• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കുംഭരാശിക്കാര്‍ പുതിയ ബന്ധങ്ങള്‍ കരുതലോടെ വേണം ആരംഭിക്കാന്‍, നിങ്ങളുടെ ഇന്ന് അറിയാന്‍

  • By ഭദ്ര

മേടരാശിക്കാര്‍ക്ക് ഇന്ന് പുതിയ ബന്ധങ്ങളിലൂടെ പല നേട്ടങ്ങളും കാണുന്നു. പ്രവര്‍ത്തന മേഖല പുഷ്ടിപ്പെടുത്തും. എല്ലാ മേഖലയില്‍ നിന്നും പ്രതീക്ഷയില്‍ കവിഞ്ഞ ലാഭം കാണുന്നു. ക്രയവിക്രയങ്ങളില്‍ വിജയം കാണുന്നു.

ഇടവം രാശിക്കാര്‍ക്ക് ഇന്ന് നാല്‍ക്കാലികളില്‍ നിന്നും പ്രതീക്ഷയില്‍ കവിഞ്ഞ നേട്ടം കാണുന്നു. എന്നാല്‍ വരവിനേക്കാള്‍ ചിലവ് അധികരിക്കും. മുന്‍കോപവും പിടിവാശിയും മൂലം മറ്റുള്ളവരുടെ അതൃപ്തി സമ്പാദിക്കും.

നിങ്ങളുടെ ഇന്നത്തെ ദിവസം രാശിഫലം നോക്കി അറിയൂ...

മേടരാശിക്കാര്‍ക്ക് ഇന്ന്

മേടരാശിക്കാര്‍ക്ക് ഇന്ന്

പുതിയ ബന്ധങ്ങളിലൂടെ പല നേട്ടങ്ങളും കാണുന്നു. പ്രവര്‍ത്തന മേഖല പുഷ്ടിപ്പെടുത്തും. എല്ലാ മേഖലയില്‍ നിന്നും പ്രതീക്ഷയില്‍ കവിഞ്ഞ ലാഭം കാണുന്നു. ക്രയവിക്രയങ്ങളില്‍ വിജയം കാണുന്നു.

 ഇടവം രാശിക്കാര്‍ക്ക് ഇന്ന്

ഇടവം രാശിക്കാര്‍ക്ക് ഇന്ന്

നാല്‍ക്കാലികളില്‍ നിന്നും പ്രതീക്ഷയില്‍ കവിഞ്ഞ നേട്ടം കാണുന്നു. എന്നാല്‍ വരവിനേക്കാള്‍ ചിലവ് അധികരിക്കും. മുന്‍കോപവും പിടിവാശിയും മൂലം മറ്റുള്ളവരുടെ അതൃപ്തി സമ്പാദിക്കും.

 മിഥുനം രാശിക്കാര്‍ക്ക് ഇന്ന്

മിഥുനം രാശിക്കാര്‍ക്ക് ഇന്ന്

അനാവശ്യമായ സംശയങ്ങള്‍ ഒഴിവാക്കണം. പൂര്‍വ്വിക സ്വത്തുക്കള്‍ കൈവശം വന്ന് ചേരും. ഉറ്റസുഹൃത്തുക്കളുമായി അഭിപ്രായവ്യത്യാസത്തിന് ഇടയുണ്ട്. ഉദ്യോഗസ്ഥര്‍ക്ക് കാലം അനുകൂലമായി കാണുന്നു.

കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്ന്

കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്ന്

വ്യവസായങ്ങളില്‍ വിജയം പ്രതീക്ഷിക്കാം. ഉദരസംബന്ധമായ രോഗങ്ങള്‍ ഉണ്ടാകുവാന്‍ ഇടയുണ്ട്. നിഷ്‌ക്രിയരായ ജോലിക്കാരെ ഉപേക്ഷിക്കണം. ഉപരിപഠനത്തിന് പ്രവേശനം ലഭിക്കുന്നതാണ്.

ചിങ്ങം രാശിക്കാര്‍ക്ക് ഇന്ന്

ചിങ്ങം രാശിക്കാര്‍ക്ക് ഇന്ന്

വാക്കും പ്രവൃത്തിയും ഫലപ്രദമാവുകയില്ല. വിദേശ ജോലി നഷ്ടപ്പെടും. അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണം. ഗൃഹത്തില്‍ മംഗളകര്‍മ്മത്തിന് നേതൃത്വം നല്‍കും.

