വൃശ്ചികം രാശിക്കാര്‍ ഇന്നേ ദിവസം വാഹന ഉപയോഗം ഉപേക്ഷിക്കണം, നിങ്ങളുടെ ഇന്ന് അറിയാന്‍
മേടരാശിക്കാര്‍ക്ക് ഇന്ന് പ്രൊമോഷന് സാധ്യത കാണുന്നു. വ്യാപാരവ്യവസായ മേഖലകളില്‍ വന്‍ ധനലാഭം കാണുന്നു. വാഹനയോഗം കാണുന്നു. വീട്ടുക്കാരുമായി അകന്ന് കഴിയേണ്ട സാഹചര്യം വരും.
ഇടവം രാശിക്കാർ കോപം നിയന്ത്രിക്കാന്‍ കഴിയാതെ വരും. പുതിയ കടമകളും ഉത്തരവാദിത്തങ്ങളും ഏറ്റെടുക്കേണ്ടി വരും. കലാസാംസ്‌കാരിക രംഗങ്ങളില്‍ സജീവമായി പങ്കെടുക്കണം. കോടതിക്കേസുകളില്‍ വിജയം പ്രതീക്ഷിക്കാം.
മിഥുനം രാശിക്കാര്‍ സുഹൃത്തുക്കളെ സമ്പാദിക്കും. സഹോദരങ്ങളോട് വിധേയത്വലും സ്‌നേഹവും പ്രകടിപ്പിക്കുന്നതാണ്. മനസ്സിനെ നിയന്ത്രിച്ച് നിര്‍ത്തേണ്ട പല സാഹചര്യങ്ങളും കാണുന്നു. വഞ്ചനയ്ക്കും അപവാദത്തിനും വിധേയരാകും.
നിങ്ങളുടെ ഇന്ന് അറിയാൻ തുടർന്ന് വായിക്കൂ..

മേടരാശി (അശ്വതി, ഭരണി,കാര്‍ത്തിക 1/4)
സര്‍ക്കാര്‍ ജോലി ചെയ്യുന്നവര്‍ക്ക് പ്രൊമോഷന് സാധ്യത കാണുന്നു. വ്യാപാരവ്യവസായ മേഖലകളില്‍ വന്‍ ധനലാഭം കാണുന്നു. വാഹനയോഗം കാണുന്നു. വീട്ടുക്കാരുമായി അകന്ന് കഴിയേണ്ട സാഹചര്യം വരും.

ഇടവരാശി (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
കോപം നിയന്ത്രിക്കാന്‍ കഴിയാതെ വരും. പുതിയ കടമകളും ഉത്തരവാദിത്തങ്ങളും ഏറ്റെടുക്കേണ്ടി വരും. കലാസാംസ്‌കാരിക രംഗങ്ങളില്‍ സജീവമായി പങ്കെടുക്കണം. കോടതിക്കേസുകളില്‍ വിജയം പ്രതീക്ഷിക്കാം.
മിഥുനരാശി (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
സുഹൃത്തുക്കളെ സമ്പാദിക്കും. സഹോദരങ്ങളോട് വിധേയത്വലും സ്‌നേഹവും പ്രകടിപ്പിക്കുന്നതാണ്. മനസ്സിനെ നിയന്ത്രിച്ച് നിര്‍ത്തേണ്ട പല സാഹചര്യങ്ങളും കാണുന്നു. വഞ്ചനയ്ക്കും അപവാദത്തിനും വിധേയരാകും.

കര്‍ക്കിടകരാശി (പുണര്‍തം 1/4, പൂയം, ആയില്യം)
കലാരംഗത്തുള്ളവര്‍ക്ക് അംഗീകരാവും സാമ്പത്തിക നേട്ടവും കാണുന്നു. ഊഹക്കച്ചവടക്കാരുടെ സ്ഥിതി വളരെ മോശമാണ്. ആഡംബര വസ്തുക്കള്‍ വാങ്ങാവുന്നതാണ്.

