നിങ്ങളുടെ വിവാഹത്തെക്കുറിച്ച് ജനിച്ചരാശി പറയും!! ഇടവം രാശിക്കാര്‍ക്ക് വൈവാഹിക ജീവിതത്തില്‍ പ്രശ്നം!
വ്യക്തിജീവിതത്തില്‍ നിര്‍ണായക വഴിത്തിരിവാണ് വിവാഹത്തോടെ സംഭവിക്കുക. എന്നാല്‍ ലഭിക്കുന്ന പങ്കാളിയുടെ സ്വഭാവത്തേയും വ്യക്തിത്വത്തേയും അടിസ്ഥാനമാക്കിയായിരിക്കും ഇതെല്ലാം നിര്‍ണയിക്കപ്പെടുന്നത്. വിവാഹം സ്വര്‍ഗ്ഗത്തില്‍ വെച്ച് നടക്കുന്നു, എന്നാല്‍ അത് നടപ്പാകുന്നത് ഭൂമിയിലാണ് എന്നൊരു പരാമര്‍ശം ബൈബിളിലുണ്ട്. വ്യക്തിജീവിതത്തിലെ നാഴികക്കല്ലുകളിലൊന്നായാണ് വിവാഹത്തെ കണക്കാക്കുന്നത്.

മേടം രാശിക്കാര്‍ എളുപ്പത്തില്‍ വിവാഹിതരാവും
ശനി ഏഴാം ഭാവത്തില്‍ നില്ക്കുന്നതിനാല് മേടം രാശിയില്‍ ജനിച്ചവര്‍ക്ക് സന്തോഷകരമായ വൈവാഹിക ജീവിതമാണ് ലഭിക്കുക. വിവാഹിതരായ ദമ്പതികളില്‍ ഒരാള്‍ മുന്‍കയ്യെടുത്ത് തങ്ങള്‍ തമ്മിലുള്ള വ്യത്യാസങ്ങളെക്കുറിച്ച് പരസ്പരം ധാരണയിലെത്തേണ്ടത് അനിവാര്യമാണ്. അഭിമാന പ്രശ്നങ്ങളുടെ പേരില്‍ ഇരുവരും തമ്മില്‍ പ്രശ്നങ്ങള്‍ ഉടലെടുക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ജ്യോതിഷം ഇപ്രകാരം നിര്‍ദേശിക്കുന്നത്. ശുക്രന്റെ ദിശയില്‍ മാറ്റം സംഭവിക്കുന്നതോടെ വൈവാഹിക ജീവിതത്തില്‍ സ്നേഹം, സമാധാനം എന്നിവ ഉടലെടുക്കും. വിവാഹം കഴിക്കാത്തവര്‍ തങ്ങളുടെ പ്രണയിനിയെ അല്ലെങ്കില്‍ പ്രണയിതാവിന് സ്നേഹവും പരിരക്ഷയും കൊടുത്ത് ഒപ്പം നിര്‍ത്തേണ്ടത് അനിവാര്യമാണ്.

