മീനം രാശിക്കാര്‍ അപ്രതീക്ഷിതമായ രോഗങ്ങള്‍ക്ക് വൈദ്യസഹായം തേടുന്നതാണ് നല്ലത്, നിങ്ങളുടെ ഇന്ന് അറിയാൻ
മേടരാശിക്കാര്‍ക്ക് ഇന്ന് സഹപ്രവര്‍ത്തകരുടെ സഹായസഹകരണങ്ങളില്‍ ആശ്വാസം ഉണ്ടാകും. വ്യക്തിത്വമുള്ള സമീപനം സര്‍വ്വകാര്യ വിജയം നേടും. ശത്രുക്കളായിരുന്നവര്‍ മിത്രങ്ങളായി മാറും. വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ സാധിക്കും.
ഇടവം രാശിക്കാര്‍ക്ക് ഇന്ന് ധനസ്ഥിതി മെച്ചപ്പെടും. കര്‍മ്മ മേഖലകളില്‍ പുരോഗതി കാണുന്നു. അതീവജാഗ്രതയോട് കൂടി പ്രവര്‍ത്തിക്കേണ്ട സമയമാണ്. ഷെയര്‍ ബിസിനസ്സില്‍ നഷ്ടം കാണുന്നു. ജീവിതത്തില്‍ ധാരാളം മാറ്റങ്ങള്‍ കാണുന്നു.
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്ന് പ്രവര്‍ത്തന മേഖലകളില്‍ സന്താനങ്ങളുടെ സഹായം ലഭിക്കും. അശ്രാന്ത പരിശ്രമം വേണം എല്ലാ കാര്യത്തിലും. ജീവിത വിജയത്തിന് വേണ്ടി കഷ്ടപാടുകള്‍ അനുഭവിക്കേണ്ടി വരും.
ചിങ്ങം രാശിക്കാര്‍ക്ക് ഇന്ന് കുടുംബത്തില്‍ മംഗളകര്‍മ്മങ്ങള്‍ക്ക് യോഗമുണ്ട്. ജീവതത്തില്‍ അടുക്കും ചിട്ടയും ഉണ്ടാകുന്നതാണ്. മാതാപിതാക്കളുടെ സ്വത്തുക്കള്‍ കൈവശം വന്ന് ചേരുന്നതാണ്. രോഗങ്ങള്‍ വര്‍ധിക്കും.
നിങ്ങളുടെ ഇന്ന് അറിയാൻ തുടർന്ന് വായിക്കൂ...

മേടരാശി (അശ്വതി, ഭരണി,കാര്‍ത്തിക 1/4)
സഹപ്രവര്‍ത്തകരുടെ സഹായസഹകരണങ്ങളില്‍ ആശ്വാസം ഉണ്ടാകും. വ്യക്തിത്വമുള്ള സമീപനം സര്‍വ്വകാര്യ വിജയം നേടും. ശത്രുക്കളായിരുന്നവര്‍ മിത്രങ്ങളായി മാറും. വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ സാധിക്കും.

ഇടവരാശി (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ധനസ്ഥിതി മെച്ചപ്പെടും. കര്‍മ്മ മേഖലകളില്‍ പുരോഗതി കാണുന്നു. അതീവജാഗ്രതയോട് കൂടി പ്രവര്‍ത്തിക്കേണ്ട സമയമാണ്. ഷെയര്‍ ബിസിനസ്സില്‍ നഷ്ടം കാണുന്നു. ജീവിതത്തില്‍ ധാരാളം മാറ്റങ്ങള്‍ കാണുന്നു.
മിഥുനരാശി (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ആത്മാര്‍ത്ഥയെ ചോദ്യം ചെയ്യപ്പെടും. കടബാധ്യതകളില്‍ നിന്നും മോചനം കാണുന്നു. സ്വജനങ്ങള്‍ ചതിയില്‍പ്പെടുത്തുവാന്‍ ഇടയുണ്ട്. അകാരണമായ തടസ്സങ്ങളെ തരണം ചെയ്യും.

