വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപ്രതീക്ഷിതമായ നേട്ടം വരുന്ന ദിവസമാണ്, നിങ്ങളുടെ ഇന്ന്?
നിങ്ങളുടെ ഇന്നത്തെ ദിവസം രാശിഫലം നോക്കി അറിയൂ...

മേടരാശി (അശ്വതി, ഭരണി,കാര്‍ത്തിക 1/4)
സ്വജനങ്ങളുടെ ചതിയില്‍പ്പെട്ട് ആത്മദുഖം അനുഭവിക്കാന്‍ ഇടയുണ്ട്. ഗുരുസ്ഥാനീയരെ ആദരിക്കാന്‍ ഇടവരും. കുടുംബത്തില്‍ സമാധാനം ഉണ്ടാകുന്നതാണ്. മനസ്സിനെ അലട്ടുന്ന ചില പ്രശ്നങ്ങള്‍ ഉടലെടുക്കും.
ഇടവരാശി (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
അനാവശ്യ ചിലവുകള്‍ ഉണ്ടാകുന്നതാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ ഉണ്ടാവുകയില്ല. മേലുദ്യോഗസ്ഥന്റെ പ്രശംസ നേടും. മറ്റുള്ളവരുടെ ഉപദേശം ദോഷം ചെയ്യും. വാഹനയോഗം കാണുന്നു. ഷെയര്‍ ബിസിനസ്സില്‍ നഷ്ടം ഉണ്ടാകാന്‍ ഇടയുണ്ട്.

മിഥുനരാശി (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
സാമ്പത്തിക ഇടപാടുകളില്‍ സത്യസന്ധത പുലര്‍ത്താന്‍ കഴിഞ്ഞെന്ന് വരില്ല. അപ്രതീക്ഷിതമായി ജീവിതപങ്കാളിയില്‍ നിന്നുണ്ടാകുന്ന പെരുമാറ്റം മനോദുഖത്തിന് ഇടവരുത്തും.
കര്‍ക്കിടകരാശി (പുണര്‍തം 1/4, പൂയം, ആയില്യം)
ഭാര്യയുടെ സ്വത്തുക്കള്‍ കൈവശം വന്നുചേരും. കര്‍മരംഗത്ത് സ്ഥായിയായ മാറ്റം ഉണ്ടാകും. തൊഴില്‍ മാറ്റത്തിന് അനുകൂലമായ സമയം. അനുഭവഫലം കൂടുതലായി ഉണ്ടാകും. വാക്കുകളും പ്രവര്‍ത്തികളും അനുകൂലമായി തീരും.

ചിങ്ങരാശി (മകം, പൂരം, ഉത്രം 1/4)
പ്രവര്‍ത്തന മേഖലകളില്‍ കാലോചിതമായ മാറ്റങ്ങള്‍ വരുത്തുവാന്‍ സാധിക്കും. ദൂരെയാത്രകള്‍ ചെയ്യേണ്ടതായി വരും. കാര്‍ഷിക രംഗത്തുള്ളവര്‍ക്ക് നേട്ടം കാണുന്നു. വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപ്രതീക്ഷിതമായ നേട്ടം കാണുന്നു.

കന്നിരാശി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
മാതാപിതാക്കളുടെ സ്വത്തുക്കള്‍ കൈവശം വന്ന് ചേരും. സങ്കല്‍പ്പത്തിനനുസരിച്ച് ഉയരുവാന് സാഹചര്യം കാണുന്നു. ചികിത്സാ ചിലവുകള്‍ വര്‍ധിക്കുന്നു. ഊഹക്കച്ചവടത്തില്‍ നഷ്ടം സംഭവിക്കാന്‍ ഇടയുണ്ട്. അതീവ ജാഗ്രതയോട് കൂടി പ്രവര്‍ത്തിക്കണം.

തുലാരാശി (ചിത്തിര 1/2, ചോതി, വിശാഖം 3/4)
മുന്‍കോപവും ക്ഷമയില്ലായ്മയും പല ദോഷങ്ങള്‍ക്കും ഇടവരുത്തും. ദൂരെയാത്രകള്‍ ചെയ്യേണ്ട അവസരം വരും. കടുത്ത വിമര്ശനങ്ങള്ക്കോ നിയമങ്ങള്‍ക്കോ നിയമനടപടികള്‍ക്കോ വിധേയനാകുവാന്‍ ഇടയുണ്ട്.

വൃശ്ചികരാശി (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ആകുലചിന്തകള്‍ മനസ്സിനെ അലട്ടികൊണ്ടിരിക്കും. ഗൃഹബാധ്യതകള് കുറയും. ലക്ഷ്യബോധത്തോടെയുള്ള സമീപനം സര്വ്വകാര്യത്തിന് വഴിയൊരുക്കും. മുന്‍കോപം നിയന്ത്രിക്കേണ്ടതാണ്. കലാകാരന്മാര്ക്ക് നല്ല ദിവസമാണ്.
ധനുരാശി (മൂലം, പൂരാടം, ഉത്രാടം 1/4)
മനസാക്ഷിയ്ക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ ചെയ്യേണ്ട സാഹചര്യം ഉണ്ടാകും. ഉപരിപഠനത്തിനുള്ള യോഗം കാണുന്നു. കുടുംബത്തില്‍ മംഗളകര്‍മ്മങ്ങള്‍ക്ക് യോഗം കാണുന്നു.
മകരരാശി (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ആരോഗ്യനില മോശമാകുന്നതാണ്. ധനപരമായി കാലം വളരെ അനുകൂലമാണ്. ക്രയവിക്രയങ്ങളില്‍ വിജയം കാണുന്നു. പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുവാന്‍ ശത്രുക്കള്‍ ശ്രമിക്കും. അകന്നു നില്ക്കുന്നവര് അടുത്ത് കൂടുമ്പോള്‍ ശ്രദ്ധിക്കണം.
കുംഭരാശി (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)
യാത്രാവേളകള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. നാല്ക്കാലികളില് നിന്ന് പ്രതീക്ഷയില്‍ കവിഞ്ഞ നേട്ടം കാണുന്നു. മേലുദ്യോഗസ്ഥരുമായി അകല്‍ച്ച ഉണ്ടാകുവാന്‍ ഇടയുണ്ട്. കുടുംബകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധചെലുത്തുവാന്‍ ഇടയുണ്ട്.

മീനരാശി (പൂരുരുട്ടാതി 14, ഉത്രട്ടാതി, രേവതി)
വസ്തുതര്‍ക്കം പരിഹരിക്കും. ശത്രുക്കളുടെ ഉപഗ്രവം കുറയും. സന്താനങ്ങള്‍ക്ക് ദൂരദേശത്തേക്ക് തൊഴില്‍ യോഗം. കഷ്ടനഷ്ടങ്ങളില്‍ നിന്നും മോചനം കാണുന്നു.
-
ഈ നാളുകാർ സ്വർണാഭരണങ്ങൾ വാങ്ങും, വിദേശയാത്ര പോകും, വരുമാനം കൂടും, കര്‍ഷകര്‍ക്ക് നല്ല സമയം, നാൾഫലം -
വളരെ സ്പെഷ്യലായ 2 രാജയോഗങ്ങൾ ഒരുമിച്ച്; ഈ രാശിക്കാരുടെ പ്രണയ ജീവിതം കളറാവും, സമ്പത്ത് നിറയും! -
ബെംഗളൂരുകാർക്ക് ആശ്വാസം; സിൽക്ക് ബോർഡിലെ ഡെബിൾ ഡെക്കർ മേൽപ്പാലം ഉടൻ പൂർണമായി തുറക്കും -
'മീനാക്ഷിയെ കളഞ്ഞില്ലേ, ആർക്ക് വേണ്ടിയാണ് ഈ സമ്പാദിച്ച് കൂട്ടുന്നത്; മഞ്ജു വാര്യർക്ക് അധിക്ഷേപം..മറുപടി -
വിജയ് ദേവരകൊണ്ടയ്ക്കൊപ്പം അഭിനയിക്കുന്നതില്‍ വീട്ടുകാരുമായി വഴക്ക്; തുറന്ന് പറഞ്ഞ് രശ്മിക -
എണ്ണവില 150 ഡോളര്‍ കടക്കുമോ? എങ്കില്‍ പിന്നെ സ്വര്‍ണം വാങ്ങിവെച്ചവരെ കാത്തിരിക്കുന്നത് വന്‍ നഷ്ടം! -
"സീറ്റ് പോയോ സരിൻ?" സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ പി സരിന് ട്രോൾ മഴ -
ദിലീപ് ആണ് ആള്, പണികൊടുത്തിരിക്കും എന്ന് അറിയാം';ദിലീപ്-വിനയൻ വീഡിയോ വൈറൽ..കമൻ്റുകൾ -
മമ്മൂട്ടി ദുഷ്ടനല്ല, അങ്ങോട്ട് പേടിപ്പിച്ചാൽ പേടിക്കും..ഇതൊക്കെ നമ്മൾ അനുഭവിച്ചതാണ്': ഗണേഷ് കുമാർ -
ഓവര്‍ ക്യൂട്ട്നെസ് വാരിവിതറാന്‍ അറിയില്ല; അനുമോള്ക്കിട്ട് 'കുത്തി' അനീഷ്: റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് ഇങ്ങനെ -
സര്‍ക്കാര്‍ ജീവനക്കാരേക്കാള്‍ അധികശമ്പളം കെഎസ്ഇബി ജീവനക്കാര്‍ക്ക് നല്‍കേണ്ടതില്ല: സംസ്ഥാന സര്‍ക്കാര്‍ -
'പാവം' ഗുണ്ടകൾക്ക് പോലും ഈ നാട്ടിൽ ജീവിക്കാൻ പറ്റാത്ത അവസ്ഥ ആയി, അനുഭവിച്ചേ പോകൂ; സന്തോഷ് പണ്ഡിറ്റ്












Click it and Unblock the Notifications