നാളെ മുതല്‍ ജീവിതം മാറിമറിയും... കൈനിറയെ പണം, ആഗ്രഹിച്ച ജോലി, വരുമാനം ഇരട്ടിക്കും; ഇതാണ് രാജയോഗം
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്ത് രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്നത്. ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹങ്ങളുടെ രാശി മാറ്റം അനുകൂല ഫലം നല്‍കുമ്പോള്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് പ്രതികൂല ഫലമായിരിക്കും സമ്മാനിക്കുക.
ഒരേ രാശിയില്‍ ഒന്നിലേറെ ഗ്രഹങ്ങള്‍ എത്തുമ്പോഴാണ് രാജയോഗങ്ങള്‍ സൃഷ്ടിക്കപ്പെടുക എന്നാണ് ജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്നത്. ഇപ്പോഴിതാ 100 വര്‍ഷങ്ങള്‍ക്ക് ശേഷം മീനം രാശിയില്‍ ചതുര്‍ഗ്രഹി രാജയോഗം രൂപപ്പെടാന്‍ പോകുകയാണ്. ശുക്ര രാഹു ബുധ ചൊവ്വ സംയോഗം വഴിയാണ് മീനം രാശിയില്‍ ചതുര്‍ഗ്രഹി യോഗം സംജാതമാകുന്നത്. നിലവില്‍ ശുക്രനും, ബുധനും രാഹുവും മീന രാശിയിലാണ് ഉള്ളത്.

നാളെ മുതല്‍ ചൊവ്വയും മീനം രാശിയില്‍ സംക്രമിക്കും. ഇതാണ് ചതുര്‍ഗ്രഹി യോഗത്തിന് കാരണമാകുന്നത്. ഇത് എല്ലാ രാശിക്കാരേയും ബാധിക്കുമെങ്കിലും ചില രാശിക്കാരെ സംബന്ധിച്ച് അനിതര സാധാരണമായ നേട്ടമാണ് ചതുര്‍ഗ്രഹി രാജയോഗം സമ്മാനിക്കാന്‍ പോകുന്നത്. ഏതൊക്കെയാണ് ഈ ഭാഗ്യരാശിക്കാര്‍ എന്ന് നമുക്ക് നോക്കാം.
ഇടവം
മീനം രാശിയിലെ ശുക്ര രാഹു ബുധ ചൊവ്വ സംയോഗം വഴി രൂപപ്പെടുന്ന ചതുര്‍ഗ്രഹി യോഗം ഇടവം രാശിക്കാര്‍ക്ക് വളരെയധികം നേട്ടങ്ങള്‍ നല്‍കും. ഇടവ രാശിയുടെ വരുമാന ഭാവത്തിലാണ് ഈ യോഗം രൂപപ്പെടുന്നത്. അതിനാല്‍ തന്നെ ഈ രാശിക്കാരുടെ വരുമാനം കുതിച്ചുയരും. പലവഴിക്ക് പണം ഇവരുടെ കൈയിലെത്തും. ബിസിനസുകാര്‍ക്ക് വലിയ നേട്ടങ്ങള്‍ ഉണ്ടാകും.
മിഥുനം
മീനം രാശിയിലെ ശുക്ര രാഹു ബുധ ചൊവ്വ സംയോഗം വഴി രൂപപ്പെടുന്ന ചതുര്‍ഗ്രഹി യോഗം മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ രാശിയുടെ കര്‍മ്മ ഭാവത്തിലാണ് ഈ യോഗം രൂപപ്പെടുന്നത്. ജോലിയില്‍ സ്ഥാനക്കയറ്റം, ശമ്പള വര്‍ധനവ് എന്നിവ ഇതിലൂടെ ഈ രാശിക്കാര്‍ക്ക് ലഭിക്കും. വിദേശത്ത് ജോലി ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച അവസരം ലഭിക്കും. സര്‍ക്കാര്‍ ജോലിക്കായി ശ്രമിക്കുന്നവര്‍ക്കും അനുകൂല സമയം.
കര്‍ക്കടകം
മീനം രാശിയിലെ ശുക്ര രാഹു ബുധ ചൊവ്വ സംയോഗം വഴി രൂപപ്പെടുന്ന ചതുര്‍ഗ്രഹി യോഗം കര്‍ക്കടകം രാശിക്കാര്‍ക്ക് ഗുണപരമായ നേട്ടങ്ങള്‍ സമ്മാനിക്കും. ഈ യോഗം കര്‍ക്കടകം രാശിയുടെ ഒമ്പതാം ഭാവത്തിലാണ് രൂപപ്പെടുന്നത്. അതിനാല്‍ തന്നെ ഭാഗ്യത്തിന്റെ പരിപൂര്‍ണ പിന്തുണ നിങ്ങള്‍ക്കുണ്ടാകും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ബമ്പര്‍ സമ്മാനം തന്നെ ലഭിക്കാന്‍ സാധ്യത കാണുന്നു.












Click it and Unblock the Notifications