ചിങ്ങരാശി (മകം, പൂരം, ഉത്രം 1/4)
പണസംബന്ധമായ ഇടപാടുകള്‍ നല്ലതല്ല. ആപത്തുകള്‍ ഒഴിഞ്ഞു പോകുന്നതാണ്, എങ്കിലും വളരെയധികം ശ്രദ്ധിക്കണം. അന്യദേശത്ത് നിന്നും ജീവിതപങ്കാളിയെ ലഭിക്കുവാന്‍ ഇടയുണ്ട്.

കന്നിരാശി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
വ്യാപാര സംബന്ധമായി ദൂരയാത്രകള്‍ ചെയ്യേണ്ടി വരും. യാത്രാവേളകളില്‍ ശ്രദ്ധിക്കേണ്ടതാണ്. കോപം പലവിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കും. പണമിടപാടുകള്‍ കരുതലോടെ വേണം ചെയ്യുവാന്‍.

തുലാരാശി (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ജീവിതത്തെ മാറ്റി മറിയ്ക്കുന്ന ചില സംഭവങ്ങളുണ്ടാകും. ഉറ്റമിത്രങ്ങള്‍ എതില്‍ചേരിയിലേക്ക് മാറും. മനോദുഖത്തിന് ഇടവരുന്ന സാഹചര്യങ്ങളുണ്ടാകും. മേലുദ്യോഗസ്ഥന്റെ അപ്രീതി സമ്പാദിക്കും.

വൃശ്ചികരാശി (വിശാഖം 1/4, അനിഴം, തൃക്കേട്ട)
മനസ്സിനെ അലട്ടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തും. വാഹന ഉപയോഗം ഉപേക്ഷിക്കണം. അതീവജാഗ്രതയോട് കൂടി പ്രവര്‍ത്തിക്കേണ്ട സമയമാണ്. മാനുഷിക മൂല്യങ്ങള്‍ പരിഗണിച്ച് ശത്രുക്കളെ പോലും സഹായിക്കും.

ധനുരാശി (മൂലം, പൂരാടം, ഉത്രാടം 1/4)
കോടതി കേസുകളില്‍ അനാവശ്യ ചിലവുകള്‍ പ്രതീക്ഷിക്കാം. വിദ്യാഭ്യാസ രംഗത്ത് പുരോഗതിയുണ്ട്. ആരോഗ്യം മോശമാകുവാന്‍ ഇടയുണ്ട്. വിദേശജോലിയ്ക്ക് ഇടയുണ്ട്.

മകരരാശി (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കുടുംബത്തില്‍ സ്വസ്ഥതയുണ്ടാകും. ജീവിത പങ്കാളിയുമായി ഉണ്ടായിരുന്ന അഭിപ്രായവ്യത്യാസങ്ങള്‍ മാറികിട്ടും. ക്രയിവിക്രയങ്ങളില്‍ നിന്നും സാമ്പത്തിക ലാഭം ഉണ്ടാകുന്നതാണ്.

കുംഭരാശി (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)
കടംകൊടുത്ത പണം തിരികെ ലഭിക്കുന്നതിന് പ്രയാസപ്പെടും. ദൈവീക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും. മാതാപിതാക്കളുടെ സ്വത്തില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകുന്നതാണ്.
മീനരാശി (പൂരുരുട്ടാതി 14, ഉത്രട്ടാതി, രേവതി)
ഭൂമി സംബന്ധമായ കാര്യങ്ങളില്‍ അഭപാദം കേള്‍ക്കേണ്ടി വരും. എതിര്‍പ്പുകളെ ബോധപൂര്‍വ്വം ഒഴിവാക്കാന്‍ കഴിയും. ബന്ധുക്കളുമായുള്ള ധനഇടപാടുകളില്‍ വീണ്ടു വിചാരം ഉണ്ടാകണം.












Click it and Unblock the Notifications