Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാഗ്യം തെളിഞ്ഞു, തൊട്ടതെല്ലാം പൊന്നായി മാറും, സമ്പത്ത് കുതിച്ചുയരും; ഈ രാശിക്കാര്‍ക്ക് രാജകീയ ജീവിതം

ജ്യോതിഷപ്രകാരം ഗ്രഹങ്ങളുടെ രാശിമാറ്റത്തില്‍ രാജകീയ ജീവിതം വരെ പലര്‍ക്കും സ്വന്തമാകാറുണ്ട്. ചിലപ്പോള്‍ ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ ഒന്നാകെ മാറി മറിയുകയും ചെയ്യാം. മെയ് മാസം നാല് ഗ്രഹങ്ങളുടെ സംയോഗം ഇടവ രാശിയില്‍ നടക്കാന്‍ പോവുകയാണ്. ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങള്‍ രാശിമാറുന്നതിലൂടെ ത്രിഗ്രഹി, ചതുര്‍ഗ്രഹി, യോഗങ്ങള്‍ രൂപീകരിക്കപ്പെടും.

മെയ് 31ന് ഗ്രഹങ്ങളുടെ രാജകുമാരനായ ബുധന്‍ ഇടവ രാശിയില്‍ പ്രവേശിക്കാന്‍ പോവുകയാണ്. സൂര്യനും ശുക്രനും വ്യാഴവും ഇടവ രാശിയില്‍ നേരത്തെ തന്നെയുണ്ട്. ഇതിലൂടെയാണ് ചതുര്‍ഗ്രഹി യോഗം ഇടവത്തില്‍ രൂപീകരിക്കപ്പെടും. ഇതിലൂടെ കാര്യമായ നേട്ടങ്ങള്‍ ചില രാശിക്കാര്‍ക്ക് ലഭിക്കും അവര്‍ ആരൊക്കെയാണെന്ന് നോക്കാം.

astrology-today

ഇടവം: ചതുര്‍ഗ്രഹി യോഗത്താല്‍ ഇടവം രാശിക്കാര്‍ക്ക് ഇനി ജീവിതത്തില്‍ വെച്ചടി കയറ്റമായിരുന്നു. ഐശ്വര്യപൂര്‍ണമായ ജീവിതം ഇവര്‍ക്ക് ലഭിക്കും. വലിയ നേട്ടങ്ങള്‍ ഇടവം രാശിക്കാരെ തേടിയെത്തും. കാരണം ചതുര്‍ഗ്രഹി യോഗം നിങ്ങളുടെ രാശിയുടെ ലഗ്ന ഗൃഹത്തിലാണ് രൂപപ്പെടുന്നത്. നിങ്ങളുടെ വ്യക്തിത്വത്തിലും ഇത് പ്രതിഫലിക്കും.

എന്തുകാര്യവും നല്ല രീതിയില്‍ ചെയ്ത് തീര്‍ക്കാമെന്ന ആത്മവിശ്വാസം നിങ്ങള്‍ക്ക് ലഭിക്കും. ജോലിയുള്ളവരാണെങ്കില്‍ ആ മേഖലയില്‍ വലിയ വിജയം കൈവരിക്കാനാവും. ഇക്കാലയളവില്‍ നിരവധി അവസരങ്ങളും ഈ രാശിക്കാരെ തേടിയെത്തും. കൈനിറയെ നേട്ടങ്ങളും ഇവര്‍ക്ക് സ്വന്തമാക്കാനാവും. വിവിധ മേഖകളില്‍ നിന്ന് ഈ രാശിക്കാര്‍ക്ക് വരുമാനം വര്‍ധിപ്പിക്കാന്‍ സാധിക്കും.

കര്‍ക്കടകം: ചതുര്‍ഗ്രഹി യോഗത്തിന്റെ രൂപീകരണത്താല്‍ വന്‍ നേട്ടങ്ങള്‍ കര്‍ക്കടകം രാശിക്കാര്‍ക്ക് ലഭിക്കും. കൈനിറയെ പൊന്നും പണവും ഇവരെ തേടിയെത്തും. ബിസിനസുകാരാണെങ്കില്‍ കൈനിരയെ ലാഭം സ്വന്തമാക്കാനാവും. കര്‍ക്കടകം രാശിയുടെ വരുമാന ഭവനത്തിലാണ് ചതുര്‍ഗ്രഹി യോഗം രൂപം കൊള്ളുന്നത്.

അതിലൂടെ അടിപൊളി നേട്ടങ്ങള്‍ തന്നെ ലഭിക്കും. വരുമാന ഭവത്തില്‍ ചതുര്‍ഗ്രഹി യോഗം രൂപീകരിക്കുന്നതിലൂടെ നിങ്ങളുടെ വരുമാനത്തില്‍ കാര്യമായ വര്‍ധനവുണ്ടാകും. പുതിയ വരുമാന സ്രോതസ്സുകള്‍ സൃഷ്ടിക്കപ്പെടും. ഈ കാലയളവില്‍ ജോലി ചെയ്യുന്നവര്‍ക്ക് സ്ഥാനക്കയറ്റത്തിന് സാധ്യത. അതോടൊപ്പം ശമ്പളവര്‍ധനവും ലഭിക്കും. ജോലി സ്ഥലത്ത് വലിയ സ്ഥാനം തന്നെ ഈ രാശിക്കാര്‍ക്ക് ലഭിക്കും.

മേടം: ഈ രാശിക്കാരെ കാത്തിരിക്കുന്നത് മെഗാ നേട്ടങ്ങളാണ്. എന്തുകാര്യത്തിലും ഇവര്‍ക്ക് നേട്ടങ്ങള്‍ സ്വന്തമാക്കാനാവും. ചതുര്‍ഗ്രഹി യോഗത്തിന്റെ രൂപീകരണത്തോടെ ഈ രാശിക്കാര്‍ക്ക് നേട്ടം മാത്രമായിരിക്കും ലഭിക്കും. ഈ രാശിയുടെ ധനത്തിന്റെയും സംസാരത്തിന്റെയും ഗൃഹത്തിലാണ് ചതുര്‍ഗ്രഹി യോഗമുണ്ടാകാന്‍ പോകുന്നത്. അതിനാല്‍ അപ്രതീക്ഷിത ധന നേട്ടങ്ങള്‍ ഈ രാശിക്കാര്‍ക്ക് ലഭിക്കും.

സമ്പത്തില്‍ രണ്ടിരട്ടിയുടെ വര്‍ധനവുണ്ടാകും. സമൂഹത്തില്‍ നിങ്ങള്‍ക്ക് ലഭിച്ചിരുന്ന ബഹുമാനം വര്‍ധിക്കും. തിരികെ കിട്ടില്ലെന്ന് കരുതിയ പണം തിരെ ലഭിക്കും. പദ്ധികളെല്ലാം വിജയിക്കും. പ്രതീക്ഷിച്ചതിനും മുകളിലുള്ള ധനനേട്ടങ്ങള്‍ സ്വന്തമാക്കാനാവും. ബിസിനസില്‍ വലിയ വളര്‍ച്ചുണ്ടാവും. അതിലൂടെ വന്‍ ലാഭവും ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+