Get Updates
Get notified of breaking news, exclusive insights, and must-see stories!

കുംഭം രാശിക്കാര്‍ക്ക് നഷ്ടപ്പെട്ടു പോയി എന്ന് കരുതിയ വസ്തുക്കളോ ധനമോ തിരികെ ലഭിക്കും

ചിങ്ങം രാശിക്കാര്‍ക്ക് ഇന്ന് മാതാവിന്റെ ആഗ്രഹങ്ങള്‍ സഫലീകരിക്കുന്നതാണ്. ഉന്നതരുടെ സഹായത്താല്‍ സ്ഥിരംജോലി ലഭിക്കുന്നതാണ്. ക്ഷിപ്രകോപം പല അനിഷ്ടങ്ങളും വരുത്തും. വീട് മാറി താമസിക്കേണ്ട അവസ്ഥ വരുന്നു.

കന്നി രാശിക്കാര്‍ക്ക് ഇന്ന് ഗൃഹദോഷങ്ങള്‍ മാറികിട്ടും. സഹോദരങ്ങളുടെ ഉയര്‍ച്ചയ്ക്ക് വേണ്ടി പണം ചിലവഴിക്കും. സന്താനങ്ങള്‍ക്ക് കീര്‍ത്തിയും ഉയര്‍ച്ചയും കാണുന്നു. ജീവിതത്തില്‍ ഉണ്ടായിരുന്ന നിരാശാബോധം മാറികിട്ടും.

തുലാം രാശിക്കാര്‍ക്ക് ഇന്ന് കര്‍മ്മരംഗത്ത് വന്‍ ഉയര്‍ച്ച കാണുന്നു. വരുമാനം കൂടുമെങ്കിലും ചിലവുകള്‍ അധികരിക്കുന്നതാണ്. നാല്‍ക്കാലികളില്‍ നിന്നും പ്രതീക്ഷയില്‍ കവിഞ്ഞ നേട്ടം കാണുന്നു. അപവാദങ്ങളില്‍ നിന്നും കുറ്റവിമുക്തനാകും.

നിങ്ങളുടെ ഇന്ന് എങ്ങനെയെന്ന് അറിയാൻ തുടർന്ന് വായിക്കൂ..

മേടരാശി (അശ്വതി, ഭരണി,കാര്‍ത്തിക 1/4)

മേടരാശി (അശ്വതി, ഭരണി,കാര്‍ത്തിക 1/4)

ബന്ധുക്കളുമായുള്ള ധനഇടപാടുകളില്‍ വീണ്ടുവിചാരം ഉണ്ടാകും. മൂന്‍കോപത്താല്‍ നിലവിലുള്ള പദവിയ്ക്ക് കോട്ടം ഉണ്ടാകുന്നതാണ്. വാഹനയോഗം കാണുന്നു. യാത്രകള്‍ അധികരിക്കുന്നതാണ്. പ്രതിസന്ധികളെ അതിജീവിക്കും.
ഇടവരാശി (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

ഇടവരാശി (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

അപ്രതീക്ഷിതമായ ചില രോഗങ്ങള്‍ ഉണ്ടാകുവാനിടയുണ്ട്. അനാവശ്യ വാഗ്ദാനത്തില്‍ ഇടപ്പെട്ട് അപ്രതീ സമ്പാദിക്കും. സന്താനങ്ങള്‍ക്ക് വേണ്ടി പുണ്യകര്‍മ്മങ്ങള്‍ നടത്തും. ഇഷ്ടജനങ്ങളുടെ നീരസമായ പ്രവര്‍ത്തനം മനസ്സ് അസ്വസ്ഥമാക്കും.
മിഥുനരാശി (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

മിഥുനരാശി (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

വിവേചന ബുദ്ധിയോട് കൂടിയുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍വ്വകാര്യ വിജയത്തിന് വഴിയൊരുക്കും. അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കുന്നതിന് വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകും. ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കുന്നത് നല്ലതാണ്.
 കര്‍ക്കിടകരാശി (പുണര്‍തം 1/4, പൂയം, ആയില്യം)

കര്‍ക്കിടകരാശി (പുണര്‍തം 1/4, പൂയം, ആയില്യം)


സുദീര്‍ഘമായ ചര്‍ച്ചയിലൂടെ എല്ലാ വിഷയങ്ങള്‍ക്കും പരിഹാരം ഉണ്ടാകും. തൊഴില്‍ മേഖലയില്‍ ക്രമാതീതമായ ഉയര്‍ച്ച കാണുന്നു. ജീവിത പങ്കാളിയുടെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കും. ഉദ്ദിഷ്ട കാര്യങ്ങള്‍ നിറവേറ്റുന്നതിന് വളരെയധികം കഷ്ടപ്പെടും.

 ചിങ്ങരാശി (മകം, പൂരം, ഉത്രം 1/4)

ചിങ്ങരാശി (മകം, പൂരം, ഉത്രം 1/4)


മാതാവിന്റെ ആഗ്രഹങ്ങള്‍ സഫലീകരിക്കുന്നതാണ്. ഉന്നതരുടെ സഹായത്താല്‍ സ്ഥിരംജോലി ലഭിക്കുന്നതാണ്. ക്ഷിപ്രകോപം പല അനിഷ്ടങ്ങളും വരുത്തും. വീട് മാറി താമസിക്കേണ്ട അവസ്ഥ വരുന്നു.