ഇടവം രാശിക്കാര്‍ക്ക്
ഇടവം രാശിയിലെ വൈവാഹിക ജ്യോതിഷം പ്രകാരം വിവാഹിതര്‍ക്ക് വെല്ലുവിളിയുള്ള സമയമാണ് 2018ല്‍ കാത്തിരിക്കുന്നത്. ഏഴാം ഭാവത്തിലെ വ്യാഴത്തിന്റെ സ്വാധീമാണ് ഇതിന് പിന്നിലുള്ള കാരണം. ഇതാണ് വിവാഹവുമായും ആ രാശിയില്‍ ജനിച്ച വ്യക്തികളുടെ വൈവാഹിക ജീവിതവുമായും ബന്ധപ്പെട്ട് കിടക്കുന്നത്. ഇത് ദമ്പതികള്‍ തമ്മിലുള്ള ഈഗോ പ്രശ്നങ്ങള്‍ക്കും മാനസിക സമ്മര്‍ദ്ദങ്ങള്‍ക്കും വഴിവെയ്ക്കും. ഭൂതകാല പ്രശ്നങ്ങളെക്കുറിച്ച് ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള വഴക്കിനും അസ്വാരസ്യങ്ങള്‍ക്കും ഇടയാക്കും. വിവാഹിതര്‍ തങ്ങളുടെ പങ്കാളികളുടെ വൈകാരിക നില പരിഗണിക്കുകയും വൈവാഹിക ജീവിതത്തില്‍ പ്രശ്നങ്ങളില്ലാതെ മുന്നോട്ടുപോകാനുള്ള ശ്രമങ്ങള്‍ എല്ലാവരുടേയും ഭാഗത്തുനിന്ന് ഉണ്ടാകുകയും ചെയ്യേണ്ടത് അനിവാര്യമാണ്. പുതുതായി വിവാഹം കഴിച്ചവര്‍ക്കും നേരത്തെ വിവാഹം കഴിച്ചവരുടേയും ദാമ്പത്യ ബന്ധത്തില്‍ പ്രശ്നങ്ങള്‍ ഉടലെടുക്കാനുള്ള സാധ്യതകളുണ്ട്.

മിഥുനം രാശിയില്‍ ജനിച്ചാല്‍
മിഥുനം രാശിയില്‍ ജനിക്കുന്നവരുടെ വിവാഹ ജീവിതം ഏഴാം ഭാവത്തില്‍ കലുഷിതമായിരിക്കും. ഏഴാം ഭാവത്തിന്റെ അധിപനായ ശുക്രന്റെ ചലനങ്ങളാണ് ഇതിന് കാരണമായി വരുന്നത്. 2018ലെ മുക്കാല്‍ ഭാഗവും ആറാം ഭാവത്തില്‍ വൃശ്ചികരശിയുടെ സ്വാധീനത്താല്‍ ഈ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാതെ പോകും. ഇക്കാലളവില്‍ പങ്കാളികള്‍ തമ്മില്‍ അടുപ്പം പുലര്‍ത്തുന്നത് ദാമ്പത്യ പ്രശ്നങ്ങള്‍ ഒരു പരിധിവരെ കുറയ്ക്കുന്നതിന് ഇടയാക്കും.

മിഥുനം രാശിയില്‍ ജനിച്ചാല്‍
മിഥുനം രാശിയില്‍ ജനിക്കുന്നവരുടെ വിവാഹ ജീവിതം ഏഴാം ഭാവത്തില്‍ കലുഷിതമായിരിക്കും. ഏഴാം ഭാവത്തിന്റെ അധിപനായ ശുക്രന്റെ ചലനങ്ങളാണ് ഇതിന് കാരണമായി വരുന്നത്. 2018ലെ മുക്കാല്‍ ഭാഗവും ആറാം ഭാവത്തില്‍ വൃശ്ചികരശിയുടെ സ്വാധീനത്താല്‍ ഈ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാതെ പോകും. ഇക്കാലളവില്‍ പങ്കാളികള്‍ തമ്മില്‍ അടുപ്പം പുലര്‍ത്തുന്നത് ദാമ്പത്യ പ്രശ്നങ്ങള്‍ ഒരു പരിധിവരെ കുറയ്ക്കുന്നതിന് ഇടയാക്കും.

