Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടവം രാശിക്കാര്‍ക്ക് പിതാവിന്റെ നീരസമായ പ്രവര്‍ത്തനം മനോദുഖത്തിന് ഇടവരുത്തും,നിങ്ങളുടെ ഇന്ന് എങ്ങനെ

മേടരാശിക്കാര്‍ക്ക് ഇന്ന് വിദേശജോലിയ്ക്കുള്ള യോഗം കാണുന്നു. ക്രയവിക്രയങ്ങളില്‍ വിജയം കാണുന്നു. യാത്രാവേളകളില്‍ ധനനഷ്ടം ഉണ്ടാകാതെ സൂക്ഷിക്കണം. അരുതാത്ത വാഗ്ദാനം മൂലം ഉറ്റ സുഹൃത്തുക്കളുമായി പിണങ്ങേണ്ടി വരും.

ഇടവം രാശിക്കാര്‍ക്ക് ഇന്ന് കുടുംബത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കുവാനുള്ള യോഗം കാണുന്നു. വ്യാപാരികള്‍ക്ക് കാലം അനുകൂലമായി കാണുന്നു. കുടുംബന്ധങ്ങള്‍ മെച്ചപ്പെടും. സന്താനങ്ങള്‍ മൂലം സന്തോഷം വന്നുചേരും. പിതാവിന്റെ നീരസമായ പ്രവര്‍ത്തനം മനോദുഖത്തിന് ഇടവരുത്തും.

മിഥുനം രാശിക്കാര്‍ക്ക് ഇന്ന് ജീവിത പങ്കാളിയുമായി ഉണ്ടായിരുന്ന അഭിപ്രായവ്യത്യാസങ്ങള്‍ മാറികിട്ടും. ഊഹക്കച്ചവടത്തിന് പോകരുത്. സ്വന്തം ഉത്തരവാദിത്തങ്ങള്‍ അന്യരെ ഏര്‍പ്പിക്കരുത്. വാഹന ഉപയോഗത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും.

മേടരാശി (അശ്വതി, ഭരണി,കാര്‍ത്തിക 1/4)

മേടരാശി (അശ്വതി, ഭരണി,കാര്‍ത്തിക 1/4)

വിദേശജോലിയ്ക്കുള്ള യോഗം കാണുന്നു. ക്രയവിക്രയങ്ങളില്‍ വിജയം കാണുന്നു. യാത്രാവേളകളില്‍ ധനനഷ്ടം ഉണ്ടാകാതെ സൂക്ഷിക്കണം. അരുതാത്ത വാഗ്ദാനം മൂലം ഉറ്റ സുഹൃത്തുക്കളുമായി പിണങ്ങേണ്ടി വരും.
ഇടവരാശി (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

ഇടവരാശി (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

കുടുംബത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കുവാനുള്ള യോഗം കാണുന്നു. വ്യാപാരികള്‍ക്ക് കാലം അനുകൂലമായി കാണുന്നു. കുടുംബന്ധങ്ങള്‍ മെച്ചപ്പെടും. സന്താനങ്ങള്‍ മൂലം സന്തോഷം വന്നുചേരും. പിതാവിന്റെ നീരസമായ പ്രവര്‍ത്തനം മനോദുഖത്തിന് ഇടവരുത്തും.
 മിഥുനരാശി (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

മിഥുനരാശി (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)


ജീവിത പങ്കാളിയുമായി ഉണ്ടായിരുന്ന അഭിപ്രായവ്യത്യാസങ്ങള്‍ മാറികിട്ടും. ഊഹക്കച്ചവടത്തിന് പോകരുത്. സ്വന്തം ഉത്തരവാദിത്തങ്ങള്‍ അന്യരെ ഏര്‍പ്പിക്കരുത്. വാഹന ഉപയോഗത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും.

 കര്‍ക്കിടകരാശി (പുണര്‍തം 1/4, പൂയം, ആയില്യം)

കര്‍ക്കിടകരാശി (പുണര്‍തം 1/4, പൂയം, ആയില്യം)


പ്രവര്‍ത്തി വിജയം ഉണ്ടാകുന്നത് മൂലം ധനവരവ് കൂടും. വാശി പല കുഴപങ്ങള്‍ക്കും വഴിതെളിക്കും. അയാല്‍ക്കാരുടെ സഹായം ലഭിക്കും. കുടുംബത്തില്‍ ഉണ്ടായിരുന്ന അസ്വസ്ഥതകള്‍ മാറികിട്ടും. മറ്റുള്ളവര്‍ക്ക് ഇഷ്ടപ്പെടാത്ത സംസാരങ്ങളും പെരുമാറ്റങ്ങളും ഒഴിവാക്കണം.

