Get Updates
Get notified of breaking news, exclusive insights, and must-see stories!

മേടരാശിക്കാര്‍ക്ക് ഓഹരി വിപണികളില്‍ നിക്ഷേപിക്കുന്നതിന് അനുയോജ്യമായ ദിവസം, ആഗസ്റ്റ് 3 നിങ്ങള്‍ക്കോ.

നിങ്ങളുടെ ഇന്നത്തെ ദിവസം രാശിഫലം നോക്കി അറിയൂ...

മേടരാശി (അശ്വതി, ഭരണി,കാര്‍ത്തിക 1/4)

മേടരാശി (അശ്വതി, ഭരണി,കാര്‍ത്തിക 1/4)


പുതിയ വാഹനം ഗൃഹം എന്നിവ കിട്ടാന്‍ യോഗം കാണുന്നു. വീടുപണി പൂര്‍ത്തിയാക്കും. അപ്രതീക്ഷിതമായി പണം വന്നു ചേരും. ഓഹരി ഇടപാടുകള്‍ നടത്തുന്നതിന് നല്ല ദിവസമാണ്.

ഇടവരാശി (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

ഇടവരാശി (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)


കുടുംബത്തില്‍ സമാധാനം ഉണ്ടാകുന്ന ദിവസമാണ്. ദാമ്പത്യ ബന്ധത്തിൽ നല്ല തീരുമാനങ്ങള്‍ എടുക്കുന്നതിന് നല്ല ദിവസമാണ്. സഹോദരങ്ങളെ കൊണ്ട് നല്ല ഗുണം ലഭിക്കും. കട ബാധ്യതകള്‍ തീര്‍ക്കും.

 മിഥുനരാശി (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

മിഥുനരാശി (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)


മിഥുനം രാശികാര്‍ക്ക് ഇന്ന് പൊതുവെ നല്ല ദിവസമാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് മേലുദ്യോഗസ്ഥരുടെ പ്രീതി ലഭിക്കും. പൂര്‍വ്വിക സ്വത്തില്‍ തീരുമാനം ഉണ്ടാകും.

കര്‍ക്കിടകരാശി (പുണര്‍തം 1/4, പൂയം, ആയില്യം)

കര്‍ക്കിടകരാശി (പുണര്‍തം 1/4, പൂയം, ആയില്യം)


വ്യാപാരത്തില്‍ നല്ല മുന്നേറ്റമുള്ള ദിവസമാണ്. സഹപ്രവര്‍ത്തകരോട് നന്നായി പെരുമാറണം. ഓഹരി വിപണികളില്‍ നല്ല മുന്നേറ്റമുള്ള ദിവസമാണ്.

ചിങ്ങരാശി (മകം, പൂരം, ഉത്രം 1/4)

ചിങ്ങരാശി (മകം, പൂരം, ഉത്രം 1/4)


ചിങ്ങം രാശികാര്‍ക്ക് ഗുണദോഷ സമിശ്രമാണ് ഇന്നത്തെ ദിവസം. വീട്ടില്‍ നിശ്ചയിച്ച മംഗള കര്‍മ്മങ്ങള്‍ നടക്കണം എന്നില്ല. എങ്കിലും സമാധാനം നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം. ദമ്പതികള്‍ക്ക് നല്ല ദിവസമാണ്.

 കന്നിരാശി (ഉത്രം 3/4, അത്തം, ചിത്തിര 1/2)

കന്നിരാശി (ഉത്രം 3/4, അത്തം, ചിത്തിര 1/2)


രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്. ശത്രുക്കള്‍ വര്‍ധിക്കാന്‍ ഇടവരും. വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കുന്നത് നല്ലതാണ്. പെണ്‍കുട്ടികള്‍ക്ക് ഏറെ നാളുകളായി ആഗ്രഹിച്ച കാര്യങ്ങള്‍ നടക്കും.

തുലാരാശി (ചിത്തിര 1/2, ചോതി, വിശാഖം 3/4)

തുലാരാശി (ചിത്തിര 1/2, ചോതി, വിശാഖം 3/4)


തുലാം രാശികാര്‍ക്ക് ഇന്നത്തെ ദിവസം അത്രയ്ക്ക് നല്ലതല്ല. എല്ലാ കാര്യത്തിലും സൂക്ഷിച്ച് ഇടപെടുക. സഹോദരങ്ങളുമായി തര്‍ക്കത്തിന് സാഹചര്യം കാണുന്നു

വൃശ്ചികരാശി (വിശാഖം 1/4, അനിഴം, തൃക്കേട്ട)

വൃശ്ചികരാശി (വിശാഖം 1/4, അനിഴം, തൃക്കേട്ട)

വൃശ്ചികം രാശികാര്‍ക്ക് നല്ല ദിവസമാണ്. മത്സരരംഗത്തുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ ദിവസമാണ്. രാഷ്ട്രീയ രംഗത്തുള്ളവര്‍ക്കും നല്ല ദിവസമായി കണക്കാക്കുന്നു.
 ധനുരാശി (മൂലം, പൂരാടം, ഉത്രാടം 1/4)

ധനുരാശി (മൂലം, പൂരാടം, ഉത്രാടം 1/4)


ഏറെ ദിവസങ്ങളായി അനുഭവിക്കുന്ന ശാരീരിക പ്രശ്‌നങ്ങള്‍ക്ക് അറുതി വരും. തൊഴില്‍ ചെയ്യുന്നവര്‍ക്ക് അനുകൂലമായ ദിവസമാണ്. ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കുന്നത് നല്ലതാണ്.

മകരരാശി (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

മകരരാശി (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)


സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മാറികിട്ടും. വിവാഹ കാര്യങ്ങളില്‍ നേരിടുന്ന തടസ്സങ്ങള്‍ മാറികിട്ടും. ഉദ്യോഗ കയറ്റത്തിന് സാധ്യത കാണുന്നു.

 കുംഭരാശി (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

കുംഭരാശി (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)


പുതിയ വാഹനം വാങ്ങുന്നതിന് നല്ല ദിവസമാണ്. വിദേശത്ത് ജോലി ചെയ്യുന്ന സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും നല്ല വാര്‍ത്തകള്‍ കേള്‍ക്കാന്‍ ഇടവരും.

മീനരാശി (പൂരുരുട്ടാതി 14, ഉത്രട്ടാതി, രേവതി)

മീനരാശി (പൂരുരുട്ടാതി 14, ഉത്രട്ടാതി, രേവതി)


മീനം രാശികാര്‍ക്ക് ഇന്ന് മോശം ദിവസമാണ്. ആശുപത്രി വാസത്തിന് യോഗം കാണുന്നു. പുതിയ സംരംഭങ്ങള്‍ ഒന്നും ചെയ്ത് തുടങ്ങാതിരിക്കുന്നതാണ് നല്ലത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+