കര്‍ക്കിടകരാശി (പുണര്‍തം 1/4, പൂയം, ആയില്യം)
പ്രവര്‍ത്തന മേഖലകളില്‍ സന്താനങ്ങളുടെ സഹായം ലഭിക്കും. അശ്രാന്ത പരിശ്രമം വേണം എല്ലാ കാര്യത്തിലും. ജീവിത വിജയത്തിന് വേണ്ടി കഷ്ടപാടുകള്‍ അനുഭവിക്കേണ്ടി വരും.

ചിങ്ങരാശി (മകം, പൂരം, ഉത്രം 1/4)
കുടുംബത്തില്‍ മംഗളകര്‍മ്മങ്ങള്‍ക്ക് യോഗമുണ്ട്. ജീവതത്തില്‍ അടുക്കും ചിട്ടയും ഉണ്ടാകുന്നതാണ്. മാതാപിതാക്കളുടെ സ്വത്തുക്കള്‍ കൈവശം വന്ന് ചേരുന്നതാണ്. രോഗങ്ങള്‍ വര്‍ധിക്കും.

കന്നിരാശി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
വര്‍ഷങ്ങള്‍ക്ക് ശേഷം സുഹൃത്തുക്കളെ കണ്ടുമുട്ടും. മനസ്സിന് സന്തോഷം നല്‍കുന്ന വാര്‍ത്തകള്‍ കേള്‍ക്കും, കുടുംബത്തില്‍ സമാധാനം കൈവരിക്കും.

തുലാരാശി (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ഊഹക്കച്ചവടത്തില്‍ നിന്നും മാറി നില്‍ക്കുന്നതാണ് നല്ലത്. ബിസിനസ്സുകളില്‍ ലാഭം കൈവരിക്കുമെങ്കിലും പിന്നീട് അത് നഷ്ടപ്പെടും. ഭാര്യയില്‍ നിന്നും ഉപദേശം സ്വീകരിക്കുന്നത് നല്ലതാണ്.

വൃശ്ചികരാശി (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ദാമ്പത്യത്തില്‍ നല്ല തീരുമാനങ്ങള്‍ എടുക്കുന്നതിന് നല്ല ദിവസമാണ്. പുതിയ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിയ്ക്കാം. കുടുംബാംഗങ്ങള്‍ ഒത്തു ചേരും.

ധനുരാശി (മൂലം, പൂരാടം, ഉത്രാടം 1/4)
പഴയകാല സുഹൃത്തുക്കളെ കണ്ടുമുട്ടും. ഉച്ചവരെ കാര്യങ്ങള്‍ മന്ദഗതിയിലാണെങ്കിലും പിന്നീട് മെച്ചപ്പെടും. വാഹനയാത്ര കുറയ്ക്കുന്നതാണ് നല്ലത്.
മകരരാശി (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
നല്ല ആഹാര സാധനങ്ങള്‍ കഴിയ്ക്കുന്നതിനും പുതിയ വസ്ത്രങ്ങള്‍ ലഭിക്കുന്നതിനും യോഗം കാണുന്നു. പൊതുവെ നല്ല ദിവസമാണ്. ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കുന്നതിന് അവസരം ലഭിക്കും.
കുംഭരാശി (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)
പുതിയ വാഹനം വാങ്ങുന്നതിന് വീട്ടില്‍ നിന്നും അനുമതി ലഭിക്കും. പണത്തിന്റെ ഉപയോഗം കുറയ്ക്കണം. അനാവശ്യ ചിലവുകള്‍ വര്‍ധിക്കും.

മീനരാശി (പൂരുരുട്ടാതി 14, ഉത്രട്ടാതി, രേവതി)
അപ്രതീക്ഷിതമായ രോഗങ്ങള്‍ വരും. വൈദ്യസഹായം തേടുന്നതാണ് നല്ലത്. വീട്ടില്‍ എല്ലാവര്‍ക്കും രോഗങ്ങള്‍ കാണുന്നു. മൊത്തത്തില്‍ മോശമായ സമയമാണ്.












Click it and Unblock the Notifications