 കന്നിരാശി (ഉത്രം 3/4, അത്തം, ചിത്തിര 1/2)

കന്നിരാശി (ഉത്രം 3/4, അത്തം, ചിത്തിര 1/2)


ഗൃഹദോഷങ്ങള്‍ മാറികിട്ടും. സഹോദരങ്ങളുടെ ഉയര്‍ച്ചയ്ക്ക് വേണ്ടി പണം ചിലവഴിക്കും. സന്താനങ്ങള്‍ക്ക് കീര്‍ത്തിയും ഉയര്‍ച്ചയും കാണുന്നു. ജീവിതത്തില്‍ ഉണ്ടായിരുന്ന നിരാശാബോധം മാറികിട്ടും.

 തുലാരാശി (ചിത്തിര 1/2, ചോതി, വിശാഖം 3/4)

തുലാരാശി (ചിത്തിര 1/2, ചോതി, വിശാഖം 3/4)


കര്‍മ്മരംഗത്ത് വന്‍ ഉയര്‍ച്ച കാണുന്നു. വരുമാനം കൂടുമെങ്കിലും ചിലവുകള്‍ അധികരിക്കുന്നതാണ്. നാല്‍ക്കാലികളില്‍ നിന്നും പ്രതീക്ഷയില്‍ കവിഞ്ഞ നേട്ടം കാണുന്നു. അപവാദങ്ങളില്‍ നിന്നും കുറ്റവിമുക്തനാകും.

വൃശ്ചികരാശി (വിശാഖം 1/4, അനിഴം, തൃക്കേട്ട)

വൃശ്ചികരാശി (വിശാഖം 1/4, അനിഴം, തൃക്കേട്ട)

മാതാപിതാക്കളുടെ അനുഗ്രഹത്തോടെ ചെയ്യുന്ന പ്രവൃത്തികള്‍ ശുഭകരമായിരിക്കും. സന്താനങ്ങളുടെ വരുമാനത്തില്‍ ഉയര്‍ച്ച കാണുന്നു. കടബാധ്യതകളില്‍ നിന്ന് മോചനം കാണുന്നു. ധനലാഭം, രോഗങ്ങളില്‍ നിന്നും മുക്തി കാണുന്നു.
 ധനുരാശി (മൂലം, പൂരാടം, ഉത്രാടം 1/4)

ധനുരാശി (മൂലം, പൂരാടം, ഉത്രാടം 1/4)


ബന്ധുജനങ്ങളുമായി അഭിപ്രായവ്യത്യാസത്തിന് ഇടയുണ്ട്. അവിചാരിതമായി പണം ചിലവഴിക്കേണ്ട സാഹചര്യം വരുന്നു. ഉറ്റമിത്രങ്ങള്‍ ചതിയില്‍പ്പെടുത്തും. വിദേശയാത്ര സഫലമാകും. അസാധ്യമെന്ന് തോന്നുന്ന പല കാര്യങ്ങളും നിഷ്പ്രയാസം സാധിക്കും.

മകരരാശി (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

മകരരാശി (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

ഗൃഹം സ്വന്തമാക്കുന്നതിന് അനുകൂല സമയമാണ്. കുടംബത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കുവാന്‍ ഇടയുണ്ട്. കൃഷിയില്‍ നിന്നും കൂടുതല്‍ വരുമാനം ലഭിക്കും. സത്യസന്ധമായ പ്രവൃത്തികള്‍ ലക്ഷ്യപ്രാപ്തിയില്‍ എത്തിചേരും.
 കുംഭരാശി (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

കുംഭരാശി (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)


ആത്മവിശ്വാസം കൂടും. ഭാര്യയുടെ പേരിലുണ്ടായിരുന്ന സ്വത്തുക്കള്‍ കൈവശം വന്നുചേരും. നഷ്ടപ്പെട്ടു പോയി എന്ന് കരുതിയ വസ്തുക്കളോ ധനമോ തിരികെ ലഭിക്കും. പുതിയ വ്യയവസായങ്ങള്‍ തുടങ്ങുന്നതിന് യോഗം കാണുന്നു.

 മീനരാശി (പൂരുരുട്ടാതി 14, ഉത്രട്ടാതി, രേവതി)

മീനരാശി (പൂരുരുട്ടാതി 14, ഉത്രട്ടാതി, രേവതി)


ആത്മസുഹൃത്തുക്കള്‍ക്ക് വേണ്ടി പണം ചിലവഴിക്കും. വാഹനയോഗം കാണുന്നു. വിദേശ ജോലിയ്ക്ക് യോഗം കാണുന്നു. സന്താനത്തിന്റെ ജോലി കാര്യത്തില്‍ പ്രതീക്ഷ കാണുന്നു. കോടതി കേസുകളില്‍ അനുകൂല വിധി പ്രതീക്ഷിക്കാം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+