Get Updates
Get notified of breaking news, exclusive insights, and must-see stories!

സാമ്പത്തിക നേട്ടവും കുടുംബ സുഖവും, ശത്രുക്കളുടെ ഉപദ്രവം കൂടും, നിങ്ങളുടെ ഇന്നത്തെ നാൾഫലം അറിയാം

ഉത്രം, അത്തം, ചിത്തിര നക്ഷത്രക്കാർക്ക് ഇന്നത്തെ ദിവസം ശത്രുക്കളുടെ ഉപദ്രവം കൂടും. ഈ നാളുകാർ പുതിയ കാര്യങ്ങൾക്ക് ഇറങ്ങുകയാണെങ്കിൽ തടസ്സങ്ങൾ വർധിക്കും.

ചിത്തിര, ചോതി, വിശാഖം നാളുകാർക്ക് ഇന്നത്തെ ദിവസം സാമ്പത്തിക നേട്ടവും കുടുംബ സുഖവും പ്രതീക്ഷിക്കാം. അമ്മയുടെ ആഗ്രഹങ്ങൾ നിറവേറ്റാൻ ഈ നാളുകാർക്ക് സാധിക്കും. നിങ്ങളുടെ നാൾഫലം വിശദമായി അറിയാം.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

ഏതു കാര്യത്തില്‍ ഇടപെടുമ്പോഴും അല്‍പം ശ്രദ്ധിക്കണം. കുടുംബപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

ബിസിനസ്സുകാര്‍ അല്‍പം ശ്രദ്ധിക്കണം. വിലപ്പെട്ട വസ്തുക്കള്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. ആരോഗ്യപരിപാലനത്തില്‍ ശ്രദ്ധിക്കണം.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

കര്‍മരംഗത്തു കൂടുതല്‍ ശ്രദ്ധിക്കണം. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കു ജനാനുകൂല്യം വര്‍ധിക്കും. ഉത്തരവാദിത്തങ്ങള്‍ വര്‍ധിക്കും.

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം)

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം)

ഉദ്യോഗസ്ഥര്‍ക്ക് അനുകൂല സ്ഥലംമാറ്റം പ്രതീക്ഷിക്കാം. ലഘുവായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകും. മനഃസമാധാനം ഉണ്ടാകും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)

ചിങ്ങം (മകം, പൂരം, ഉത്രം 1/4)

പൊതുരംഗത്തു പ്രശസ്തി ആര്‍ജിക്കും. പ്രണയകാര്യങ്ങളില്‍ പുരോഗതി ദൃശ്യമാകും. പൂര്‍വികസ്വത്തിനെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ തീരും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)

ശത്രുക്കളുടെ ഉപദ്രവം ശക്തിപ്പെടും. പുതിയ സംരംഭങ്ങള്‍ക്കു പ്രാരംഭ തടസ്സങ്ങളുണ്ടാകും. കുടുംബാംഗങ്ങളുടെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)

സാമ്പത്തികാഭിവൃദ്ധി, കുടുംബസുഖം എന്നിവ ഉണ്ടാകും. മാതാവിന്റെ ആഗ്രഹങ്ങള്‍ നിറവേറ്റാന്‍ കഴിയും. കലാകാരന്മാര്‍ക്കു പ്രശസ്തി വര്‍ധിക്കും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)

ഉപരിപഠനത്തിന് ആഗ്രഹിക്കു ന്നവര്‍ക്ക് അവസരം ലഭിക്കും. പുതിയ സുഹൃത്തുക്കളെ ലഭിക്കും. പ്രതിസന്ധികളെ നേരിടാനുള്ള മനഃശക്തി ഉണ്ടാകും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)

സന്താനങ്ങള്‍ മുഖേന സാമ്പത്തികനേട്ടം ഉണ്ടാകും. കുടുംബാംഗങ്ങളുമൊത്തു പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും. വ്യാപാരരംഗം വിപുലീകരിക്കും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

സ്വതന്ത്രമായ തൊഴില്‍മേഖല കണ്ടെത്തും. ഉന്നതവ്യക്തികളുമായുള്ള സൗഹൃദം ഗുണം ചെയ്യും. കുടുംബത്തില്‍ സുഖവും സമാധാനവും നിലനില്‍ക്കും.

കുംഭം (അവിട്ടം 3/4, ചതയം, പൂരുരുട്ടാതി 1/2)

കുംഭം (അവിട്ടം 3/4, ചതയം, പൂരുരുട്ടാതി 1/2)

പ്രതിസന്ധികളില്‍ ഉറച്ച തീരുമാനം എടുക്കേണ്ടിവരും. സന്താനങ്ങളെക്കുറിച്ച് ഉത്കണ്ഠ വേണ്ട. ശത്രുക്കളെ സമര്‍ത്ഥമായി നേരിടും.

മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)

മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)

ഉത്തരവാദിത്തബോധത്തോടെ പെരുമാറും. സാമ്പത്തിക പ്രയാസങ്ങള്‍ തീരും. കാര്‍ഷിക ആവശ്യത്തിനായി പണം ചെലവഴിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+