Get Updates
Get notified of breaking news, exclusive insights, and must-see stories!

കർക്കിടകരാശിക്കാര്‍ക്ക് വിദേശയാത്രയ്ക്ക് അനുമതി ലഭിക്കും, നിങ്ങളുടെ ഇന്നത്തെ ദിവസം അറിയാൻ..

കുംഭം രാശിക്കാര്‍ക്ക് പുതിയ ജോലി ലഭിക്കാന്‍ അനുകൂല സാഹചര്യമാണ്, നിങ്ങളുടെ ഇന്ന് അറിയാന്‍

മേടരാശി (അശ്വതി, ഭരണി,കാര്‍ത്തിക 1/4)

മേടരാശി (അശ്വതി, ഭരണി,കാര്‍ത്തിക 1/4)


മേടരാശിക്കാര്‍ക്ക് ഇന്ന് പൊതുവെ നല്ല ദിവസമാണ്. സുഹൃത്തുക്കളെ കണ്ടുമുട്ടുന്നതിന് ഇടവരും. മനസിന് സന്തോഷമുണ്ടാകുന്ന കാര്യങ്ങള്‍ കേള്‍ക്കാന്‍ ഇടവരും.

ഇടവരാശി (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

ഇടവരാശി (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)


ദമ്പതികള്‍ക്ക് ഇന്നത്തെ ദിവസം നല്ലതാണ്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കും. കടം കൊടുത്ത പണം തിരികെ ലഭിക്കും.

മിഥുനരാശി (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

മിഥുനരാശി (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)


ശത്രുക്കള്‍ വര്‍ധിക്കും. സംസാരത്തിലൂടെ ശത്രുക്കളെ സൃഷ്ടിക്കാതെ ശ്രദ്ധിക്കണം. പൊതുവെ ഇന്ന് മോശം ദിവസമാണ്.

കര്‍ക്കിടകരാശി (പുണര്‍തം 1/4, പൂയം, ആയില്യം)

കര്‍ക്കിടകരാശി (പുണര്‍തം 1/4, പൂയം, ആയില്യം)


ജീവിതപങ്കാളിയുടെ ആഗ്രഹങ്ങള്‍ സഫലമാകും. മോഹന വാഗ്ദാനങ്ങളില്‍ അകപ്പെടരുത്.

 ചിങ്ങരാശി (മകം, പൂരം, ഉത്രം 1/4)

ചിങ്ങരാശി (മകം, പൂരം, ഉത്രം 1/4)


കലാകായിക മത്സരങ്ങളില്‍ പരിശീലനം തുടങ്ങും. കൃത്യനിര്‍വ്വഹണത്തില്‍ ലക്ഷ്യപ്രാപ്തി കാണും. സന്താനങ്ങളുടെ സമീപനത്താല്‍ ആശ്വാനം തോന്നും.

 കന്നിരാശി (ഉത്രം 3/4, അത്തം, ചിത്തിര 1/2)

കന്നിരാശി (ഉത്രം 3/4, അത്തം, ചിത്തിര 1/2)


ആഗ്രഹിക്കുന്ന കാര്യങ്ങള്‍ക്ക് അനുകൂല സാഹചര്യങ്ങള്‍ വന്ന് ചേരും. മാതാപിതാക്കളെ അന്യദേശത്തേക്ക് കൊണ്ടു പോകാന്‍ അനുമതി ലഭിക്കും.

തുലാരാശി (ചിത്തിര 1/2, ചോതി, വിശാഖം 3/4)

തുലാരാശി (ചിത്തിര 1/2, ചോതി, വിശാഖം 3/4)


പുതിയ പദ്ധതികള്‍ക്ക് തുടക്കം കുറിയ്ക്കും. മത്സരരംഗത്ത് വിജയിക്കും. പൂര്‍വ്വിക സ്വത്തുക്കള്‍ ലഭിക്കും.

വൃശ്ചികരാശി (വിശാഖം 1/4, അനിഴം, തൃക്കേട്ട)

വൃശ്ചികരാശി (വിശാഖം 1/4, അനിഴം, തൃക്കേട്ട)


കുടംബജീവിതത്തില്‍ സമാധാനം കൈവരിക്കും. നടപടി ക്രമങ്ങളില്‍ കൃത്യത പാലിക്കും.
ധനുരാശി (മൂലം, പൂരാടം, ഉത്രാടം 1/4)

ധനുരാശി (മൂലം, പൂരാടം, ഉത്രാടം 1/4)


പുതിയ വീട് വാങ്ങുന്നതിനോ പുതുക്കി പണിയുന്നതിനോ നല്ല സമയമാണ്. പുതിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കും.

മകരരാശി (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

മകരരാശി (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)


സഹപ്രവര്‍ത്തകരുടെ സഹായത്താല്‍ നല്ല പ്രവര്‍ത്തനം കാഴ്ച വെയ്ക്കാന്‍ സാധിക്കും. തര്‍ക്കങ്ങള്‍ക്ക് ഇടവരുത്താതെ ശ്രദ്ധിക്കണം.

കുംഭരാശി (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

കുംഭരാശി (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)


വിദേശയാത്രയ്ക്ക് അവസരം ലഭിക്കും. വിജ്ഞാനം ആര്‍ജിക്കുവാനും പകര്‍ന്ന് കൊടുക്കാനും അവസരം ലഭിക്കും.

മീനരാശി (പൂരുരുട്ടാതി 14, ഉത്രട്ടാതി, രേവതി)

മീനരാശി (പൂരുരുട്ടാതി 14, ഉത്രട്ടാതി, രേവതി)


വിഷമഘട്ടങ്ങളെ തരണം ചെയ്യും. മാനസിക ബുദ്ധിമുട്ടകള്‍ വര്‍ധിക്കാന്‍ ഇടവരും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+