Get Updates
Get notified of breaking news, exclusive insights, and must-see stories!

തൊഴിൽ രംഗത്ത് മാറ്റം, അധ്വാനം കുറയും, അപൂർവ്വ നേട്ടങ്ങൾ കൈവരിക്കും, ഇന്നത്തെ രാശിഫലം

ചിങ്ങം രാശിക്കാർക്ക് ഇന്ന് ഉച്ചയ്ക്ക് ശേഷം അത്ര നല്ല സമയമല്ല, ഇവർക്ക് സർവ്വകാര്യങ്ങളിലും തടസ്സം നേരിടും. സാമ്പത്തിക നഷ്ടമുണ്ടാകാതെ സൂക്ഷിക്കണം. നിങ്ങളുടെ ഇന്നത്തെ രാശിഫലം പരിശോധിക്കാം..

മേടം - പലവിധ പ്രയാസങ്ങള്‍ വന്നുഭവിക്കും. അവിചാരിത തടസ്സങ്ങള്‍. പുതിയ സംരംഭങ്ങള്‍ തുടങ്ങും. ധനപരമായി ചില നേട്ടങ്ങള്‍ ഉണ്ടാകും. സര്‍വ്വകാര്യ പ്രതിബന്ധം. വിവിധ പ്രയാസങ്ങള്‍. എടുത്തുചാട്ടം നിയന്ത്രിക്കണം. കാര്യനിവൃത്തി ഉണ്ടാവും. മധ്യാഹ്നശേഷം അനുകൂലമാറ്റങ്ങള്‍ കാണുന്നു.

Today Horoscope in Malayalam

ഇടവം - വിദ്യാര്‍ത്ഥികള്‍ക്ക് പഠനകാര്യത്തില്‍ ഉത്സാഹം വര്‍ധിക്കും. ബന്ധുക്കളെയോ സുഹൃത്തുക്കളെയോ സഹായിക്കേണ്ട സാഹചര്യം ഉണ്ടാവും. വിദേശത്തുനിന്നും ധനലാഭം പ്രതീക്ഷിക്കാം. സാമ്പത്തികസഹായം ലഭിക്കാന്‍ കാലം അനുകൂലമാണ്.

മിഥുനം - സര്‍വ്വകാര്യപ്രതിബന്ധം. വിവിധ പ്രയാസങ്ങള്‍. പുതിയ മേഖലകളില്‍ പ്രവര്‍ത്തിക്കും. ധനപരമായ നേട്ടങ്ങള്‍ കൈവരിക്കും. അസ്വസ്ഥതകള്‍ പലതും ഉണ്ടാകും. യാത്രാക്ലേശം. ശാരീരിക അസുഖങ്ങള്‍ അലട്ടും. മേലധികാരികളുടെ പ്രശംസ ലഭിക്കും. സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ശോഭിക്കും.

കര്‍ക്കടകം - കലാ കായികരംഗത്ത് മികവ് വര്‍ധിക്കും. ഓര്‍മിച്ചു പ്രവര്‍ത്തിക്കേണ്ട ചില കാര്യങ്ങള്‍ വിട്ടുപോകാന്‍ ഇടയുണ്ട്. സന്താനങ്ങളുടെ ആരോഗ്യകാര്യത്തില്‍ ആശങ്ക വര്‍ധിക്കും. കുടുംബാംഗങ്ങളുമായി അഭിപ്രായവ്യത്യാസം ഉണ്ടാവും. പ്രതിബന്ധങ്ങള്‍ വര്‍ധിക്കും. വ്യാപാരമേഖല മെച്ചപ്പെടും. മനഃശാന്തി ഉണ്ടാകും.

ചിങ്ങം - ധനപരമായ നേട്ടങ്ങള്‍. സര്‍വ്വകാര്യപ്രതിബന്ധം ഉച്ചയ്ക്കുശേഷം അനുഭവപ്പെട്ടേയ്ക്കാന്‍ സാധ്യത. നൂതനമേഖലകളില്‍ പ്രവര്‍ത്തിക്കും. ധനനഷ്ടങ്ങള്‍ ഉണ്ടാകാതെ ശ്രദ്ധിക്കുക. സ്വന്തം പ്രയത്‌നത്തിലൂടെ നേട്ടങ്ങള്‍ കരസ്ഥമാക്കും. കുടുംബപരമായ സന്തോഷം കൈവരും.

കന്നി - വിദേശത്തു ജോലി ചെയ്യുന്നവര്‍ക്കു ഗുണകരമായ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. അധികാരപരിധി വര്‍ധിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്കു താല്‍ക്കാലികമായ ജോലിക്കു സാധ്യതയുണ്ട്. അപ്രതീക്ഷിതമായി ചില നേതൃസ്ഥാനങ്ങള്‍ ഏറ്റെടുക്കേണ്ടി വരും.

