ആഗ്രഹിക്കുന്നതെന്തും സ്വന്തമാക്കാം... ഈ രാശിക്കാര്‍ക്ക് ഇന്ന് മുതല്‍ നല്ലകാലം

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും നക്ഷത്ര പരിവര്‍ത്തനത്തിനും വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറ്റങ്ങള്‍ക്കും നക്ഷത്ര പരിവര്‍ത്തനത്തിനും വിധേയമാകുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഈ പ്രക്രിയയെ ആണ് ഗ്രഹ സംക്രമണം എന്ന് വിശേഷിപ്പിക്കുന്നത്. ഗ്രഹ സംക്രമണം എല്ലാ രാശിക്കാരേയും ബാധിക്കും.

'വിഴിഞ്ഞം പദ്ധതിയുടെ ക്രെഡിറ്റ് ഏറ്റെടുക്കാനുള്ള വിലകുറഞ്ഞ രാഷ്ട്രീയ അഭ്യാസം', വിഡി സതീശനെതിരെ പിണറായി
'വിഴിഞ്ഞം പദ്ധതിയുടെ ക്രെഡിറ്റ് ഏറ്റെടുക്കാനുള്ള വിലകുറഞ്ഞ രാഷ്ട്രീയ അഭ്യാസം', വിഡി സതീശനെതിരെ പിണറായി

എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം അനുകൂലമായ ഫലങ്ങള്‍ സമ്മാനിക്കുമ്പോള്‍ മറ്റ് ചില രാശിക്കാര്‍ക്ക് അത് പ്രതികൂലമായിരിക്കും. ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്.

Chandra Nakshatra Parivarthan

രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ.

ജ്യോതിഷ പ്രകാരം ഏറെ സവിശേഷകളുള്ള ഗ്രഹങ്ങളിലൊന്നാണ് ചന്ദ്രന്‍. ഗ്രഹങ്ങളുടെ രാജാവായ സൂര്യന്‍ കഴിഞ്ഞാല്‍ ഏറ്റവും പ്രധാനപ്പെട്ട ഗ്രഹമായി ചന്ദ്രനെ കണക്കാക്കുന്നു. മനസ്, മാതാവ്, ആത്മാനവ് എന്നിവയുടെ കാരകനായ ചന്ദ്രന്‍ നവഗ്രഹങ്ങളില്‍ ഏറ്റവും വേഗത്തില്‍ സഞ്ചരിക്കുന്ന ഗ്രഹങ്ങളിലൊന്ന് കൂടിയാണ്. ഒരു രാശിയില്‍ രണ്ടര ദിവസം മാത്രമാണ് ചന്ദ്രന്‍ തങ്ങാറുള്ളത്.

ഉറപ്പുകൾ നടപ്പാക്കാൻ 2 മാസത്തെ സമയം, ജാർഖണ്ഡിൽ സമരം അവസാനിച്ചു, പ്രതിഷേധം തുടങ്ങി പരീക്ഷാവിജയികൾ
ഉറപ്പുകൾ നടപ്പാക്കാൻ 2 മാസത്തെ സമയം, ജാർഖണ്ഡിൽ സമരം അവസാനിച്ചു, പ്രതിഷേധം തുടങ്ങി പരീക്ഷാവിജയികൾ

ജാതകത്തില്‍ ചന്ദ്രന്‍ സഞ്ചരിക്കുന്ന രാശിയും നക്ഷത്രവുമാണ് ഒരാളുടെ ജനന സമയത്തെ രാശിയും നക്ഷത്രമായി നിശ്ചയിക്കുന്നത്. നിലവില്‍ വിശാഖം നക്ഷത്രത്തിലുള്ള ചന്ദ്രന്‍ ഇന്ന് മുതല്‍ അനിഴം നക്ഷത്രത്തിലേക്ക് മാറുകയാണ്. ഇന്നത്തെ പഞ്ചാംഗം അനുസരിച്ച് വൈകിട്ട് വരെ ശുക്ല പക്ഷ അഷ്ടമി തിഥിയാണ്. ഇതിനൊപ്പം ചന്ദ്രന്റെ നക്ഷത്ര പരിവര്‍ത്തനവും സംഭവിക്കുന്നത് ഏറെ ശുഭകരമാണ്.

വിശാഖം നക്ഷത്രത്തില്‍ നിന്നും അനിഴം നക്ഷത്രത്തിലേക്കുള്ള ചന്ദ്രന്റെ മാറ്റം എല്ലാ രാശിക്കാരേയും ബാധിക്കും. എന്നാല്‍ ഇനി പറയുന്ന ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് അനിതര സാധാരണമായ നേട്ടങ്ങളായിരിക്കും സമ്മാനിക്കാന്‍ പോകുന്നത്. ഏതൊക്കെയാണ് ആ ഭാഗ്യരാശിക്കാര്‍ എന്ന് നോക്കാം...

സെൻസസിൽ മതത്തെക്കുറിച്ച് ചോദ്യം, പൗരത്വത്തെ മതവുമായി ബന്ധിപ്പിക്കുന്ന നയം അംഗീകരിക്കാനാകില്ലെന്ന് പിണറായി
സെൻസസിൽ മതത്തെക്കുറിച്ച് ചോദ്യം, പൗരത്വത്തെ മതവുമായി ബന്ധിപ്പിക്കുന്ന നയം അംഗീകരിക്കാനാകില്ലെന്ന് പിണറായി

മകരം

മകരം രാശിക്കാര്‍ക്ക് വിശാഖം നക്ഷത്രത്തില്‍ നിന്നും അനിഴം നക്ഷത്രത്തിലേക്കുള്ള ചന്ദ്രന്റെ മാറ്റം ഗുണം ചെയ്യും. ഏറെ നാളായി മുടങ്ങി കിടക്കുന്ന ഗൃഹനിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കാനും വൈകാതെ പുതിയ വീട്ടിലേക്ക് താമസം മാറാനും സാധിക്കും. പുതിയ വീട്ടില്‍ ആഡംബര ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിറയും.

കുംഭം

വിശാഖം നക്ഷത്രത്തില്‍ നിന്നും അനിഴം നക്ഷത്രത്തിലേക്കുള്ള ചന്ദ്രന്റെ മാറ്റം കുംഭം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. പലവഴിക്ക് പണം കൈയിലെത്തും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. അതുവഴി സാമ്പത്തികമായി വലിയ നിലയിലെത്തും. വിദേശത്ത് ജോലി, ഉപരിപഠനം എന്നിവയ്ക്കായി ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയമാണ് എന്ന് കാണുന്നു. സ്വര്‍ണം പോലെ വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും.

മേടം

മേടം രാശിക്കാര്‍ക്ക് വിശാഖം നക്ഷത്രത്തില്‍ നിന്നും അനിഴം നക്ഷത്രത്തിലേക്കുള്ള ചന്ദ്രന്റെ രാശി മാറ്റം അനുകൂലമായിരിക്കും. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ പ്രണയിനിയെ വിവാഹം കഴിക്കാനാകും. കുടുംബത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടത്താന്‍ അനുകൂലമായ സമയമാണ്. പൂര്‍വിക സ്വത്ത് തടസങ്ങളേതുമില്ലാതെ കൈയിലെത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+