 കന്നി രാശിക്കാര്‍ക്ക് ഇന്ന്

കന്നി രാശിക്കാര്‍ക്ക് ഇന്ന്

അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണം. തൊഴില്‍ രംഗത്ത് നേട്ടം കാണുന്നു. ഉറ്റവരുടെ സഹായം കൊണ്ട് വിഷമത്തില്‍ നിന്നും കരകയറും. കടബാധ്യതകള്‍ സ്വന്തം തലയില്‍ വന്നുചേരുന്നതാണ്.

തുലാം രാശിക്കാര്‍ക്ക് ഇന്ന്

തുലാം രാശിക്കാര്‍ക്ക് ഇന്ന്

കര്‍മ്മരംഗത്ത് അനര്‍ഹരുടെ സ്വാധീനം ദോഷം ചെയ്യും. സന്താനത്തിന് ഉന്നത ജോലിയ്ക്ക് യോഗം കാണുന്നു. ദീര്‍ഘയാത്രകള്‍ ചെയ്യേണ്ടതായി വരും. എടുത്തുചാട്ടവും പെട്ടെന്ന് എടുക്കുന്ന തീരുമാനവും നല്ലതല്ല.

വൃശ്ചികം രാശിക്കാര്‍ക്ക് ഇന്ന്

വൃശ്ചികം രാശിക്കാര്‍ക്ക് ഇന്ന്

അപകടങ്ങളില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെടും. ചിലവുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകുന്നതാണ്. അശരണര്‍ക്ക് സഹായം ചെയ്യാന്‍ ഇടവരും. ജീവിത പങ്കാളിയുടെ ആവശ്യങ്ങള്‍ പരിഗണിക്കും.

ധനു രാശിക്കാര്‍ക്ക് ഇന്ന്

ധനു രാശിക്കാര്‍ക്ക് ഇന്ന്

സ്വയം പര്യാപ്തത ആര്‍ജ്ജിക്കാന്‍ നിര്‍ബന്ധിതരാകും. പ്രലോഭനങ്ങളില്‍ അകപ്പെടരുത്. വാക് തര്‍ക്കങ്ങളില്‍ ഇടപ്പെട്ട് മറ്റുള്ളവരുടെ ശത്രുത സമ്പാദിക്കാത്തിരിക്കാന്‍ ശ്രദ്ധിക്കണം.

 മകരം രാശിക്കാര്‍ക്ക് ഇന്ന്

മകരം രാശിക്കാര്‍ക്ക് ഇന്ന്

ചില അപവാദങ്ങളില്‍ ചെന്ന് ചാടുവാന്‍ ഇടയുണ്ട്. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം കൈവരിക്കും. മുന്‍ കാലങ്ങളില്‍ ഉണ്ടായ തെറ്റുകള്‍ക്ക് പരിഹാരം കാണുന്നതാണ്. മേലുദ്യോഗസ്ഥരുടെ അപ്രീതി സമ്പാദിക്കും.

കുംഭം രാശിക്കാര്‍ക്ക് ഇന്ന്

കുംഭം രാശിക്കാര്‍ക്ക് ഇന്ന്

പുതിയ ബന്ധങ്ങള്‍ കരുതലോട് കൂടിയാകണം ആരംഭിക്കേണ്ടത്. അപ്രതീക്ഷിത ധനയോഗം കാണുന്നു. കലാരംഗത്ത് നേട്ടം കാണുന്നു. വാഹന യോഗം കാണുന്നു.

 മീനം രാശിക്കാര്‍ക്ക് ഇന്ന്

മീനം രാശിക്കാര്‍ക്ക് ഇന്ന്

യാത്രാവേളകളില്‍ ധനനഷ്ടത്തിന് ഇടയുണ്ട്. ജീവിത വിജയത്തിനായ് അക്ഷീണം പ്രവര്‍ത്തിക്കുന്നതാണ്. മാതാവിന്റെ രോഗം മനസ്സിനെ അലട്ടിക്കൊണ്ടിരിക്കുന്നതാണ്. ഊഹക്കച്ചവടത്തില്‍ നിന്നും നഷ്ടമുണ്ടാകും.

English summary
Plan your day with free rashi phalam.People who like to share their private life issues with the rest of the world are extremely tedious for you, especially right now. You like to help others as much as the next person, but there are more important things that you'd rather pay attention to than who's going through heartbreak or who's cheating on whom.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more