Today Horoscope in Malayalam

തുലാം - സ്വന്തം പ്രയത്‌നത്തിലൂടെ നേട്ടങ്ങള്‍ കരസ്ഥമാക്കും. യാത്രകള്‍ കൊണ്ട് വിവിധ നേട്ടങ്ങള്‍ കൈവരിക്കും. തൊഴില്‍ രംഗത്ത് മാറ്റങ്ങള്‍. അപൂര്‍വ്വമായ നേട്ടങ്ങള്‍ കൈവരിക്കും. യാത്രാക്ലേശം, ധനനഷ്ടം ഇവ ഉച്ചകഴിഞ്ഞ് വന്നുചേരാം. സ്ത്രീജനങ്ങള്‍ മുഖേന ഗുണാനുഭവങ്ങള്‍ ഉണ്ടാവും. ആരോഗ്യസ്ഥിതി മെച്ചപ്പെടും. ഭൂമി വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്കു കാലം ഗുണപ്രദമാണ്.

വൃശ്ചികം - കുടുംബകാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ പാകത്തില്‍ തൊഴില്‍ ക്രമീകരിക്കും. ആഗ്രഹങ്ങള്‍ ശ്രദ്ധിക്കാന്‍ പാകത്തില്‍ തൊഴില്‍ ക്രമീകരിക്കും. ആഗ്രഹങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള അവസരങ്ങള്‍ വന്നുചേരും. സ്വന്തം ചുമതലകള്‍ അന്യരെ ഏല്‍പിക്കുന്നത് അപകടകരമാവും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാവും. കുടുംബപരമായ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധവച്ചുപുലര്‍ത്തും.

ധനു - അപൂര്‍വ്വമായ നേട്ടങ്ങള്‍ കൈവരിക്കും. പൊതുവെ ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടായേക്കും. ധനപരമായ നേട്ടങ്ങള്‍. പുതിയ മേഖലകള്‍ കണ്ടെത്തും. ധനനഷ്ടങ്ങള്‍, ഇച്ഛാഭംഗം, മനോമാന്ദ്യം, കാര്യതടസ്സം ഇവ കാണുന്നു. സ്വജനങ്ങളുമായി കലഹത്തിനു നില്‍ക്കരുത്. പഠനരംഗത്തെ അലസത മാറും. സാമ്പത്തികോന്നതി ഉണ്ടാകും.

മകരം - തൊഴിലുമായി ബന്ധപ്പെട്ടു യാത്രകള്‍ വേണ്ടിവരും. വസ്തുവകകളില്‍ നിന്ന് ആദായം പ്രതീക്ഷിക്കാം. അധ്വാനഭാരം കുറയും. മാതാപിതാക്കളുടെ ആരോഗ്യകാര്യത്തില്‍ കൂടുതല്‍ താല്‍പര്യമെടുക്കും. എടുത്തുചാട്ടം നിയന്ത്രിക്കണം. കാര്യനിവൃത്തി ഉണ്ടാവും. പുതിയ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ പറ്റിയ സമയമല്ല.

കുംഭം - ധനനഷ്ടങ്ങള്‍, ഇച്ഛാഭംഗം, മനോമാന്ദ്യം, കാര്യതടസ്സം ഇവ കാണുന്നു. അവിചാരിത നേട്ടങ്ങള്‍, ധനലാഭം, കാര്യസിദ്ധി ഇവ കാണുന്നു. മധ്യാഹ്നശേഷം ഗുണദോഷമിശ്രിതം. അപ്രതീക്ഷിത തടസ്സങ്ങള്‍, ധനനാശം, മനഃക്ലേശം, രോഗവിഷമം ഇവ ഉണ്ടാകും. ഉച്ചകഴിഞ്ഞ് ഗുണദോഷസമ്മിശ്രിത ഫലം.

മീനം - വിദ്യാര്‍ത്ഥികള്‍ക്ക് ചെറിയ തടസ്സങ്ങളെ നേരിടേണ്ടിവരും. കര്‍മരംഗത്ത് നല്ല അവസരങ്ങള്‍ ലഭിക്കും. വിദേശത്തുനിന്നും ധനസഹായം പ്രതീക്ഷിക്കാം. പുതിയ ചില വസ്തുക്കള്‍ അധീനതയില്‍ വന്നുചേരും. ഗൃഹനിര്‍മ്മാണം ആരംഭിക്കാന്‍ സാധിക്കും. സന്തോഷാനുഭവങ്ങള്‍ ഉണ്ടാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+