കര്‍ക്കിടകം രാശി
കര്‍ക്കിടക രാശിയിലെ ഏഴാം ഭാവത്തില്‍ ശനിയുടെ അധീശത്വമായിരിക്കും അക്കാരണത്താല്‍ വിവാഹ ജീവിതത്തിനും വിവാഹം നടക്കുന്നതിനുമുള്ള അനുയോജ്യമായ സമയമാണ് 2018. എന്നാല്‍ കര്‍ക്കിടക രാശിയിലെ വൈവാഹിക ജ്യോതിഷ പ്രകാരം സൂര്യന്, വ്യാഴം എന്നീ ഗ്രഹങ്ങളുടെ സാന്നിധ്യം വിപരീത ഫലങ്ങളാണുണ്ടാക്കുക. വൈവാഹിക ജീവിതത്തില്‍ കൃത്യമായ ആശയവിനിമയം നടക്കാത്തതാണ് പ്രശ്നങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും വഴിവെക്കുക. വിവാഹിതര്‍ ജീവിതത്തിലെ ഓരോ സാഹചര്യങ്ങളും തന്ത്രപരമായി കൈകാര്യം ചെയ്യേണ്ടത് അനിവാര്യമാണ്. പങ്കാളികളുടെ വികാരങ്ങള്‍ക്ക് അനുസൃതമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ തയ്യാറാവണം.

ചിങ്ങം രാശി
ചിങ്ങം രാശിയില്‍ ഭാവത്തിലാണ് വിവാഹത്തിനും വൈവാഹിക ജീവിതത്തിനും സ്ഥാനം. അഞ്ചാംഭാവമാണ് കുട്ടികളുമായി ബന്ധപ്പെട്ട് കിടക്കുന്നത്. ആറാം ഭാവം ആപത്കാലം, വൈവാഹിക ജീവിതത്തിലെ പ്രശ്നങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. ദമ്പതിമാര്‍ക്കിടയില്‍ ആശയവിനിമയത്തിനുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും പ്രശ്നങ്ങള്‍ പൂര്‍ണ്ണമായി പരിഹരിക്കപ്പെടാനുള്ള സാധ്യതകള്‍ കുറവാണ്.

കന്നി രാശി
കന്നിരാശിയുടെ ഏഴാം ഭാവത്തിലാണ് വിവാഹം, പങ്കാളി, വൈവാഹിക ജീവിതം എന്നിലയുമായി ബന്ധപ്പെട്ട കാര്യങ്ങളുള്ളത്. ഏഴാം ഭാവത്തിലെ ശനിയുടെ സ്ഥാനവും വ്യാഴം മൂന്നാം ഭാവത്തിലേയ്ക്ക് നീങ്ങുന്നതും വൈവാഹിക ജീവിതത്തില്‍ സമ്മിശ്ര ഗുണങ്ങളാണ് പ്രദാനം ചെയ്യുന്നത്. ആരോഗ്യകരമായ ദാമ്പത്യ ബന്ധം നിലനിര്‍ത്താന്‍ പരസ്പര സഹകരണവും ആത്മാര്‍ത്ഥതയും സ്നേഹവും അനിവാര്യമാണ്. പുതുതായി വിവാഹബന്ധത്തില്‍ പ്രവേശിച്ചവര്‍ ഗര്‍ഭധാരണത്തിന് ശ്രമിക്കുന്നതിന് മുമ്പായി ഫിസിഷ്യനെ കാണുന്നത് നന്നായിരിക്കും. ഏറെക്കാലമായി പ്രണയബന്ധത്തിലായിരുന്നവര് 2018ല്‍ വിവാഹിതരാവും.

തുലാം രാശിയില്‍ ദാമ്പത്യ പ്രശ്നങ്ങള്‍ക്ക് സാധ്യത!!
സ്വന്തം ഇഷ്ടപ്രകാരമോ രക്ഷിതാക്കളുടെ ഇഷ്ടപ്രകാരമോ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നവരുടെ പ്രതീക്ഷകള്‍ 2018ല്‍ സഫലമാകും. എന്നാല്‍ വിവാഹവുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കുന്നതിന് മുന്നോടിയായി ജ്യോതിഷനൂമായി കൂടിക്കാഴ്ച നടത്തേണ്ടത് അനിവാര്യമാണ്. സ്കൂളില്‍ പോകുന്ന മക്കളുള്ള ദമ്പതിമാര്‍ക്ക് 2018 നല്ല കാലഘട്ടമായിരിക്കും. കുുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളില്‍ അനുകൂല നീക്കങ്ങളാണ് ഉണ്ടാകുക.

