Get Updates
Get notified of breaking news, exclusive insights, and must-see stories!

സുഹൃത്തുക്കള്‍ മൂലം നേട്ടങ്ങള്‍ വര്‍ധിക്കും, പാരമ്പര്യസ്വത്തു ലഭിക്കും, യാത്രകള്‍ ഗുണം ചെയ്യും, നാൾഫലം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) - ക്രയവിക്രയക്കാര്‍ വഞ്ചിക്കപ്പെടാനിടയുണ്ട്. ചുറ്റുപാടുകള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കണം. പഠനവിജയം ഉണ്ടാകും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2) - പാരമ്പര്യസ്വത്തു ലഭിക്കും. കര്‍മരംഗം മാറും. വാഗ്വാദങ്ങള്‍ ഉണ്ടാകും. യാത്രകള്‍ ഗുണം ചെയ്യും.

മിഥുനം (മകയിരം 3/4, തിരുവാതിര, പുണര്‍തം 1/2) - ജീവിതസൗകര്യങ്ങള്‍ വര്‍ധിക്കും. സഹോദരനുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കും. ചെലവുകള്‍ നിയന്ത്രിക്കും.

kumbam

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം) - ഉന്നതവ്യക്തികളെ സ്വാധീനിക്കും. അപവാദങ്ങള്‍ ഉണ്ടാകാതെ നോക്കണം. പണത്തിന്റെ ഞെരുക്കം മാറും. വാഹനം ഓടിക്കുമ്പോള്‍ ശ്രദ്ധിക്കുക.

ചിങ്ങം (മകം, പൂരം, ഉത്രം 1/4) - ശത്രുക്കള്‍ കുറയും. പൊതുപ്രവര്‍ത്തകര്‍ക്കു നല്ല വാരമാണ്. സര്‍ക്കാര്‍ ആനുകൂല്യം എളുപ്പത്തില്‍ ലഭിക്കും. യാത്രകള്‍ മുടങ്ങും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2) - രാഷ്ട്രീയക്കാര്‍ക്കെതിരെ ആരോപണമുണ്ടാകും. തുടര്‍പഠനത്തിനു ശ്രമിക്കും. ലഘുവായ ആരോഗ്യബുദ്ധിമുട്ട് ഉണ്ടാകും.

തുലാം (ചിത്തിര 3/4, ചോതി, വിശാഖം 1/2) - കാര്‍ഷികാഭിവൃദ്ധിയുണ്ടാകും. വാഹനം ഓടിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണം. പൊതുജനാനുകൂല്യം ഉണ്ടാകും.

makaram

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട) - പുതിയ പദ്ധതികള്‍ക്കു തുടക്കം കുറിക്കും. വിഷമഘട്ടങ്ങളില്‍നിന്നു കരകയറാന്‍ കഴിയും. സാമ്പത്തിക ഇടപാടില്‍ സൂക്ഷിക്കണം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4) - സന്തോഷവാര്‍ത്ത ശ്രവിക്കും. സുഹൃത് സഹായം ഉണ്ടാകും. പുണ്യസ്ഥലത്തു പോകാന്‍ കഴിയും. കാര്യങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2) - യാത്രകളില്‍ ശ്രദ്ധിക്കണം. ജനാനുകൂല്യം കുറയും. ബന്ധുക്കള്‍ അകല്‍ച്ച കാണിക്കും. ധനപരമായ നേട്ടങ്ങള്‍ കുറയും.

കുംഭം (അവിട്ടം 3/4, ചതയം, പൂരുരുട്ടാതി 1/2) - കോടതി വ്യവഹാരങ്ങളെ ഭയപ്പെടണം. സാമ്പത്തിക ഞെരുക്കം ഉണ്ടാകും. കര്‍മപ്രതിബന്ധം ഉണ്ടാകും.

മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി) - സന്താനങ്ങള്‍ ജോലിയില്‍ പ്രവേശിക്കും. സുഹൃത്തുക്കള്‍മൂലം നേട്ടങ്ങള്‍ വര്‍ധിക്കും. നല്ല കാര്യങ്ങള്‍ ചെയ്യും. ആരോഗ്യം ശ്രദ്ധിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+