ഈ രാശിക്കാരാണോ? രാജയോഗം തുടങ്ങി.. തൊടുന്നതെല്ലാം പൊന്നാകും
ജ്യോതിഷത്തില്‍ ഒമ്പത് ഗ്രഹങ്ങള്‍ക്കും പന്ത്രണ്ട് രാശികളിലായി നടക്കുന്ന അവയുടെ സഞ്ചാരത്തിനും വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്ത് രാശി മാറാറുണ്ട്. ഗ്രഹങ്ങളുടെ ഈ രാശി മാറ്റത്തെ സംക്രമണം എന്നാണ് വിശേഷിപ്പിക്കുക. ഗ്രഹ സംക്രമണം എല്ലാ രാശിക്കാരിലും കാര്യമായ സ്വാധീനം ചെലുത്തും എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്.
ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളാണ് സൂര്യന്‍, ചന്ദ്രന്‍, ബുധന്‍, ശനി എന്നിവ. ഗ്രഹങ്ങളുടെ രാജാവാണ് സൂര്യന്‍. ഗ്രഹങ്ങളുടെ രാജകുമാരന്‍ എന്നാണ് ബുധനെ വിശേഷിപ്പിക്കുന്നത്. ശനി കര്‍മ്മത്തിന്റേയും നീതിയുടേയും ദേവനാണ്.

ചന്ദ്രന്‍ നിഴല്‍ ഗ്രഹമാണ്. ഹൈന്ദവ വിശ്വാസത്തിലെ ഏറെ പ്രധാനപ്പെട്ട മഹാശിവരാത്രി ദിനമായിരുന്നു ഇന്നലെ. ശിവരാത്രി ദിനത്തില്‍ ഈ നാല് ഗ്രഹങ്ങളും ഒരു രാശിയില്‍ സംയോജിച്ചിരിക്കുകയാണ്. കുംഭം രാശിയിലെ ഈ സംഗമം വഴി ചതുര്‍ഗ്രഹി യോഗം രൂപപ്പെട്ടിരിക്കുകയാണ്. ഇത് എല്ലാ രാശിക്കാരേയും ബാധിക്കുമെങ്കിലും അഞ്ച് രാശിക്കാര്‍ക്ക് വലിയ നേട്ടമുണ്ടാകും. ഏതൊക്കെയാണ് ആ രാശികളെന്ന് നോക്കാം.
മിഥുനം
കുംഭം രാശിയിലെ സൂര്യ-ചന്ദ്ര-ബുധ-ശനി സംയോഗം വഴി രൂപപ്പെടുന്ന ചതുര്‍ഗ്രഹി യോഗം മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഇവരുടെ ജോലിയില്‍ പുരോഗതിയുണ്ടാകും. പങ്കാളിത്ത ബിസിനസിലൂടെ ലാഭം കൊയ്യാം. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശ യാത്ര പോകാന്‍ അവസരമുണ്ടാകും. മത്സര പരീക്ഷകള്‍ക്ക് തയാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം.
കര്‍ക്കടകം
കുംഭം രാശിയിലെ സൂര്യ-ചന്ദ്ര-ബുധ-ശനി സംയോഗം വഴി രൂപപ്പെടുന്ന ചതുര്‍ഗ്രഹി യോഗം കര്‍ക്കടകം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ ലാഭമുണ്ടാകും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവുമുണ്ടാകും. വസ്തു സംബന്ധമായ തര്‍ക്കങ്ങളില്‍ നിങ്ങള്‍ക്ക് അനുകൂല വിധിയുണ്ടാകും. കുടുംബാംഗങ്ങളുടെ ആരോഗ്യത്തില്‍ പുരോഗതിയുണ്ടാകും.
ചിങ്ങം
കുംഭം രാശിയിലെ സൂര്യ-ചന്ദ്ര-ബുധ-ശനി സംയോഗം വഴി രൂപപ്പെടുന്ന ചതുര്‍ഗ്രഹി യോഗം ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹങ്ങളെല്ലാം സാക്ഷാത്കരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. കുടുംബത്തില്‍ മംഗളകരമായ കാര്യങ്ങള്‍ നടക്കും. ആഗ്രഹിക്കുന്നതൊക്കെ നേടിയെടുക്കാം.
തുലാം
കുംഭം രാശിയിലെ സൂര്യ-ചന്ദ്ര-ബുധ-ശനി സംയോഗം വഴി രൂപപ്പെടുന്ന ചതുര്‍ഗ്രഹി യോഗം തുലാം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. വിദേശത്തടക്കം പുതിയ തൊഴില്‍ അവസരങ്ങള്‍ തേടിയെത്തും. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിറയും. ഏറെ നാളായി അവിവാഹിതരായി തുടരുന്നവര്‍ക്ക് യോജിച്ച ജീവിത പങ്കാളിയെ തന്നെ ലഭിക്കും. ലോട്ടറി പോലുള്ള ഭാഗ്യനേട്ടങ്ങള്‍ പ്രതീക്ഷിക്കാം.
മകരം
കുംഭം രാശിയിലെ സൂര്യ-ചന്ദ്ര-ബുധ-ശനി സംയോഗം വഴി രൂപപ്പെടുന്ന ചതുര്‍ഗ്രഹി യോഗം മകരം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. പുതിയ വീട്, വാഹനം എന്നിവ സ്വന്തമാക്കാനാകും. സ്വര്‍ണം പോലെ വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. ബിസിനസില്‍ നേട്ടങ്ങള്‍ കൊയ്യും. നിയമകാര്യങ്ങളില്‍ വിജയ സാധ്യതയുണ്ട്.












Click it and Unblock the Notifications