 ചിങ്ങരാശി (മകം, പൂരം, ഉത്രം 1/4)

ചിങ്ങരാശി (മകം, പൂരം, ഉത്രം 1/4)


ആപത്തുകള്‍ പലതും ഒഴിവായി പോകുന്നതാണ്. കോടതികേസുകളില്‍ അനുകൂലവിധി പ്രതീക്ഷിക്കാം. വിദേശത്ത് ഉന്നത ജോലി ലഭിക്കുവാനിടയുണ്ട്. അധ്യാപകര്‍ക്ക് കാലം അനുകൂലമായി കാണുന്നു. സഹപ്രവര്‍ത്തകരുടെ സഹായം ലഭിക്കാം.

 കന്നിരാശി (ഉത്രം 3/4, അത്തം, ചിത്തിര 1/2)

കന്നിരാശി (ഉത്രം 3/4, അത്തം, ചിത്തിര 1/2)


ചില അപകടങ്ങളില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെടും. അകന്നുനിന്നവര്‍ അടുത്ത് കൂടും. കര്‍മ്മരംഗത്ത് നിരവധി മാറ്റങ്ങള്‍ കാണുന്നു. മറ്റുള്ളവരെ അന്ധമായി വിശ്വസിക്കരുത്. ആരോഗ്യകാര്യങ്ങളില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

 തുലാരാശി (ചിത്തിര 1/2, ചോതി, വിശാഖം 3/4)

തുലാരാശി (ചിത്തിര 1/2, ചോതി, വിശാഖം 3/4)


തൊഴില്‍ രംഗത്ത് അപ്രതീക്ഷിതമായ മുന്നേറ്റം കാണുന്നു. കുടുംബത്തില്‍ ആഹ്ലാദകരമായ അന്തരീക്ഷം വന്നുചേരും. എന്നാല്‍ മാതാവിന്റെ രോഗം മനക്ലേശത്തിന് ഇടവരുത്തും. മുന്‍കോപം പല ദോഷങ്ങള്‍ക്കും ഇടവരുത്തും.

 വൃശ്ചികരാശി (വിശാഖം 1/4, അനിഴം, തൃക്കേട്ട)

വൃശ്ചികരാശി (വിശാഖം 1/4, അനിഴം, തൃക്കേട്ട)


ധനസ്ഥിതി മെച്ചപ്പെടും. രോഗങ്ങളില്‍ നിന്ന് മുക്തി കാണുന്നു. കലാസാംസ്‌കാരിക രംഗത്തുള്ളവര്‍ക്ക് പ്രശസ്തിയും സമ്പത്തും വന്നുചേരും. പല വിഷമപ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്തും. സാങ്കേതിക രംഗത്ത് നിന്നും ധനലാഭം കൂടുതലായി ലഭിക്കും.

 ധനുരാശി (മൂലം, പൂരാടം, ഉത്രാടം 1/4)

ധനുരാശി (മൂലം, പൂരാടം, ഉത്രാടം 1/4)


സഹോദരങ്ങളില്‍ നിന്നുള്ള സഹായം നഷ്ടപ്പെടാതെ സൂക്ഷിക്കണം. സന്താനങ്ങള്‍ക്ക് തൊഴിലില്‍ നേട്ടം കാണുന്നു. ശുഭസൂചകമായ പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കാന്‍ കഴിയും. കുടുംബജീവിതം സന്തോഷകരമായിരിക്കും.

 മകരരാശി (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

മകരരാശി (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)


പിടിവാശി മൂലം പലവിഷമതകളും നേരിടേണ്ടി വരും. ബന്ധുജനങ്ങളുമായി അകന്ന് കഴിയേണ്ടതായി വരും. ഭാര്യയുടെ പേരിലുണ്ടായിരുന്ന സ്വത്തുക്കള്‍ കൈവശം വന്നുചേരും. ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ അശ്രാന്ത പരിശ്രമം വേണ്ടി വരും.

 കുംഭരാശി (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

കുംഭരാശി (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)


സല്‍ക്കര്‍മ്മങ്ങള്‍ക്കു വേണ്ടി പണം ചിലവഴിക്കുന്നതാണ്. ഗൃഹനിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതാണ്. പല ഉന്നതരില്‍ നിന്നും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കാവുന്നതാണ്.

 മീനരാശി (പൂരുരുട്ടാതി 14, ഉത്രട്ടാതി, രേവതി)

മീനരാശി (പൂരുരുട്ടാതി 14, ഉത്രട്ടാതി, രേവതി)


അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ടുകള്‍ക്ക് അയവ് വരുന്നതാണ്. പ്രശസ്തിയും അംഗീകാരവും വന്ന് ചേരും. അക്ഷീണ പരിശ്രമങ്ങള്‍ മൂലം നഷ്ടങ്ങള്‍ ഒഴിവാക്കുന്നതാണ്. വ്യവഹാരങ്ങളില്‍ നഷ്ടം പ്രതീക്ഷിക്കാം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+