നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് അറിയണ്ടേ...
നിങ്ങളുടെ ഇന്നത്തെ ദിവസം രാശിഫലം നോക്കി അറിയൂ...

മേടരാശി (അശ്വതി, ഭരണി,കാര്‍ത്തിക 1/4)
സാഹചര്യങ്ങള്‍ക്കനുസരിച്ച് സ്വയം പര്യാപ്തത ആര്‍ജിക്കുവാന്‍ തയ്യാറാകും. സുരക്ഷിതമായ വ്യാപാരങ്ങളില്‍ പങ്കു ചേരും.

ഇടവരാശി (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
സഹോദര സുഹൃത്ത് സഹായത്താല്‍ സമാധാനമുണ്ടാകും. കുട്ടികളുടെ ആവശ്യങ്ങള്‍ക്കായി പല കാര്യങ്ങളും നീക്കി വെയ്ക്കും.

മിഥുനരാശി (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
കുടംബത്തില്‍ സമാധാന അന്തരീക്ഷം കൈവരും. മാതാപിതാക്കളുടെ ആഗ്രഹങ്ങള്‍ സഫലമാക്കും. ഉപരിപഠനത്തിന് ചേരുവാന്‍ അവസരമുണ്ടാകും.

കര്‍ക്കിടകരാശി (പുണര്‍തം 1/4, പൂയം, ആയില്യം)
കുടുംബജീവിതത്തില്‍ സന്തുഷ്ടിയും സമാധാനവും കൈവരും. പുതിയ വാഹനം വാങ്ങുന്നതിന് ഭാഗ്യം കാണുന്നു.

ചിങ്ങരാശി (മകം, പൂരം, ഉത്രം 1/4)
ഊഹക്കച്ചവടത്തില്‍ ഏര്‍പ്പെടരുത്. ക്രയവിക്രയങ്ങളില്‍ നഷ്ടം സംഭവിക്കാന്‍ ഇടയുണ്ട്. മാതാവിന്റെ സ്വത്തുക്കള്‍ കൈവശം വന്ന് ചേരും.

കന്നിരാശി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനചലനം സംഭവിക്കാന്‍ സാധ്യതയുണ്ട്. അഹന്ത ഒഴിവാക്കി പ്രവര്‍ത്തിക്കണം. നല്ല കാര്യങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കും.

തുലാരാശി (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ദാനകര്‍മ്മം ചെയ്യും. ബന്ധുക്കളോടും സുഹൃത്തുക്കളോടും നീതി പുലര്‍ത്താന്‍ കഴിഞ്ഞെന്ന് വരില്ല. വിവാദങ്ങളില്‍ നിന്നും മോചനം കാണുന്നു.

വൃശ്ചികരാശി (വിശാഖം 1/4, അനിഴം, തൃക്കേട്ട)
കടബാധ്യതകള്‍ തീര്‍ക്കുന്നതാണ്. സന്താനങ്ങളുടെ വിവാഹത്തിന് കഠിനമായി പ്രവര്‍ത്തിക്കണം. ജീവിതത്തിന് പൊതുവില്‍ പുരോഗതി കാണുന്നു.
ധനുരാശി (മൂലം, പൂരാടം, ഉത്രാടം 1/4)
വാഹനയോഗം, ഗൃഹമാറ്റം എന്നിവയ്ക്ക് ഭാഗ്യം കാണുന്നു. വരവ് ചിലവ് കണക്കുകള്‍ പൊരുത്തപ്പെട്ട് പോകും.

മകരരാശി (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കോടതി കേസുകളില്‍ വിജയം പ്രതീക്ഷിക്കാവുന്നതാണ്. ഉദരസംബന്ധമായ ചില രോഗങ്ങള്‍ വരാന്‍ ഇടയുണ്ട്.
കുംഭരാശി (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)
പണം കടം കൊടുക്കുന്നതും വാങ്ങുന്നതും ഇന്നത്തെ ദിവസം നല്ലതല്ല. വാഗ്ദാനം നല്കിയാല് പാലിക്കാന്‍ ബുദ്ധിമുട്ടിലാകും.

മീനരാശി (പൂരുരുട്ടാതി 14, ഉത്രട്ടാതി, രേവതി)
ബന്ധുജനങ്ങളുടെ സഹായം വന്നുചേരും. ധനലാഭം ലഭിക്കും. പിതാവിന് മനോദുഖമുണ്ടാകുന്ന കാര്യങ്ങള്‍ ചെയ്യും.
-
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
കുംഭരാശി: പെട്ടെന്നുള്ള പണമൊഴുക്ക് ഉണ്ടാകും, പ്രണയ ബന്ധങ്ങളിൽ പ്രശ്നങ്ങൾ, ഉദ്യോഗസ്ഥർക്ക് ഉയർന്ന സ്ഥാനം -
സ്വര്‍ണത്തിന്റെ കളി എല്ലാവര്ക്കും മനസിലായി.. വാങ്ങാന്‍ ആളുകളുടെ തിരക്ക്; വില കൂടാന്‍ പോകുന്നു? -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍തോതില്‍ വില കൂടി, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് സന്തോഷം, പവന് വില -
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
'കോട്ടാത്തലേ, ചാണകപ്പുഴു..പേപ്പട്ടികള്‍ കെട്ടിയിട്ടിടത്തു നിന്ന് കുരയ്ക്കും';അഖിൽ മാരാർക്കെതിരെ ഷിയാസ് കരീം -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
"ഞാൻ ബീഫ് കഴിക്കും, അതിലിപ്പോ എന്താ?" തുറന്ന് പറഞ്ഞ് ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ -
ഇറാനിൽ കനത്ത വ്യോമാക്രമണം; ഏറ്റവും വലിയ വിമാനവാഹിനിക്കപ്പൽ വിന്യസിച്ച് അമേരിക്ക -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ












Click it and Unblock the Notifications