കർക്കിടകം രാശിക്കാരുടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കപ്പെടും,നിങ്ങളുടെ ഇന്നത്തെ ദിവസം അറിയാൻ
മേടരാശിക്കാര്‍ക്ക് ഇന്ന് സാമ്പത്തിക നേട്ടങ്ങള്‍ക്ക് വേണ്ടി ചെയ്യുന്ന പ്രവൃത്തികള്‍ നിരാശ സമ്മാനിക്കും. ഉറ്റ ബന്ധുക്കളില്‍ പലരും ശത്രു ചേരിയിലാകും. പിതാവിന്റെ സ്വത്തുക്കള്‍ കൈവശം വന്ന് ചേരും. മാതാപിതാക്കളുമായി അകന്ന് കഴിയേണ്ട സാഹചര്യം വന്നു ചേരും.
ഇടവം രാശിക്കാര്‍ക്ക് ജീവിതത്തില്‍ ഉണ്ടായിരുന്ന നിരാശാ ബോധം മാറി കിട്ടും. വ്യാപാരികള്‍ക്ക് ദിവസം അനുകൂലമല്ല. വാക്കും പ്രവൃത്തിയും ഫലപ്രാപ്തിയില്‍ എത്തിചേരും.
നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് അറിയാൻ തുടർന്ന് വായിക്കൂ..

മേടരാശിക്കാര്‍ക്ക് ഇന്ന്
സാമ്പത്തിക നേട്ടങ്ങള്‍ക്ക് വേണ്ടി ചെയ്യുന്ന പ്രവൃത്തികള്‍ നിരാശ സമ്മാനിക്കും. ഉറ്റ ബന്ധുക്കളില്‍ പലരും ശത്രു ചേരിയിലാകും. പിതാവിന്റെ സ്വത്തുക്കള്‍ കൈവശം വന്ന് ചേരും. മാതാപിതാക്കളുമായി അകന്ന് കഴിയേണ്ട സാഹചര്യം വന്നു ചേരും.

ഇടവം രാശിക്കാര്‍ക്ക് ഇന്ന്
ജീവിതത്തില്‍ ഉണ്ടായിരുന്ന നിരാശാ ബോധം മാറി കിട്ടും. വ്യാപാരികള്‍ക്ക് ദിവസം അനുകൂലമല്ല. വാക്കും പ്രവൃത്തിയും ഫലപ്രാപ്തിയില്‍ എത്തിചേരും.
മിഥുനം രാശിക്കാര്‍ക്ക് ഇന്ന്
മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. സഹപ്രവര്‍ത്തകരുടെ നീരസമായ പെരുമാറ്റം മനോദുഖത്തിന് ഇടവരുത്തും. സന്താനങ്ങള്‍ക്ക് ഉയര്‍ച്ച കാണുന്നു. വാഹനയാത്ര കഴിവതും ഒഴിവാക്കണം.

കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്ന്
വീട്ടില്‍ നാല്‍കാലികള്‍ ചാവും. സന്താനങ്ങള്‍ക്ക് നല്ല സമയമല്ല. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ സമയമാണ്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ വരുമെങ്കിലും അത് പരിഹരിക്കും.

ചിങ്ങം രാശിക്കാര്‍ക്ക് ഇന്ന്
ജീവിതത്തില്‍ ഉണ്ടായിരുന്ന നിരാശാ ബോധം മാറി കിട്ടും. വ്യാപാരികള്‍ക്ക് ദിവസം അനുകൂലമല്ല. വാക്കും പ്രവൃത്തിയും ഫലപ്രാപ്തിയില്‍ എത്തിചേരും.

കന്നി രാശിക്കാര്‍ക്ക് ഇന്ന്
വ്യാപാരികള്‍ക്ക് പ്രതീക്ഷിച്ച നേട്ടം കാണുന്നില്ല. ഉദ്യോഗസ്ഥര്‍ക്ക് പ്രതീക്ഷിച്ച നേട്ടം കാണുന്നു. കൃഷിയില്‍ നിന്നും പ്രതീക്ഷയില്‍ കവിഞ്ഞ നേട്ടം കാണുന്നു. ഉന്നത വിദ്യാഭ്യാസത്തിന് ചേരാന്‍ അവസരം ലഭിക്കും.

തുലാം രാശിക്കാര്‍ക്ക് ഇന്ന്
പ്രതിസന്ധികളില്‍ തളരാതെ പ്രവര്‍ത്തിക്കും. അനാവശ്യ ചിലവുകള്‍ വന്ന് ചേരും. ബന്ധുജനങ്ങളുമായി പിണങ്ങുവാന്‍ ഇടയുണ്ട്. കര്‍മ്മ രംഗത്ത് പുരോഗതി. പൊതുപ്രവര്‍ത്തകര്‍ത്ത് കാലം മോശമാണ്.

വൃശ്ചികം രാശിക്കാര്‍ക്ക് ഇന്ന്
അപകടങ്ങളില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെടും. ചിലവുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകുന്നതാണ്. അശരണര്‍ക്ക് സഹായം ചെയ്യാന്‍ ഇടവരും. ജീവിത പങ്കാളിയുടെ ആവശ്യങ്ങള്‍ പരിഗണിക്കും.

ധനു രാശിക്കാര്‍ക്ക് ഇന്ന്
കോടതി കേസുകളില്‍ അനാവശ്യ ചിലവുകള്‍ പ്രതീക്ഷിക്കാം. വിദ്യാഭ്യാസ രംഗത്ത് പുരോഗതിയുണ്ട്. ആരോഗ്യം മോശമാകുവാന്‍ ഇടയുണ്ട്. വിദേശജോലിയ്ക്ക് ഇടയുണ്ട്.

മകരം രാശിക്കാര്‍ക്ക് ഇന്ന്
സാമ്പത്തിക ബാധ്യത വരുന്ന പ്രശ്‌നങ്ങളില്‍ നിന്നും ഒഴിവാകുന്നതാണ് നല്ലത്. നിസാര പ്രശ്‌നങ്ങള്‍ക്ക് ഉറ്റ സുഹൃത്തുക്കളില്‍ നിന്നു അകന്ന് കഴിയേണ്ടതായി വരുന്നു.
കുംഭം രാശിക്കാര്‍ക്ക് ഇന്ന്
ഉപരിപഠനത്തിന് യോഗം കാണുന്നു. ആത്മവിശ്വാസത്തോട് കൂടി പുതിയ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതാണ്. അനുഭവം കൊണ്ട് പല കാര്യങ്ങളും പഠിയ്ക്കും.
മീനം രാശിക്കാര്‍ക്ക് ഇന്ന്
പ്രതീക്ഷയോടെ കാത്തിരുന്ന പണം തക്ക സമയത്ത് ലഭിക്കാത്തെ വരും. അപ്രതീക്ഷിതമായുണ്ടാകുന്ന രോഗങ്ങള്‍ മനസ്സിന്റെ സ്വസ്ഥത നശിപ്പിക്കും.












Click it and Unblock the Notifications