ചിങ്ങം രാശി
ജീവിത പങ്കാളിയും വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് തുലാം രാശിയുടെ ഏഴാം ഭാവത്തില്‍ സംഭവിക്കുക. ഏഴാം പാദത്തില്‍ ബുധനും അഞ്ചാം പാദത്തില്‍ ചൊവ്വയുമാണ് സ്ഥിതി ചെയ്യുന്നത്. സ്നേഹം, അടുത്ത ബന്ധം എന്നിവ രാശിക്കാരുടെ ജീവിതത്തില്‍ 2018ന്റെ തുടക്കത്തില്‍ ശുഭസൂചനകള്‍ കണ്ടുതുടങ്ങും. എന്നാല്‍ വിവാഹം കഴിക്കാനിരിക്കുന്നവര്‍ കര്‍ക്കിടക രാശിയില്‍ ബുധന്‍ പ്രകടമാകുന്നത് വരെ കാത്തിരിക്കേണ്ടതായി വരും. നിലവിലുള്ള സമയം വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നതിന് പോലും അനുകൂലമല്ല.

കന്നി രാശി
കന്നിരാശിയില്‍ ജനിച്ചവരുടെ വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഏഴാം ഭാവത്തിലും കുട്ടികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വന്നുഭവിക്കുന്നത് അഞ്ചാം ഭാവത്തിലുമാണ്. ബുധന്റെ സാന്നിധ്യം ആഴത്തിലുള്ള ബന്ധങ്ങള്‍ ആരംഭിക്കുന്നതിന് വഴിവെയ്ക്കും. 2018 ന്റെ തുടക്കത്തിലായിരിക്കും അനൂകൂലമായ സമയം. ഗര്‍ഭം ധരിക്കാന്‍ തയ്യാറാടെക്കുന്ന ദമ്പതികള്‍ ഗൈനക്കോളജിസ്റ്റില്‍ നിന്ന് നിര്‍ദേശങ്ങള്‍ ആരാഞ്ഞ ശേഷം മതിയെന്നാണ് ജ്യോതിഷം നിര്‍ദേശിക്കുന്നത്.

കുംഭം രാശി
മാര്‍ച്ചില്‍ വിവാഹം കഴിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതാണ് കുംഭം രാശിക്കാര്‍ക്ക് ഗുണം ചെയ്യുക. കുംഭം രാശിയുടെ വിവാഹ ജ്യോതിഷം അനുസരിച്ച് മാര്‍ച്ച് മാസമാണ് വിവാഹത്തിന് ഒരുങ്ങുന്നതിനുള്ള സമയം. ജ്യോതിഷനെ കണ്ട് സമയം പരിശോധിച്ച് മുഹുര്‍ത്തം കുറിക്കുന്നത് നന്നായിരിക്കും.

മീനം രാശി
പ്രണയ ബന്ധത്തിലുള്ളവര്‍ക്ക് വിവാഹത്തിന് അനുകൂലമായ സമയമായിരിക്കും 2018. വൈവാഹിക ജീവിതം, സ്നേഹ ബന്ധം, എന്നിവയ്ക്ക് അനുകുല സമയമാണ് അടുത്ത വര്‍ഷം ഈ രാശിക്കാരെ കാത്തിരിക്കുന്നത്. നിശ്ചയിച്ചുറപ്പിച്ച വിവാഹം നടത്താനും നല്ല സമയാണ് 2018ല്‍ കാത്തിരിക്കുന്നത്. അടുത്ത് വിവാഹം കഴിഞ്ഞവര്‍ കുട്ടികളെക്കുറിച്ച് ചിന്തിക്കുന്നത് നല്ലതായിരിക്കും.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications