Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടവരാശിക്കാര്‍ ഇന്നേ ദിവസം പ്രത്യേകം ശ്രദ്ധിക്കണം, വിശ്വസിച്ചവര്‍ വഞ്ചിക്കും, നിങ്ങളുടെ ഇന്ന് എങ്ങനെ

ഇടവരാശിക്കാര്‍ ഇന്നേ ദിവസം പ്രത്യേകം ശ്രദ്ധിക്കണം.നിങ്ങളുടെ ഇന്നത്തെ ദിവസം രാശിഫലം നോക്കി അറിയൂ...

 മേടരാശി (അശ്വതി, ഭരണി,കാര്‍ത്തിക 1/4)

മേടരാശി (അശ്വതി, ഭരണി,കാര്‍ത്തിക 1/4)


ഉപരിപഠനത്തിന് യോഗം കാണുന്നു. അതീവ ജാഗ്രതയോടുകൂടി പ്രവര്‍ത്തിക്കണം. വാഹന ഉപയോഗം കുറയ്ക്കണം. മുന്‍കോപം കുറച്ചില്ലെങ്കില്‍ പല വിപത്തുകളിലും ചെന്നു ചാടും.

ഇടവരാശി (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

ഇടവരാശി (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

വാഗ്ദാനങ്ങള്‍ പ്രവൃത്തി ഫലത്തില്‍ കൊണ്ടുവരാന്‍ സാധിക്കില്ല. വിശ്വസിച്ചവരില്‍ നിന്നും വഞ്ചിതരാകാന്‍ ഇടയുണ്ട്. മാനസ്സികവും ശാരീരികവുമായ ബുദ്ധിമുട്ടുകള്‍ നേരിടുവാന്‍ ഇടയുണ്ട്. സ്വജനങ്ങളുടെ വിരോധം സമ്പാദിക്കും.
മിഥുനരാശി (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

മിഥുനരാശി (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

കലാരംഗത്തു നിന്നും ഉദ്ദേശിച്ച ഫലം കാണില്ല. സ്വന്തം നിലനില്‍പിനു വേണ്ടി അരുതാത്തതു ചെയ്യേണ്ടതായി വരും. വ്യത്യസ്ത മേഖലകളില്‍ നിന്നും ധനവരവ് കാണുന്നു. ചില അപകടങ്ങളില്‍ നിന്നും അത്ഭുതകരമായ് രക്ഷപ്പെടും.
കര്‍ക്കിടകരാശി (പുണര്‍തം 1/4, പൂയം, ആയില്യം)

കര്‍ക്കിടകരാശി (പുണര്‍തം 1/4, പൂയം, ആയില്യം)

ആരേയും കണ്ണടച്ച് വിശ്വസിക്കരുത്. മേലധികാരികളുടെ പ്രീതി സമ്പാദിക്കുന്നതാണ്. ഊഹക്കച്ചവടത്തില്‍ ഏര്‍പ്പെടരുത്. കടം കൊടുത്ത പണം തിരികെ ലഭിക്കുന്നതാണ്. ആരോഗ്യം തൃപ്തികരമായിരിക്കും. മാതാപിതാക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സാധിക്കാതെ വരും.
ചിങ്ങരാശി (മകം, പൂരം, ഉത്രം 1/4)

ചിങ്ങരാശി (മകം, പൂരം, ഉത്രം 1/4)

അശ്രാന്തപരിശ്രമം മൂലം പ്രതിസന്ധികള്‍ തരണം ചെയ്യും. വാക്കും പ്രവൃത്തിയും ഒരുപോലെ കൊണ്ടുവരാന്‍ കഴിഞ്ഞെന്ന് വരില്ല. ക്രയവിക്രയങ്ങളില്‍ വിജയം ഉണ്ടാകുന്നതാണ്. കര്‍ഷകര്‍ക്ക് അനുകൂലമായ ദിവസം.
 കന്നിരാശി (ഉത്രം 3/4, അത്തം, ചിത്തിര 1/2)

കന്നിരാശി (ഉത്രം 3/4, അത്തം, ചിത്തിര 1/2)

പൊതുരംഗത്ത് ആരോപണ വിധേയനാകും. പുതിയ വീട് പണിയുകയോ പുതുക്കി പണിയുകയോ ചെയ്യാം. സന്താനങ്ങളുടെ കാര്യത്തില്‍ മനക്ലേശം കാണുന്നു. വാഗ്ദാനങ്ങള്‍ നല്‍കിയതിന്റെ പേരില്‍ സുഹൃത്തുക്കളുമായി പിണങ്ങേണ്ടി വരും.
 തുലാരാശി (ചിത്തിര 1/2, ചോതി, വിശാഖം 3/4)

തുലാരാശി (ചിത്തിര 1/2, ചോതി, വിശാഖം 3/4)


സ്വജനങ്ങളുടെ വിയോഗം മനസ്സ് വേദനിപ്പിക്കും. കര്‍മ്മരംഗത്ത് നിന്നും കൂടുതല്‍ വിജയങ്ങള്‍ ഉണ്ടാകുന്നതാണ്. ആര്‍ഭാടങ്ങള്‍ ഒഴിവാക്കണം. വ്യാപാര മേഖലയില്‍ നേട്ടത്തിന്റെ സമയമാണ്.

 വൃശ്ചികരാശി (വിശാഖം 1/4, അനിഴം, തൃക്കേട്ട)

വൃശ്ചികരാശി (വിശാഖം 1/4, അനിഴം, തൃക്കേട്ട)


സുഹൃത്തുക്കള്‍ നീരസത്തോട് കൂടി പെരുമാറും. മേലധിക്കാരിയുടെ അപ്രീതി സമ്പാദിക്കും. മാതാപിതാക്കളുടെ സ്വത്തുക്കള്‍ കൈവശം വന്ന് ചേരും. അത്യധ്വാനം കൊണ്ട് സാമ്പത്തിക നേട്ടം ഉണ്ടാകും.

 ധനുരാശി (മൂലം, പൂരാടം, ഉത്രാടം 1/4)

ധനുരാശി (മൂലം, പൂരാടം, ഉത്രാടം 1/4)


ദൂരെയാത്രകള്‍ ചെയ്യുന്നതിന് അനുകൂല സമയമല്ല. ചതിയില്‍ പെടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അന്യരുടെ കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടരുത്. പിതാവിന് മനക്ലേശമുണ്ടാകുന്ന പ്രവൃത്തികള്‍ ചെയ്യും.

മകരരാശി (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

മകരരാശി (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

ധനവരവ് കൂടും. ഏറ്റവും അടുത്ത ബന്ധുജനങ്ങളുടെ അപ്രീതി സമ്പാദിക്കും. രോഗങ്ങളില്‍ നിന്നും മുക്തി കാണുന്നു. ഏത് പ്രശ്‌നങ്ങളില്‍ അകപ്പെട്ടാലും അതില്‍ നിന്നും രക്ഷപ്പെടും. നാല്‍കാലികളില്‍ നിന്നും പ്രതീക്ഷയില്‍ കവിഞ്ഞ ലാഭം കാണുന്നു.
കുംഭരാശി (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

കുംഭരാശി (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

കുടുംബത്തില്‍ മംഗളകര്‍മ്മത്തിനുള്ള യോഗം കാണുന്നു. ഏറ്റെടുത്ത കാര്യങ്ങള്‍ കര്‍മ്മ പദത്തില്‍ എത്തിക്കുവാന്‍ സാധിക്കും. കലാകാരന്മാര്‍ക്ക് സമയം അനുകൂലമാണ്. കൃഷിയില്‍ നിന്നും പ്രതീക്ഷയില്‍ കവിഞ്ഞ നേട്ടം കാണുന്നു.
 മീനരാശി (പൂരുരുട്ടാതി 14, ഉത്രട്ടാതി, രേവതി)

മീനരാശി (പൂരുരുട്ടാതി 14, ഉത്രട്ടാതി, രേവതി)


കുടുംബാന്തരീക്ഷം മനസമാധാനപരമായിരിക്കും. പണമിടപാടുകളില്‍ ശ്രദ്ധ ചെലുത്തിയില്ലെങ്കില്‍ ധനനഷ്ടത്തിന് ഇടയുണ്ട്. അയല്‍ ബന്ധം തകരാറിലാകാന്‍ ഇടയുണ്ട്. കലങ്ങിമറിഞ്ഞ ജീവിത ചുറ്റുപാടുകള്‍ക്ക് മാറ്റം വരും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+