Get Updates
Get notified of breaking news, exclusive insights, and must-see stories!

ആശിച്ച വീട് സ്വന്തമാക്കും, പുതിയ വാഹനം വാങ്ങും; ഈ രാശിക്കാരുടെ തലവര മാറി

​ഗ്രഹങ്ങളുടെ രാശി മാറ്റം വളരെ പ്രധാനപ്പെട്ടതാണ്. ​ഗ്രഹങ്ങൾ രാശി മാറുന്ന സമയത്ത് ചില രാശിക്കാരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങളാണ് ഉണ്ടാവുക. സാമ്പത്തികമായി വലിയ നേട്ടം ഉണ്ടാകും. മുന്നിലെ പ്രതിസന്ധികളാെക്കെ മറികടന്ന് ജീവിതത്തൽ വലിയ നേട്ടങ്ങൾ സ്വന്തമാക്കാൻ ഈ സമയത്ത് സാധിക്കും. സമയം നിങ്ങൾക്ക് വളരെ അനുകൂലമാകും. അത് കൊണ്ട് തന്നെ ഏത് കാര്യം ചെയ്താലും അത് ഗുണകരമായിത്തന്നെ തീരും.

ഗ്രഹങ്ങളുടെ രാശി മാറ്റം ചില യോ​ഗങ്ങൾ സൃഷ്ടിക്കും. ഇടവം രാശിയിൽ ബുധൻ, വ്യാഴം. സൂര്യൻ, ശുക്രൻ എന്നിവ കൂടിച്ചേരുമ്പോൾ ചതുർ​ഗ്രഹി യോ​ഗം രൂപപ്പെടും. ഈ കൂടിച്ചേരൽ ചില രാശികളുടെ ജീവിതത്തിൽ മഹാ ഭാ​ഗ്യമാണ് കൊണ്ടുവരിക. ഏതൊക്കെയാണ് ആ രാശിക്കാർ എന്ന് അറിയാം.

ASTRO

ഇടവം: ഇടവം രാശിക്കാർക്ക് ഈ യോ​ഗത്തിലൂടെ വലിയ നേട്ടമാണ് ഉണ്ടാവാൻ പോകുന്നത്. കരിയറിൽ വലയി നേട്ടമുണ്ടാകും. പുതിയ ജോലി അന്വേഷിക്കുന്നവരാണെങ്കിൽ ഉയർന്ന ശമ്പളം ലഭിക്കുന്ന നല്ലൊരു ജോലി തന്നെ ലഭിക്കും. ജോലിയൊന്നും ഇല്ലാത്തവരാണെങ്കിൽ ആശങ്ക വേണ്ട ഏറെ വൈകാതെ നിങ്ങളുടെ യോ​ഗ്യതയ്ക്ക് ചേർന്ന ജോലി ലഭിക്കും. വരുമാനം വർദ്ധിക്കുന്നതിലൂടെ സാമ്പത്തികമായി നേട്ടം ഉണ്ടാകും.
കാര്യങ്ങൾ ചെയ്യുമ്പോൾ ആലോചിച്ച് മാത്രം ചെയ്യുക.

കർക്കടകം: കർക്കടം രാശിക്കാർക്ക് ഇത് വളരെ നല്ല സമയമാണ്. ജോലി അന്വേഷിക്കുന്നവർക്ക് ജോലി ലഭിക്കും. ഒരിക്കലും നടക്കില്ലെന്ന് വിചാരിച്ച ആ​ഗ്രഹം ഈ സമയത്ത് നടക്കും. കുടുംബത്തിൽ ഐശ്വര്യവും സമ്പത്തും സന്തോഷവും വന്നുചേരുന്നതാണ്. കടം കൊടുത്ത പണം തിരിച്ച് ലഭിക്കുന്നതാണ്. വൈകാതെ തന്നെ സന്തോഷം നിറഞ്ഞ ഒരു കാര്യം സംഭവിക്കും. വിവാഹം നോക്കുന്നവർക്ക് നല്ലൊരു ബന്ധം ശരിയാകുന്നതാണ്.

മകരം: മകരം രാശിക്കാരുടെ ഭാ​ഗ്യം നിറഞ്ഞ സമയം ആരംഭിച്ചും. ഇനിയങ്ങോട്ട് നേട്ടങ്ങളുടെ സമയമാണ്. സാമ്പത്തികമായി പുരോ​ഗതിയുണ്ടാകും. ബിസിനസ്സ് രം​ഗത്ത് പ്രവർത്തിക്കുന്നവർക്ക് വളരെ നല്ല നേരമാണ്. വൻ ലാഭം ലഭിക്കുന്ന ഒരു ബിസിനസ്സ് നടക്കും. സാമ്പത്തികമായ പ്രശ്നങ്ങൾ ഉണ്ടാവില്ല. വീട് എന്ന ആ​ഗ്രഹം ഈ സമയത്ത് പൂർത്തീകരിക്കാൻ സാധിക്കും.

എല്ലാ കടങ്ങളും വീട്ടാനും സാമ്പത്തികമായി ഉന്നതിയിൽ എത്താനും ഈ സമയത്ത് സാധിക്കുന്നത് ആണ്. കുടുംബം ജീവിതം സന്തോഷകരം ആകും. ദമ്പതികൾ തമ്മിൽ നിലനിന്നിരുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കും. തൊഴിൽ ഇല്ലാത്തവരാണെങ്കിൽ ഈ സമയത്ത് നിങ്ങൾക്ക് നല്ല വരുമാനം ലഭിക്കുന്ന ജോലി ലഭിക്കുന്നതാണ്. പാതിവഴിയൽ നിർത്തേണ്ടി വന്ന കാര്യങ്ങളൊക്കെ ഈ സമയത്ത് വീണ്ടും ആരംഭിച്ച് പൂർത്തിയാക്കും. വളരെ നല്ല നേരമാണ് ഈ രാശിയിലെ ആളുകൾക്ക്..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+