വരുമാനം ഇരട്ടിക്കും, പലവഴിക്ക് പണം കൈയില്‍, ലോട്ടറി ഭാഗ്യം ഉറപ്പ്; ഇന്ന് മുതല്‍ ഇവര്‍ക്ക് രാജയോഗം
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത കാലയളവില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഗ്രഹങ്ങളുടെ രാശി മാറ്റത്തെ സംക്രമണം എന്നാണ് വിശേഷിപ്പിക്കുന്നത്. ഇതിന്റെ പ്രാധാന്യം എല്ലാ രാശിക്കാരിലും പലതരത്തില്‍ പ്രതിഫലിക്കും.
ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളാണ് ചന്ദ്രനും ചൊവ്വയും. ഏറ്റവും വേഗത്തില്‍ സഞ്ചരിക്കുന്ന ഗ്രഹമാണ് ചന്ദ്രന്‍. ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് മാറാന്‍ ചന്ദ്രന് വെറും രണ്ടര ദിവസം മതി.

അതുകൊണ്ടുതന്നെ ചന്ദ്രന്‍ അതേ രാശിയിലേക്ക് പെട്ടെന്ന് മടങ്ങിവരും. ഇന്നലെ വരെ മിഥുനം രാശിയില്‍ ആയിരുന്നു ചന്ദ്രന്‍. ഇന്ന് മുതല്‍ കര്‍ക്കടകം രാശിയിലേക്ക് ചന്ദ്രന്‍ പ്രവേശിക്കാനിരിക്കുകയാണ്. ഇന്ന് വൈകുന്നേരം 6.47 ന് ചന്ദ്രന്‍ കര്‍ക്കടക രാശിയില്‍ പ്രവേശിക്കും. ഡിസംബര്‍ 20 വരെ ചന്ദ്രന്‍ ഇവിടെയുണ്ടാകും. നേരത്തെ തന്നെ ചൊവ്വ കര്‍ക്കടകം രാശിയിലുണ്ട്. ഇതോടെ കര്‍ക്കടകം രാശിയില്‍ ചൊവ്വയും ചന്ദ്രനും കൂടിച്ചേരും.
ഒരേ രാശിയില്‍ ഒന്നിലേറെ ഗ്രഹങ്ങള്‍ കൂടിച്ചേരുമ്പോഴാണ് രാജയോഗങ്ങള്‍ രൂപപ്പെടുന്നത്. കര്‍ക്കടകം രാശിയിലെ ചൊവ്വ - ചന്ദ്ര സംയോജനത്തോടെ മഹാഭാഗ്യ രാജയോഗം രൂപപ്പെട്ടിരിക്കുകയാണ്. ഈ യോഗത്തിന്റെ രൂപീകരണത്തോടെ ചില രാശിക്കാര്‍ക്ക് എല്ലാ മേഖലയിലും വിജയത്തോടൊപ്പം സാമ്പത്തിക നേട്ടവും ലഭിക്കും. ഏതൊക്കെയാണ് ആ രാശിക്കാര്‍ എന്ന് നോക്കാം.
മേടം
കര്‍ക്കടകം രാശിയിലെ ചൊവ്വ - ചന്ദ്ര സംയോജനത്തോടെ രൂപപ്പെടുന്ന മഹാഭാഗ്യ രാജയോഗം മേടം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. മേടം രാശിയുടെ നാലാം ഭാവത്തിലാണ് മഹാഭാഗ്യ രാജയോഗം സൃഷ്ടിക്കുന്നത്. ഇതിലൂടെ ഇവര്‍ക്ക് അനിതര സാധാരണമായ ഭാഗ്യമാണ് കൈവരാന്‍ പോകുന്നത്. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടാന്‍ അനുയോജ്യമായ സമയം. കുടുംബത്തില്‍ നിലനിന്നിരുന്ന പ്രശനങ്ങള്‍ അവസാനിക്കും.
ചിങ്ങം
കര്‍ക്കടകം രാശിയിലെ ചൊവ്വ - ചന്ദ്ര സംയോജനത്തോടെ രൂപപ്പെടുന്ന മഹാഭാഗ്യ രാജയോഗം ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ രാശിയുടെ ഒമ്പതാം ഭാവത്തിലാണ് രാജയോഗം രൂപപ്പെടുന്നത്. സാമ്പത്തികമായി വലിയ നേട്ടങ്ങള്‍ ലഭിക്കാന്‍ ഇത് കാരണമാകും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം ലഭിക്കും. ഏറെ നാളായി മനസില്‍ കൊണ്ട് നടന്ന ആഗ്രഹം സഫലീകരിക്കപ്പെടും.
കന്നി
കര്‍ക്കടകം രാശിയിലെ ചൊവ്വ - ചന്ദ്ര സംയോജനത്തോടെ രൂപപ്പെടുന്ന മഹാഭാഗ്യ രാജയോഗം കന്നി രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. പുതിയ വാഹനം സ്വന്തമാക്കും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ തേടിയെത്തും. ദീര്‍ഘകാലമായി മുടങ്ങിക്കിടന്ന ആഗ്രഹങ്ങള്‍ സഫലമാകും. പണം സമ്പാദിക്കുന്നതില്‍ വിജയിക്കാനാകും.












Click it and Unblock the Notifications