഭംഗിയായി പൂര്‍ത്തിയാക്കാന്‍ ഭാഗ്യത്തിന്റെ അനുഗ്രഹത്തിലൂടെ സാധിക്കും. ആഗ്രഹിച്ച ജോലി സ്വന്തമാക്കാനും ഈ രാശിക്കാര്‍ക്ക് സാധിക്കും. ജോലിയില്‍ സ്ഥാനക്കയറ്റവും ശമ്പള വര്‍ധനവുമെല്ലാം പ്രതീക്ഷിച്ച സമയത്ത് തന്നെ ലഭിക്കും. ബിസിനസിലും ലാഭം ഇവരെ തേടിയെത്തും. സാമ്പത്തിക സ്ഥിതിയില്‍ വലിയ മാറ്റമുണ്ടാകും.
തുലാം: മൂന്ന് രാജയോഗങ്ങള്‍ ഒരുമിച്ചെത്തുന്നത് തുലാം രാശിക്കാരുടെ ജീവിതം സ്വര്‍ഗതുല്യമാകും. പ്രതീക്ഷിച്ചതിനും മുകളില്‍ എല്ലാ സുഖങ്ങളോടെയും ജീവിക്കാനാവും. ആഗ്രഹിച്ച ജോലി വേഗത്തില്‍ തന്നെ സ്വന്തമാക്കാനാവും. അതുപോലെ പ്രമോഷനും ശമ്പളവര്‍ധനവുമെല്ലാം തുലാം രാശിക്കാര്‍ക്ക് ലഭിക്കാന്‍ സാധ്യതയുണ്ട്.
തൊഴില്‍ ഇല്ലാത്തവരാണെങ്കില്‍ നിരാശപ്പെടേണ്ടതില്ല. ഇവര്‍ ട്രിപ്പിള്‍ രാജയോഗത്തിന്റെ സാന്നിധ്യത്താല്‍ ആഗ്രഹിച്ച ജോലി തന്നെ ലഭിക്കും. ഭാഗ്യത്തിന്റെ ഈ രാശിക്കാരുടെ ജീവിതത്തില്‍ അനുഗ്രഹം ചൊരിയും. അതിലൂടെ അത്ഭുതകരമായ നേട്ടങ്ങള്‍ പലതും സ്വന്തമാക്കാനാവും. സുവര്‍ണകാലം കൂടി തേടിയുന്നതോടെ തുലാം രാശിക്കാരുടെ ഖജനാവില്‍ സമ്പത്ത് വന്ന് നിറയും.












Click it and Unblock the Notifications